• Search results for Thrissur
Image Title
vasavan

കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് ജപ്തി; വീട് തിരിച്ചുനല്‍കുമെന്ന് മന്ത്രി

പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്യും

Published on 1st November 2022
ev_baby_thrissur

ഭാര്യയെ കൈക്കോടാലി കൊണ്ടു വെട്ടി; പ്രതി പൊലീസ് പിടിയില്‍

ഭാര്യയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 1st November 2022
dileep

നടിയെ ആക്രമിച്ച കേസ്: ദിലീപും ശരത്തും കോടതിയില്‍; കുറ്റം നിഷേധിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും ശരത്തും എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായി

Published on 31st October 2022
kerala police

വാഹന പരിശോധനയ്ക്കിടെ നമ്പർ വാങ്ങി, യുവതിക്ക് അശ്ലീല വിഡിയോ അയച്ചു; പൊലീസുകാരന് സസ്പെൻഷൻ

അന്തിക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിൽ ഡ്രൈവറായ കൊടുങ്ങല്ലൂർ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്

Published on 28th October 2022
judge
fahad_thrissur1

തൃശൂരില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം

Published on 19th October 2022
doctor

കാലുവേദനയുമായി ചികിത്സയ്‌ക്കെത്തി ഭാര്യ; ഭര്‍ത്താവിന് മദ്യം കുറിച്ച് നല്‍കി ഡോക്ടര്‍, പരാതി 

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഡോക്ടര്‍ അധിക്ഷേപിച്ചതായി പരാതി

Published on 14th October 2022
honey_trap

സിനിമാ നിർമാതാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ന​ഗ്നദൃശ്യങ്ങൾ പകർത്തി 1.70 കോടി രൂപ തട്ടിയെടുത്തു; പരാതി

ഹണി ട്രാപ്പിൽ കുടുക്കിയ  യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്

Published on 14th October 2022
DEATH

വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്കരിച്ചത് യുപി സ്വദേശിയെ

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങൾ വിമാനത്തിൽവച്ച് മാറിപ്പോകുകയായിരുന്നു

Published on 6th October 2022
mother_killed

അമ്മ കട്ടിലിൽ നിന്നുവീണ് പരുക്കേറ്റെന്ന് മകൻ, അയൽവാസിക്ക് സംശയം; പക്ഷാഘാതം വന്ന 68കാരിയെ കൊന്ന മകൻ പിടിയിൽ

ശരീരം തളർന്ന മേരിയെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്

Published on 6th October 2022
accident
fire

തൃശൂരില്‍ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം

Published on 5th October 2022
train

തൃശൂരിൽ ട്രെയിൽ തട്ടി രണ്ട് പേർ മരിച്ചു 

കെൽട്രോണിന് സമീപമാണ് അപകടം നടന്നത്

Published on 5th October 2022
auto_driver

വെള്ളം ചോദിച്ച് വീട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് 9 വര്‍ഷം കഠിനതടവ്

52കാരനായ തൃശൂര്‍ ആറ്റൂര്‍ മഞ്ഞയില്‍ കുര്യാക്കോസിനെയാണ് കോടതി ശിക്ഷിച്ചത്.

Published on 3rd October 2022
popular front

പിഎഫ്‌ഐ നിരോധനം; തുടര്‍ നടപടികള്‍ക്കായി ഉത്തരവിറക്കി കേരളം; ഓഫീസുകള്‍ ഇന്ന് മുദ്രവെക്കും

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ മുദ്രവയ്ക്കാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്

Published on 29th September 2022

Search results 15 - 30 of 511