• Search results for kiss
Image Title

24 ചുംബനങ്ങളുമായി 24 കിസ്സെസ് ട്രയിലര്‍;  വൈറലായി വീഡിയോ

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്

Published on 27th October 2018

കൂക്കുവണ്ടിയിലെ സ്വപ്നാടനങ്ങള്‍

ബിരുദപഠനം കഴിയുന്നതുവരെ ട്രെയിനും അതിനെ ചുറ്റിപ്പറ്റിയുള്ള ലോകവും എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു.

Published on 26th October 2018
CRIME

ഭര്‍ത്താവിന് സൗന്ദര്യം പോര; ചുംബിക്കുന്നതിനിടെ ഗര്‍ഭിണിയായ ഭാര്യ യുവാവിന്റെ നാക്ക് കടിച്ചുമുറിച്ചു

പകുതിയോളം നാവ് മുറിഞ്ഞുപോയതിനെ തുടര്‍ന്ന് യുവാവിന്റെ സംസാര ശേഷി നഷ്ടമായി

Published on 24th September 2018

ദിഗംബര ജ്വലനം: ജോണി എംഎല്‍ എഴുതുന്നു

രതീഷ് ടി എന്ന ചിത്രകാരനെ മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തണമെന്നില്ല.

Published on 21st September 2018

ട്രെയിനില്‍ നിന്ന് തല പുറത്തേക്കിട്ടവള്‍ അവനെ ചുംബിച്ചു: ചിത്രത്തിന് പിന്നില്‍

ഇങ്ങനെയാണ് 'ജലേബി: ദ എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍. 

Published on 5th September 2018

വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ്ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത

Published on 21st August 2018
goa

ക്ഷേത്രത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പൂജാരി ബലമായി ചുംബിക്കാന്‍ ശ്രമിച്ചു; 'വിശ്വസനീയമായ തെളിവ്' ലഭിച്ചില്ലെന്ന് ക്ഷേത്ര അധികൃതര്‍

ആംഗ്യംകാട്ടി അടുത്തേക്ക് വിളിച്ച് പൂജാരി കൈകള്‍ തന്റെ തോളത്ത് വെക്കുകയും കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ ശ്രമിക്കുകയുമായിരുന്നു

Published on 19th July 2018

'ആരാധ്യ, എന്റെ ലോകം നീയാണ്'.. വിമര്‍ശകരുടെ വായടപ്പിച്ച് ഐശ്വര്യയുടെ ചുംബനം വീണ്ടും

കുഞ്ഞാരാധ്യയെ എടുത്തുയര്‍ത്തി ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി ആരാധകര്‍ക്കായി പങ്കുവച്ചത്. കാന്‍ ഫെസ്റ്റിവലില്‍ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് ശരിയല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്നതാണ്

Published on 11th July 2018
mansA

രണ്ട് ആണുങ്ങള്‍ ചുംബിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമിനെന്താ: പിന്‍വലിച്ച ഫോട്ടോ പുനസ്ഥാപിച്ച് മാപ്പു പറഞ്ഞു

ഒരു ഫോട്ടോ പിന്‍വലിച്ച് പുലിവാലു പിടിച്ചിരിക്കുകയാണ് പ്രമുഖ ഫോട്ടോ അപ്‌ലോഡിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം.

Published on 5th July 2018

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ ചുംബിക്കാന്‍ ശ്രമം; റിപ്പോര്‍ട്ടറുടെ പ്രതികരണം വൈറലാകുന്നു

നേരത്തെ ജര്‍മ്മന്‍ ടിവി കറസ്‌പോണ്ടന്റായ ജൂലിയത്ത് ഗോണ്‍സാലസ് തെറാനെ, ഒരു റഷ്യന്‍ ആരാധകന്‍ തലോടിയത് വിവാദമായിരുന്നു

Published on 26th June 2018
kiss

നിങ്ങളുടെ കാമുകന്‍ എങ്ങനെയാണ് ചുംബിക്കുന്നത്? കാമുകന്റെ സ്വഭാവവും ഇതില്‍ നിന്നു മനസ്സിലാക്കാം 

ചുംബനത്തിനിടയിലും പങ്കാളിയെ ചേര്‍ത്തുപിടിക്കുന്നവര്‍ കൂടുതല്‍ കരുതലുള്ളവരാണെന്നാണ് പറയപ്പെടുന്നത്. ചിലര്‍ക്ക് കിടക്കുമ്പോഴും പങ്കാളിയെ കൈകള്‍കൊണ്ട് ചേര്‍ത്തുപിടിച്ച് ഉറങ്ങാനാണ് ഇഷ്ടം

Published on 25th May 2018
will_smith

സോഫിയയെ ചുംബിക്കാന്‍ വില്‍ സ്മിത്തിന്റെ ശ്രമം; എന്നാല്‍ സംഭവിച്ചത് ഇതാണ്- വീഡിയോ കാണാം

റൊമാന്റിക് ആയി സംസാരിച്ച് സോഫിയയെ 'വളക്കാന്‍' സ്മിത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വളരെ മനോഹരമായി സോഫിയ തകര്‍ത്തു

Published on 1st April 2018
kangana-baby

ഈ കുട്ടി ഏതാ? നിറഞ്ഞ ചിരിയുമായി കങ്കണയുടെ ചുംബനം ഏറ്റുവാങ്ങുന്ന തൊപ്പിക്കാരനാണ് ഇപ്പോള്‍ താരം

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയതോടെ കങ്കണ കുഞ്ഞിനെ ദത്തെടുത്തു എന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ വന്നത്

Published on 14th March 2018

'കിസാന്‍ താങ്ക്‌സ് ദേവേന്ദ്ര' ബദല്‍ ഹാഷ് ടാഗ് പ്രചാരണവുമായി ബിജെപി;  ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ 

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിനെതിരെയുളള കര്‍ഷകരോഷം വഴിതിരിച്ചുവിടാന്‍ ബിജെപി പയറ്റിയ തന്ത്രത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ മഴ

Published on 12th March 2018
papon

'ചുംബിച്ചതില്‍ എന്താണ് തെറ്റ്?'; ഗായകന്‍ പാപ്പോണിനെ പിന്തുണച്ച് പെണ്‍കുട്ടിയും രക്ഷിതാക്കളും

തന്റെ അച്ഛനും അമ്മയും തന്നെ ചുംബിക്കാറുണ്ടെന്നും അതുപോലെതന്നെയാണ് ഇതുമെന്നും കുട്ടി പറഞ്ഞു

Published on 25th February 2018

Search results 15 - 30 of 44