Advanced Search
Please provide search keyword(s)- Search results for PROTEST
Image | Title | |
---|---|---|
![]() | നിയമസഭയിലെ സംഘർഷം; കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ, പങ്കെടുക്കുമെന്ന് പ്രതിപക്ഷംആറ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി | |
![]() | സ്‌കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങും; മയക്കുമരുന്ന് തടയുക ലക്ഷ്യമെന്ന് മന്ത്രി ചിഞ്ചുറാണിസ്കൂളുകളില് മില്‍മ പാര്‍ലറുകള്‍ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി | |
'മരുമകന്‍ എത്ര പിആര്‍ വര്‍ക്കു നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല, പരിഹാസപാത്രമാക്കാന്‍ കുടുംബ അജന്‍ഡ'മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാന്‍ എന്താണ് അവകാശം? | ||
![]() | സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡും എംഎല്‍എമാരും തമ്മില്‍ കയ്യാങ്കളി, നിയമസഭയില്‍ അസാധാരണ പ്രതിഷേധംനിയസഭയില് പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ കയ്യാങ്കളി | |
![]() | കൊച്ചി കോര്‍പ്പറേഷനില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്പ്രതിഷേധക്കാരെ നീക്കിയാണ് മേയറെ കൗണ്‍സില്‍ ഹാളിലേക്ക് കയറ്റിയത്. | |
![]() | തെലങ്കാന മുഖ്യമന്ത്രി ആശുപത്രിയിൽസിടി സ്കാനും എൻഡോസ്കോപ്പിയും നടത്തി. ആമാശയത്തിൽ ചെറിയ അൾസർ കണ്ടെത്തി | |
![]() | 'പണിതീരാത്ത എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു'; കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധംകര്ണാടകയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം | |
![]() | 'ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപ്പറ്റിയിട്ടില്ല, കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്ന്'വീടിന്റെ അകങ്ങളിൽ പോലും വിഷപ്പുകയാണെന്നും കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ബ്രഹ്മപുരം തീപിടുത്തം എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത് | |
![]() | എംഡിഎംഎയുമായി സിനിമാ നടന്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് ബംഗളൂരുവില്നിന്ന്കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പന ചലച്ചിത്രതാരമടക്കം രണ്ട് പേർ അറസ്റ്റിൽ | |
![]() | 'എനിക്ക് ശ്വസിക്കാനാവുന്നില്ല', വീർപ്പുമുട്ടി കൊച്ചി; പ്രതിഷേധിച്ച് താരങ്ങൾബ്രഹ്മപുരം പ്ലാന്റിന് തീ പിടിച്ചതിൽ പ്രതിഷേധിച്ച് ചലചിത്ര താരങ്ങൾ രംഗത്ത് | |
![]() | ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീണു; ഷാർജയിൽ മലയാളി മരിച്ചുഷര്ജ മലീഹയിലെ ഫോസിൽ റോക്കിൽ ഹൈക്കിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത് | |
![]() | രാത്രിയിൽ മാലിന്യവുമായി ബ്രഹ്മപുരത്തേക്ക് എത്തിയത് 40 ലോറികൾ, തടഞ്ഞ് നാട്ടുകാർ; പ്രതിഷേധംപ്ലാന്റിൽ തീ പിടിക്കാത്ത മറ്റു സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത് | |
പാലിയേക്കര ടോളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വാഹനത്തിനു നേരെ ആക്രമണം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്ടോൾ നൽകിയിട്ടും വാഹനം തടഞ്ഞു നിർത്തിയെന്നും രാഹുലിനെ ആക്രമിച്ചെന്നുമാണ് ആരോപണം | ||
![]() | വീണ്ടും പരിക്ക്; നെയ്മര്‍ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകും; പിഎസ്ജിക്ക് കനത്ത തിരിച്ചടികണങ്കാലിന്റെ ലിഗ്മെന്റിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ചുരുങ്ങിയത് മൂന്ന്, നാല് മാസമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും | |
![]() | കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവം, ആറ് പേർക്കെതിരെ കേസ്മർദനം ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് |
Search results 15 - 30 of 1125