• Search results for NDA
Image Title
ann_augustine_meera_nandan

'ഒരിക്കലും എന്നെ കൈവിടാതെ ഒപ്പം നിന്നവൾക്ക്'; മീരാ നന്ദന് ആശംസ നേർന്ന് ആൻ അ​ഗസ്റ്റിൻ 

‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

Published on 27th November 2021
jayasurya_movie_eesho

‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ്; നാദിർഷ-ജയസൂര്യ ചിത്രം ക്ലീൻ എന്റർടെയ്നർ

ജയസൂര്യ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Published on 27th November 2021
helen_movie_hindi_remake
PLUS ONE RESULT

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഫലം പ്രസിദ്ധീകരിച്ചു  

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published on 27th November 2021
NAFLA_DEATH

19കാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, വിവാഹം കഴിഞ്ഞത് 10 മാസം മുൻപ്; ആരോപണവുമായി സഹോദരൻ

വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ നഫ് ലയെ കണ്ടെത്തിയത്

Published on 27th November 2021
leopard attack

പുലിയും മാന്‍കുട്ടിയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Published on 26th November 2021
lal_jose_about_bichu_thirumala

'79 പിന്നിട്ട ശേഷമായിരിക്കും വിയോഗം', 25 വർഷം മുമ്പ് ബിച്ചു തിരുമല പറഞ്ഞത്; 'ഇന്ന് ഞെട്ടി'യെന്ന് ലാൽ ജോസ്

ആയുസിനെക്കുറിച്ച് ബിച്ചു തിരുമല പറഞ്ഞ വാക്കുകളാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്

Published on 26th November 2021
rahul_chahar

എല്‍ബിഡബ്ല്യു അപ്പീലില്‍ ഔട്ട് വിളിക്കാതെ അമ്പയര്‍, സണ്‍ഗ്ലസ് വലിച്ചെറിഞ്ഞ് രാഹുല്‍ ചഹറിന്റെ കലിപ്പ് 

സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരായ ടെസ്റ്റില്‍ അമ്പയറോട് തര്‍ക്കിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹര്‍

Published on 26th November 2021
bichu_thirumala_death

'മ‍ഞ്ഞിൽ ചിറകുള്ള വെള്ളരിപ്രാവേ...'; പ്രണയവും കുസൃതിയും നിറഞ്ഞ ആ കവിഭാവന ഇനി ഇല്ല

‘ജംഗിൾബുക്കി’ലെ ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’ എന്ന ​ഗാനത്തിന്റെ സൃഷ്ടാവും അദ്ദേഹമാണ്

Published on 26th November 2021
bichu_thirumala

ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം

Published on 26th November 2021
tovino thomas

'നടന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാതെ പോയി സംവിധാനം ചെയ്യടേയ്!'; ബേസിലിനോട് ടൊവിനോ തോമസ്

നടൻ ഗണപതിയുടെ സഹോദരൻ ചിദംബരമാണ് ‘ജാൻ എ മൻ’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്

Published on 23rd November 2021
r_manikandan

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി, കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയിൽ മുൻ മിസ്റ്റർ വേൾഡ് അറസ്റ്റിൽ 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ഒരുവർഷമായി ഇയാൾ ഒന്നിച്ചുതാമസിക്കുകയാണ്

Published on 23rd November 2021
sachin

മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമാണ് ഈ 'നായ!' പന്ത് പിടിക്കുന്നതിൽ അപാര കഴിവുള്ള ആളെന്ന് സച്ചിൻ (വീഡിയോ)

മികച്ച വിക്കറ്റ് കീപ്പറും ഫീൽഡറുമാണ് ഈ 'നായ!' പന്ത് പിടിക്കുന്നതിൽ അപാര കഴിവുള്ള ആളെന്ന് സച്ചിൻ (വീഡിയോ)

Published on 22nd November 2021
tamil_nadu

ഒരു പന്ത്, ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്; സിക്സർ തൂക്കി ഷാരൂഖ് ഖാൻ; തമിഴ്നാടിന് കിരീടം (വീഡിയോ)

ഒരു പന്ത്, ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്; അവസാന പന്തിൽ സിക്സർ തൂക്കി ഷാരൂഖ് ഖാൻ; തമിഴ്നാടിന് കിരീടം

Published on 22nd November 2021
card

ഉത്തരാധുനികതയും നീച്ചെയുടെ വിമര്‍ശനപദ്ധതിയും

നിയതമായ ചട്ടക്കൂടുകളുടേയും നിര്‍വ്വചനങ്ങളുടേയും ഉള്ളില്‍ നിര്‍ത്തി 
വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല ഉത്തരാധുനികത എന്ന ആശയം

Published on 22nd November 2021

Search results 15 - 30 of 3263