• Search results for Collector
Image Title
rain with thunderstorm

എറണാകുളത്ത് റെഡ് അലെർട്ട്; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് കലക്ടർ

എറണാകുളത്ത് റെഡ് അലെർട്ട്; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് കലക്ടർ

Published on 10th July 2021
life mission case

ലൈഫ് മിഷന്‍ വിവാദം ഔദ്യോഗിക ജീവിതത്തെ പിടിച്ചുകുലുക്കി; ഇടപാടുകളെ കുറിച്ച് പറയുന്നില്ല; വേദനയോടെ പടിയിറക്കമെന്ന് യുവി ജോസ്

ലൈഫ് മിഷന്‍  CEO എന്ന നിലയില്‍ അന്വേഷണ ഏജന്‍സികളുടെ തെളിവെടുപ്പും, മീഡിയയുടെ ആക്രമണവും  ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘര്ഷമുണ്ടാക്കി

Published on 30th May 2021
Lakshadweep

ലക്ഷദ്വീപിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും, ബിജെപി നേതാക്കളെയും ഉൾപ്പെടുത്തും 

സ്റ്റിയറിങ് കമ്മറ്റി രൂപികരിച്ച് ലീഗൽ സെൽ തയ്യാറാക്കാനാണ് തീരുമാനം

Published on 28th May 2021
LAKSHADWEEP_collector

ഗോവധം നിരോധിച്ചു; കുട്ടികള്‍ക്ക് നല്ലത് മീനും മുട്ടയും; നടപടികള്‍ ലക്ഷദ്വീപ് നിവാസികളുടെ ഭാവിക്ക് വേണ്ടി; കലക്ടര്‍

ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസുകളുടെ ഭാവിക്ക് വേണ്ടിയാണെന്ന് കലക്ടര്‍ അസ്‌കര്‍ അലി

Published on 27th May 2021
aiyf protest

കൊച്ചിയില്‍ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം;  പൊലീസ് തടഞ്ഞു

.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചത്

Published on 27th May 2021
covid violation

കലക്ടര്‍ക്കു പിന്നാലെ യുവാവിന്റെ മുഖത്തടിച്ച് വനിതാ ഡെപ്യൂട്ടി കലക്ടര്‍ ; വിവാദം; വീഡിയോ പുറത്ത്

ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിനാണ് ഡെപ്യൂട്ടി കളക്ടര്‍ മഞജുഷ വിക്രാന്ത് റായ് മുഖത്തടിക്കുന്നത്

Published on 24th May 2021
district_collector

ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം 

ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു

Published on 23rd May 2021
COVID IN  ODISHA

'കരുതലിന്റെ മാതൃക'; രണ്ടുവര്‍ഷമായി ഒരു കോവിഡ് കേസുപോലുമില്ലാതെ ഒഡീഷയിലെ ഒരു ഗ്രാമം

.261 ​വീടുകളിലായി​ 1234 പേരാണ് ​ഗ്രാമത്തിലുള്ളത്​. 

Published on 23rd May 2021
posters critical of PM Modi

ജില്ലാ കളക്ടർമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, ​ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം വിലയിരുത്തും

ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾ നടത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും

Published on 18th May 2021
suhas

എറണാകുളം ജില്ലയിൽ രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല, വരും ദിവസങ്ങളിൽ കുറയും: ജില്ലാ കളക്ടർ

പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

Published on 13th May 2021
suhas

എറണാകുളത്ത് രണ്ടാഴ്ച നിര്‍ണായകം : മുന്നറിയിപ്പ്

1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു

Published on 12th May 2021
kasargod_district_collector

ഓക്സിജൻ സിലിണ്ടർ ചലഞ്ച്; അഭ്യർഥനയുമായി കാസർകോട് ജില്ലാ കളക്ടർ

ഓക്സിജൻ ക്ഷാമം നേരിട്ടേക്കാമെന്ന് മുൻപിൽ കണ്ട് കരുതൽ എന്ന നിലയ്ക്കാണ് നടപടി

Published on 12th May 2021
police-5

കോവിഡ് വ്യാപനം; മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി നിരോധനാജ്ഞ

കോവിഡ് വ്യാപനം; മലപ്പുറത്ത് പത്ത് സ്ഥലങ്ങളിൽക്കൂടി നിരോധനാജ്ഞ

Published on 6th May 2021
election58

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാക്കാത്തതിന് കോവിഡ് രോ​ഗിക്ക് സസ്പെൻഷൻ, കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് 

താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്

Published on 6th May 2021
suhas

എറണാകുളം ജില്ലയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരം വരെയായേക്കാമെന്ന് കളക്ടര്‍

കൂട്ടപ്പരിശോധനയുടെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ ഇടയുണ്ടെന്നും ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നു

Published on 17th April 2021

Search results 15 - 30 of 139