• Search results for bsp
Image Title

സഖ്യസര്‍ക്കാര്‍ വീണു; 'ജനാധിപത്യത്തിന്റെ വിജയം';സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു

Published on 23rd July 2019

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; ഇപ്പോള്‍ ഓറഞ്ച് അലേര്‍ട്ട്

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ 23ാം തിയതി (ഇന്ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 23rd July 2019

കള്ളനെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു, ക്രൂരത

തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ഭയന്ന്, റോഡിന് വശത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ഇയാള്‍. എന്നാല്‍ സുജിത്തിനെ കണ്ടതും കള്ളനാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു. 

Published on 23rd July 2019

'അടി കിട്ടിയ ആ എല്‍ദോ ഞാനല്ല'; നാട്ടുകാരുടെ ചോദ്യത്തിന്‌ മറുപടിയുമായി യുഡിഎഫ് എംഎല്‍എ

ഇന്ന് പൊലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല

Published on 23rd July 2019

സ്ത്രീകളുടെ ഫ്‌ലാറ്റില്‍ കയറി അടിവസ്ത്രം മോഷ്ടിച്ചു; കള്ളനെ കയ്യോടെ പൊക്കി

ആളില്ലാത്ത സമയത്ത് എത്തിയാണ് ഇയാള്‍ അടിവസ്ത്രം മോഷ്ടിച്ചത്‌
 

Published on 23rd July 2019

മസിലൊക്കെ ഇങ്ങോട്ട് പോരട്ടേ: വില്ലനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടവുമായി ടൊവിനോ ജിമ്മില്‍, വീഡിയോ

പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ എന്നാണ് വിഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

Published on 23rd July 2019

നീയെന്നെ കൂടുതല്‍ നല്ല മനുഷ്യനാക്കി, എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു: ആനിക്ക് പിറന്നാളാശംസയുമായി ഷാജി കൈലാസ്

ആനിയെ 'ചിത്ര' എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസകള്‍ പങ്കുവച്ചത്.

Published on 23rd July 2019

രാജിക്ക് തയ്യാറാണെന്ന് കുമാരസ്വാമി; കര്‍ണാടകയില്‍ തെരുവ് യുദ്ധം; നിരോധനാജ്ഞ

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മനസ്സ് മടത്തുവെന്നും സര്‍ക്കാരിന്റെ പതനത്തിന് താന്‍ ഉത്തരവാദിയല്ലെന്നും  കുമാരസ്വാമി

Published on 23rd July 2019

ഇനി ഊതിച്ചുനോക്കിയിട്ട് കാര്യമില്ല; കേസ് നിലനില്‍ക്കില്ല

മദ്യപിച്ചോയെന്നറിയാന്‍ ഊതിച്ചുനോക്കി കേസെടുത്താല്‍ നിലനില്‍ക്കില്ല

Published on 23rd July 2019

എറണാകുളം ലാത്തിചാര്‍ജ്; എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു

എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു

Published on 23rd July 2019

പ്രധാനമന്ത്രിയുടെ മടിയിലിരിക്കുന്ന ആ പിഞ്ചുകുഞ്ഞ് ആര്?; ഉത്തരമിതാ

'ഇന്നന്നെ കാണാന്‍ ഒരു വിശിഷ്ടാതിഥി എത്തിയെന്നു മാത്രമായിരുന്നു മോദിയുടെ വാക്കുകള്‍'

Published on 23rd July 2019
Virat-Kohli1

ടെസ്റ്റ് റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്‌ലി; ടീം ഇന്ത്യയും ഒന്നാമത്

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി

Published on 23rd July 2019

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി; ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപനം

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണെ തെരഞ്ഞെടുത്തു

Published on 23rd July 2019

വിവാഹജീവിതം തകര്‍ന്നപ്പോള്‍ ഒറ്റക്കായി, പിന്നീട് ആ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്: അമല പോള്‍

ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു.

Published on 23rd July 2019

Search results 15 - 30 of 60394