• Search results for ODISHA
Image Title
Odisha Reporter Dies

കുത്തൊഴുക്കില്‍പ്പെട്ട് കൊമ്പന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചു

കുത്തൊഴുക്കില്‍പ്പെട്ട് കൊമ്പന്‍, രക്ഷിക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബോട്ട് മറിഞ്ഞു മരിച്ചു

Published on 25th September 2021
rescue operation

കുത്തൊഴുക്കില്‍ കൊമ്പന്‍ നദിയില്‍ കുടുങ്ങി; രക്ഷിക്കാനെത്തിയ ബോട്ട്  മറിച്ചിട്ടു, മൂന്ന് പേരെ കാണാനില്ല- വീഡിയോ 

ഒഡീഷയില്‍ കനത്തമഴയെ തുടര്‍ന്ന് മഹാനദിയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ ഒലിച്ചുപോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി

Published on 24th September 2021
modi_birthday

2035 കടല്‍ചിപ്പികള്‍ കൊണ്ട് നരേന്ദ്ര മോദിക്ക് കൂറ്റന്‍ മണല്‍ശില്‍പം; വൈറല്‍

2335 കടല്‍ചിപ്പികള്‍കൊണ്ട് അലങ്കരിച്ചാണ് ശില്‍പ്പം തീര്‍ത്തത്.

Published on 17th September 2021
animal  story

ഫുട്‌ബോള്‍ കളിച്ച് കരടികള്‍, ഭയന്നോടി കുട്ടികള്‍; പിന്നെ സംഭവിച്ചത് - വീഡിയോ 

ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം

Published on 14th September 2021
ASSAULT CASE

ഊണിന് കൊടുത്തതില്‍ അഞ്ചുരൂപ കുറഞ്ഞു, ഹോട്ടലുടമയും മകനും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു - വീഡിയോ 

ഒഡീഷയില്‍ ഉച്ചഭക്ഷണത്തിന് അഞ്ചുരൂപ കുറച്ച് നല്‍കിയതിന് ഉപഭോക്താവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 12th September 2021
watford_odisha_fc

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുമായി കൈകോര്‍ത്ത് ഐഎസ്എല്‍ ടീം; വാറ്റ്‌ഫോര്‍ഡിനൊപ്പം ഇനി ഒഡീഷ എഫ്‌സി

ഐഎസ്എല്‍ ടീമായ ഒഡിഷ എഫ്‌സിയുമായി കൈകോര്‍ത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വാറ്റ്‌ഫോര്‍ഡ് എഫ്‌സി

Published on 2nd September 2021
man jumps into wife's funeral pyre

ദു:ഖം താങ്ങാനായില്ല; ഭാര്യയുടെ ചിതയില്‍ ചാടി ജീവനൊടുക്കി

സംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാന്‍ പോയ സമയത്താണ്  65കാരന്‍ ചിതയിലേക്ക് എടുത്തുചാടിയത്

Published on 25th August 2021
ONLINE CLASS

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി കുന്നിന്‍ മുകളില്‍ കയറിയ 13കാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് നോക്കി കുന്നിന്‍മുകളില്‍ കയറിയ പതിമൂന്നുകാരന്‍ വഴുതി വീണ് മരിച്ചു

Published on 18th August 2021
crime News

മന്ത്രവാദമെന്ന് സംശയം, ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു; വിധവയെ വെട്ടി കൊലപ്പെടുത്തി

ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി

Published on 3rd August 2021
missile defence system

30 കിലോമീറ്റര്‍ ദൂരപരിധി, പുതുതലമുറ ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വീഡിയോ 

പുതുതലമുറ ഭൂതല - വ്യോമ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു

Published on 23rd July 2021
HOSPITAL ILL TREATMENT

കാഴ്ചക്കാരായി ജീവനക്കാര്‍,  ആശുപത്രിയില്‍ ഭാര്യയുടെ മൃതദേഹം കൈയിലെടുത്ത് കോണിപ്പടി ഇറങ്ങി ഭര്‍ത്താവ്; അന്വേഷണം

ആശുപത്രിയിലെ നാലു ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Published on 2nd July 2021
ganja

വീട്ടില്‍ നിന്നും രണ്ട് കോടിയുടെ 31 ക്വിന്റല്‍ കഞ്ചാവ് പിടിച്ചെടുത്തു; ഉടമ അറസ്റ്റില്‍

ഗഞ്ചം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്

Published on 1st July 2021
dhrubhraj_naik

നൂറ് രൂപ നല്‍കിയില്ല; മുന്‍ വൈസ് ചാന്‍സിലറെ മഴു കൊണ്ട്‌ വെട്ടിക്കൊന്നു

നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ധ്രുബരാജിനെ കൊലപ്പെടുത്തി

Published on 28th June 2021
NO MUTTON CURRY, GROOM WALKS OUT OF MARRIAGE

വിരുന്നിന് മട്ടൻ കറി റെഡിയാക്കിയില്ല, വിവാഹത്തിൽ നിന്നു പിൻമാറി വരൻ; അന്നു രാത്രി തന്നെ മറ്റൊരു യുവതിയെ താലികെട്ടി

നേരത്തെ ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചെങ്കിലും തന്റെ ഭാര്യയുടെ കൈ പിടിച്ചു തന്നെയാണ് രാമകാന്ത് വീട്ടിൽ വന്നു കയറിയത്

Published on 25th June 2021
Man sells off 2-year-old daughter

മദ്യപിക്കാന്‍ പണമില്ല; രണ്ട് വയസുകാരിയെ അച്ഛന്‍ 5000 രൂപയ്ക്ക് വിറ്റു

ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ കാണാത്തതില്‍ രമേശിന്റെ പിതാവിന് സംശയം തോന്നിയത്.

Published on 14th June 2021

Search results 15 - 30 of 119