• Search results for KSEB
Image Title
mani2

ഇടുക്കിയില്‍ ഒരു പവര്‍ഹൗസ് കൂടി ; സാധ്യതാപഠനം തുടങ്ങിയതായി മന്ത്രി എം എം മണി

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ

Published on 11th January 2019

വൈദ്യുതി ബിൽ ഓൺലൈനിലേക്ക് ; കൗണ്ടറുകൾ നിർത്തലാക്കുന്നു; ബിൽ അടക്കാനുള്ള സമയം കുറക്കും

ജ​നു​വ​രി ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്തെ മി​ക്ക സെ​ക്​​ഷ​ൻ ഓ​ഫി​സു​ക​ളി​ലും ബി​ൽ അ​ട​യ്​​ക്കാ​നു​ള്ള സ​മ​യം കു​റ​ക്കാ​നാണ് തീരുമാനം

Published on 7th December 2018

വൈദ്യുതിക്കള്ളന്‍മാര്‍ വര്‍ധിക്കുന്നു ; രജിസ്റ്റര്‍ ചെയ്തത് 1100 കേസുകള്‍, പിഴയിനത്തില്‍ മാത്രം കിട്ടിയത് 8 കോടി രൂപ

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും സംസ്ഥാനത്തെ വീടുകളില്‍ വൈദ്യുതി മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് വകുപ്പിന്റെ റിപ്പോര്‍ട്ട്. 141 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Published on 5th November 2018

ചിമ്മിനി ഡാം ഇന്ന് തുറക്കും: കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്.

Published on 23rd October 2018

വ്യാഴാഴ്ച മുതല്‍ കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും; വൈദ്യുതി ബില്ലുകള്‍ നേരത്തെ അടയ്ക്കാന്‍ നിര്‍ദ്ദേശം

ഡിആര്‍ ഡ്രില്‍ നടക്കുന്നതിനാല്‍ അക്ഷയ, ഫ്രണ്ടസ്, സിഎസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംങ് വഴിയും വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന് സാധിക്കില്ല. 1912 എന്ന നമ്പറിലെ കസ്റ്റമര്‍

Published on 16th October 2018

ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കി ഡാം തുറക്കണമെന്ന് കെഎസ്ഇബി; കലക്ടര്‍ക്ക് കത്ത് നല്‍കി

ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡാം തുറക്കണമെന്ന് കെഎസ്ഇബി

Published on 5th October 2018

മലയാളികളെപ്പോലെ നമ്മള്‍ മലയാളികള്‍ മാത്രം: ചെന്നൈയിലെയും കേരളത്തിലെയും വെള്ളപ്പൊക്കങ്ങള്‍ തമ്മിലുള്ള അന്തരം തുറന്നു കാട്ടി യുവതിയുടെ കുറിപ്പ് വൈറല്‍

ജാതി,മത, രാഷ്ട്രീയ ഭിന്നതകളില്‍ തമ്മില്‍ കലഹിച്ചിരുന്ന മലയാളി ദുരന്തമുഖത്ത് ഒരൊറ്റ മനസുമായി നിന്ന് പരസ്പരം കൈത്താങ്ങായി. 

Published on 27th August 2018

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ ; മുന്നറിയിപ്പുമായി കെഎസ്ഇബി

വൈദ്യുത കമ്പി പൊട്ടി വീണതായോ, മറ്റെന്തെങ്കിലും അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍  9496061061 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് കെഎസ്ഇബി 

Published on 16th August 2018

നാളെ മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും

വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് നാളെ മുതല്‍ മൂന്നു മാസത്തേക്ക്  സര്‍ചാര്‍ജ് പിരിക്കും


 

Published on 15th August 2018

നീരൊഴുക്ക് സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ ; ജലനിരപ്പ് ഉയരുന്നു, ഷട്ടറുകള്‍ ഒന്നര മീറ്റര്‍ ഉയര്‍ത്തിയേക്കും

അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ, ചെറുതോണി അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി

Published on 10th August 2018

കനത്ത മഴ ; ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി,  സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് 

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.  കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി നഗരത്തില്‍ വെള്ളം കയറി

Published on 10th August 2018

കൂടുതല്‍ ജലം ഒഴുക്കി കളയണമെന്ന് കെഎസ്ഇബി ; ചെറുതോണി നഗരത്തില്‍ വെള്ളം കയറി , ഗതാഗത നിരോധനം

സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ ജലം ഒഴുക്കി കളയണമെന്നാണ് കെഎസ്ഇബി അധികൃതരുടെ നിര്‍ദേശം

Published on 10th August 2018

ജലനിരപ്പ് രണ്ട് അടി കൂടി ഉയർന്നാൽ ഷട്ടറുകള്‍ തുറന്നേക്കും ; ട്രയൽ റണ്ണിന്റെ കാര്യത്തിൽ തീരുമാനം വൈകീട്ട്

അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തിയിലാകേണ്ടതില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്

Published on 31st July 2018

Search results 15 - 30 of 45