• Search results for beach
Image Title
stary_dog_bite_women_died

തെരുവുനായ മുഖത്ത് കടിച്ചു, വാക്സിനെടുത്തിട്ടും 53കാരി മരിച്ചു; പേവിഷബാധയേറ്റെന്ന് സംശയം

എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു

Published on 22nd August 2022
kozhkikode_beach

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്

Published on 21st August 2022
accident

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറി: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു 

പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്

Published on 19th August 2022
somerton_man

73 വർഷത്തിനു ശേഷം ആ രഹസ്യം ചുരുളഴിഞ്ഞു, മൃതദേഹം ആരുടേതെന്നു കണ്ടെത്തി, വിചിത്രം 

ഏഴ് പതിറ്റാണ്ടിലേറെയായി തിരയുന്ന ദുരൂഹതയ്ക്കാണ് ഇപ്പോൾ തുമ്പ് കണ്ടെത്തിയിരിക്കുന്നത്

Published on 28th July 2022
kiran_murder

മൃതദേഹം കിരണിന്റേത് തന്നെ; ഡിഎൻഎ പരിശോധനാഫലം 

ഡി എൻ എ പരിശോധയിലാണ് മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്

Published on 27th July 2022
twq arrested

ബീച്ചിലെത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടും; മുഖ്യ പ്രതികൾ പിടിയിൽ

ആലപ്പുഴ ബീച്ചിലെത്തുന്നവരെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്

Published on 26th July 2022
ELON_MUSK-_NICOLE_SHANAHAN

ലോകസമ്പന്നനുമായി ഭാര്യയ്ക്ക് രഹസ്യബന്ധം; മസ്‌കുമായുള്ള സൗഹൃദം നിര്‍ത്തി, വിവാഹമോചനത്തിനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍

2008ല്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു.

Published on 25th July 2022
travel_with_wife

ബ്രേക്ക്ഫാസ്റ്റ്  മുതല്‍ ഷോപ്പിങ് വരെ, ഭാര്യയുടെ മുഖമുള്ള തലയണ ചേര്‍ത്തുപിടിച്ച് യുവാവ്; രസകരമായ യാത്രാചിത്രങ്ങള്‍ 

ജോലിത്തിരക്ക് മൂലം ഭാര്യ അവസാനനിമിഷം പിന്മാറിയപ്പോള്‍ ഭാര്യയുടെ മുഖമുള്ള തലയണയുമായി യാത്ര പോകുകയായിരുന്നു ഭര്‍ത്താവ്

Published on 24th July 2022
goa

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ജോലി; ​​'വർക്ക് ഫ്രം ഹോം' ഇനി ​ഗോവൻ ബീച്ചിലാക്കാം 

ബീച്ചുകളിൽ കോ-വർക്കിങ് സ്‍പേസ് എന്ന ആശയം അവതരിപ്പിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്

Published on 24th July 2022
cristiano_ronaldo

'ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടില്ല, ഈ സീസണിന് ശേഷവും തുടരും'; നിലപാട് ആവര്‍ത്തിച്ച് കോച്ച് 

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മുന്‍പോട്ട് പോകുന്നതിലേക്കാണ് ശ്രദ്ധിക്കുന്നതെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ പറഞ്ഞു

Published on 19th July 2022
madhu CASE SISTER AGAINST POLICE

മധു വധക്കേസ്‌; 13ാം സാക്ഷിയെ ഇന്ന് വിസ്തരിക്കും; കൂറ് മാറുമെന്ന് ആശങ്ക 

സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിൻറെ കുടുംബം അഗളി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു

Published on 19th July 2022
mani2

'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണി

അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ൻറ് കെ സു​ധാ​ക​ര​നെ ത​ള്ളി എം എം മ​ണി എം​എ​ൽ​എ

Published on 19th July 2022
SHEELA

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 52കാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു

Published on 18th July 2022
gold smuggling

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട

ദുബൈയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നായാണ് മൂന്ന്  കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്

Published on 18th July 2022
mg_sreekumar_wife

ഭാര്യയെ കയ്യിലെടുത്ത് എംജി ശ്രീകുമാർ, ഹവായ് ബീച്ചിൽ നിന്ന് ഒരു പ്രണയചിത്രം; വൈറൽ

അവധിയാഘോഷത്തിനിടെ ഹവായി ബീച്ചിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Published on 7th July 2022

Search results 15 - 30 of 99