• Search results for delhi
Image Title

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019

ഡല്‍ഹി വേണ്ട ദില്ലി മതിയെന്ന് ബിജെപി എംപി വിജയ് ഗോയല്‍

രാജ്യതലസ്ഥാനത്തിന്റെ പേര് ഡല്‍ഹി എന്നത് മാറ്റി ദില്ലിയെന്നാക്കണമെന്ന് ബിജെപി എംപി വിജയ് ഗോയല്‍

Published on 25th July 2019

ബംഗാളില്‍ ദീദിയുടെ 'ഗ്ലാമര്‍ വഴിയേ' ബിജെപിയും; 12 സിനിമാ താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ ബിജെപിയും. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 18th July 2019

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th July 2019

'ഹേമമാലിനിയെക്കാള്‍ മെച്ചം അനുരാഗ് താക്കൂറിന്റെ അഭിനയമാണ്'; ട്രോള്‍, വീഡിയോ

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്ത് നടന്ന ശുചീകരണ ജോലിയാണ് ഹേമമാലിനിയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടികൊടുത്തിരിക്കുന്നത്

Published on 13th July 2019

ആഗ്രയില്‍ ബസ്സ് കനാലിലേക്ക് വീണു ; 29 മരണം

ലക്‌നൗവില്‍ നിന്നും ഡല്‍ഹിയ്ക്ക് വരികയായിരുന്ന യുപി റോഡ്‌വെയ്‌സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.  രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published on 8th July 2019

'ബിജെപി മഹത്തായ പാര്‍ട്ടി; ഏറെ ആകര്‍ഷിച്ചു'; അംഗത്വമെടുത്ത് പ്രമുഖ ഗായിക

ബിജെപിയില്‍ ചേരാന്‍ തനിക്ക് രണ്ടാമതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നെ ഏറെ ആകര്‍ഷിച്ചു

Published on 7th July 2019

'സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടുപോലും മാനഭംഗം ചെയ്യപ്പെടുന്നതു പോലെ തോന്നി'; വീഡിയോ പുറത്തുവിട്ട് പ്രമുഖ നടി

''ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം''

Published on 7th July 2019
petrolhuhyjh

ഇന്ധനവില പൊള്ളുന്നു ; പെട്രോളിനും ഡീസലിനും രണ്ട് രൂപയിലേറെ വര്‍ധിച്ചു ; വിലക്കയറ്റ ഭീഷണി

ബജറ്റില്‍ ഇന്ധന വിലയില്‍ അധിക എക്‌സൈസ് തീരുവയായി ഒരു രൂപയും റോഡ്-അടിസ്ഥാന സൗകര്യ സെസ് ആയി ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്

Published on 6th July 2019
suicide

സുരക്ഷാപ്പടയില്ല, പിരിമുറുക്കങ്ങളില്ല, സിനിമ കാണാന്‍ സാധാരണക്കാരനെപ്പോലെ രാഹുല്‍ തിയേറ്ററില്‍; അമ്പരന്ന് ഒപ്പമിരുന്നവര്‍, വീഡിയോ 

സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കുമില്ലാതെ സാധാരണക്കാരനെ പോലെ തിയറ്ററിലെത്തി രാഹുല്‍ സിനിമ കണ്ടതാണ് എല്ലാവരെയും അമ്പരിപ്പിച്ചത്

Published on 5th July 2019

മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ; ബജറ്റ് അവതരണം രാവിലെ 11 ന് 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുളള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 5th July 2019

ഡല്‍ഹിയില്‍ അക്രമി കടകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം 

 രാജ്യതലസ്ഥാനത്ത് യുവാവ് കടകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 5th July 2019

ഭര്‍ത്താവുമായി വഴക്കിട്ടു; സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി യുവതിയുടെ ആത്മഹത്യാശ്രമം; ജനല്‍ക്കമ്പി മുറിച്ച് പൊലീസെത്തി

വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളെ തൊട്ടടുത്ത മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു ആത്മഹത്യാശ്രമം

Published on 4th July 2019
modi

മോദിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ, സൈക്കിളിൽ കാതങ്ങൾ താണ്ടി അയാളെത്തി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കുമെന്ന് ഖിംചന്ദ് വ്യക്തമാക്കി

Published on 3rd July 2019

Search results 15 - 30 of 430