Advanced Search
Please provide search keyword(s)- Search results for DEATH
Image | Title | |
---|---|---|
![]() | 'അമിത അളവില്‍ മയക്കുമരുന്ന് നല്‍കി'; തിരുവനന്തപുരത്ത് 17കാരന്റെ മരണത്തില്‍ ദുരൂഹത; പരാതിയുമായി മാതാവ്സുഹൃത്തുക്കള് എന്തോ മണപ്പിച്ചെന്ന് മകന്‍ പറഞ്ഞതായി മരിച്ച ഇര്‍ഫാന്റെ അമ്മ ആരോപിച്ചു. | |
![]() | ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണം; ലോക്‌സഭ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട് | |
![]() | തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനാകുമോ?; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതിതൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു | |
![]() | ഈ വര്‍ഷം ഇത് ഏഴാം തവണ; മാര്‍ച്ച് 25ന് പ്രധാനമന്ത്രി കര്ണാടകയില്ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു. | |
![]() | വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടി, യുവാവിന്റെ മൂക്ക് മുറിച്ച് പ്രതികാരം; അറസ്റ്റ്വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ | |
കടം വാങ്ങിയ 500 രൂപ തിരിച്ചു നല്‍കിയില്ല; അയല്‍വാസി യുവാവിനെ അടിച്ചുകൊന്നുസമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. എന്നാല്‍ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു. | ||
![]() | സെക്‌സ് വ്യായാമമല്ല, ആർത്തവസമയത്ത് ഗർഭിണിയാകില്ലെന്ന് ആര് പറഞ്ഞു?; 5 തെറ്റിദ്ധാരണകൾ മാറ്റാംസന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം... | |
![]() | 'അമ്മച്ചി ഇനി ഞങ്ങളുടെ കൂടെയില്ല'; ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചുസോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ജോൺ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാർത്ത പങ്കുവച്ചത് | |
![]() | വീട് പണിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു, അയൽവാസിയുടെ പറമ്പിലേക്ക് തീ ആളിപ്പടർന്നു; 59കാരൻ കുഴഞ്ഞുവീണു മരിച്ചുസ്വന്തം പറമ്പിൽ നിന്ന് അടുത്ത പറമ്പിലേക്ക് തീ ആളിപ്പടരുന്നത് കണ്ടാണ് കുഴഞ്ഞുവീണത് | |
![]() | അപകടം നടക്കുമ്പോൾ വാഹനം അമിത വേഗത്തിൽ; കോടതിയിൽ മൊഴി നൽകി ബാലഭാസ്കറിന്റെ ഭാര്യകാറോടിച്ചിരുന്നത് പാലക്കാട് സ്വദേശി അർജുൻ നാരായണനെ ലക്ഷ്മി കോടതിയിൽ തിരിച്ചറിഞ്ഞു | |
![]() | ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം വഴിയരികിൽകുമളി റോസപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് മരിച്ചത് | |
![]() | ജോലി കിട്ടാൻ നൽകിയത് ലക്ഷങ്ങൾ, ജീവിതം നശിച്ചെന്ന് കത്ത്; യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽരഞ്ജിത്തിനും ഭാര്യയ്ക്കും ജോലി ലഭിക്കാൻ നാലു വർഷം മുൻപ് എട്ട് ലക്ഷത്തോളം നൽകിയെന്നും ഇത് തന്റെ ജീവിതം നശിപ്പിച്ചു എന്നുമാണ് കത്തിൽ പറയുന്നത് | |
![]() | പോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപിന് തലവേദനയായി വീണ്ടും സ്‌റ്റോമി ഡാനിയൽസ് വിവാദം, 'ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കും'തന്നെ ഈ ചൊവ്വാഴ്ച അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ് | |
![]() | ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം, കോവിഡ് വാക്‌സിനുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയംഹൃദയാഘാത മരണങ്ങളും കോവിഡ് വാക്‌സിനും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി | |
![]() | ജോൺ വിക്ക് താരം ലാൻസ് റെഡിക് അന്തരിച്ചു2002ൽ റിലീസ് ചെയ്ത ദ് വയർ എന്ന പ്രശസ്ത സീരിസിൽ കെഡ്രിക് ഡാനിയൽസ് പൊലീസ് ഉദ്യോഗസ്ഥനായുള്ള ലാൻസിന്റെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു |
Search results 15 - 30 of 4162