• Search results for classes
Image Title
students

സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്; വൈകീട്ടു വരെ ക്ലാസ്സുകൾ; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Published on 21st February 2022
victors channel

ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം ഇങ്ങനെ; പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍

കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളില്‍ കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സിലെ ക്ലാസുകള്‍ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published on 20th February 2022
Hijab123

ആന്ധ്രയിലും ഹിജാബ് വിവാദം, വിദ്യാര്‍ഥികളെ തടഞ്ഞു, തര്‍ക്കം

മുന്‍പും തങ്ങള്‍ ബുര്‍ഖ ധരിച്ചുതന്നെയാണ് കോളജില്‍ എത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍

Published on 17th February 2022
SUICIDE CASE

മാതാപിതാക്കള്‍ കോളജില്‍ പോകാന്‍ നിര്‍ബന്ധിച്ചു, ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി, 16കാരി ജീവനൊടുക്കി

ആന്ധ്രാപ്രദേശില്‍ 16 വയസ്സുളള വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published on 17th February 2022
Schools closed

1 – 9 ക്ലാസുകളിലെ കുട്ടികൾ ഇന്നുമുതൽ സ്കൂളിലേക്ക്; പ്രീ പ്രൈമറി, അങ്കണവാടി ക്ലാസുകളും ഇന്ന് തുടങ്ങും 

ഈമാസം 21 മുതൽ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി ക്ലാസുകൾ വൈകിട്ടുവരെയാക്കും

Published on 14th February 2022
sivankutty

ഒന്‍പതു വരെ ക്ലാസുകള്‍ക്കു പ്രത്യേക മാര്‍ഗരേഖ; പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ നടപടി

പത്താം തീയതിക്കു ശേഷം പുതിയ മാര്‍ഗരേഖയിറക്കും

Published on 8th February 2022
kite_victors
school closed

9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു; തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടച്ചു.

Published on 16th January 2022
online class

വിക്ടേഴ്സ് ചാനലിൽ നാളെ മുതൽ പ്ലസ്‍വൺ ക്ലാസുകളും; സമയക്രമത്തിൽ മാറ്റം

ഇംഗ്ലീഷ്, ഫിസിക്‌സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിലാണ് നാളെ ക്ലാസുകൾ

Published on 28th November 2021
Classes until evening

ക്ലാസുകൾ വൈകുന്നേരം വരെ; ഇന്ന് മുഖ്യമന്ത്രി തീരുമാനിക്കും

ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്

Published on 27th November 2021
HIGHCOURT CRITICIZES

സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതി രണ്ടു തരം പൗരന്മാരെ സൃഷ്ടിച്ചു; വിമര്‍ശനവുമായി ഹൈക്കോടതി

കോവാക്‌സിന്‍ സ്വീകരിച്ചവരുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് എവിടെയും പോവാം

Published on 2nd November 2021
kerala police

വ്യാജ രേഖകൾ കാണിച്ച് പൊലീസായി, 10 വർഷം സർവീസിൽ; എസ് ഐക്കെതിരെ കേസ് 

മുസാഫർനഗർ സ്വദേശിയായ വിധേഷ് കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്

Published on 29th October 2021
college students

ഓൺലൈൻ ക്ലാസ് അവസാനിച്ചു; കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു 

ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും

Published on 25th October 2021
college reopening

കോളജുകള്‍ അടുത്ത ബുധനാഴ്ച മുതല്‍ തുറക്കും, രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം: മഹാരാഷ്ട്ര സര്‍ക്കാര്‍ 

കോളജുകളില്‍ നേരിട്ടെത്താന്‍ സാഹചര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് തുടരും

Published on 13th October 2021
school

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും

Published on 18th September 2021

Search results 15 - 30 of 51