• Search results for marriage
Image Title
madras_high_court

ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാ​ഗ്യകരം; മദ്രാസ് ഹൈക്കോടതി

വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു

Published on 2nd June 2021
actress_pranitha_subhash_wedding

നടി പ്രണിത സുഭാഷ് വിവാഹിതയായി, ചിത്രങ്ങൾ 

കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം നടത്തിയത്

Published on 1st June 2021
Mob gets sindoor applied to minor girl

കൗമാരക്കാരിയെ മരിച്ച ആണ്‍കുട്ടിയുടെ കൈ കൊണ്ട് 'വിവാഹം കഴിപ്പിച്ച്' ബന്ധുക്കള്‍; ആള്‍ക്കൂട്ട 'നീതി'

പശ്ചിമബംഗാളില്‍ പെണ്‍കുട്ടിയുടെ നേര്‍ക്ക് ആള്‍ക്കൂട്ടാക്രമണം

Published on 31st May 2021
Boris_Johnson_and_carrie_symonds

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ മൂന്നാമതും വിവാഹിതനായി; അതീവരഹസ്യമായി വിവാഹം നടത്തിയെന്ന്​ റിപ്പോർട്ട്​ 

ശനിയാഴ്ച ഉച്ചയോടെ വെസ്റ്റ്​മിനിസ്റ്റർ കത്തീഡ്രലിൽ വച്ചായിരുന്നു ചടങ്ങുകൾ

Published on 30th May 2021
covid protocol violation

കോവിഡ് മാനദണ്ഡം ലംഘിച്ച് ആകാശത്ത് വച്ച് വിവാഹം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ- വീഡിയോ

കോവിഡ് മാനദണ്ഡം ലംഘിച്ച് ആകാശത്ത് വച്ച് നടന്ന തമിഴ്‌നാട് മധുര സ്വദേശികളായ വധുവരന്മാരുടെ വിവാഹം വിവാദമായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

Published on 24th May 2021
shaheen_and_shahid

പാകിസ്ഥാൻ സ്പീഡ് സ്റ്റാർ ഷഹീൻ അഫ്രീദിക്ക് ഷാഹിദ് അഫ്രീദിയുടെ മകൾ വധു; വിവാഹം ഉറപ്പിച്ച് കുടുംബം

 മകൾ അഖ്സയും 21കാരനായ ഷഹീൻ അഫ്രീദിയും തമ്മിലുള്ള വിവാഹം കുടുംബാം​ഗങ്ങൾ ഉറപ്പിച്ചതായി ഷാഹിദ്  അഫ്രീദി അറിയിച്ചു

Published on 23rd May 2021
rape complaint against police

പീഡന പരാതിയുമായി യുവതി, വിവാഹം ചെയ്ത് തടിയൂരി പൊലീസുകാരൻ

വിവാഹം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നുമായിരുന്നു പരാതി

Published on 23rd May 2021
covid restrictions

കാമുകിയുടെ കല്യാണം ഉറപ്പിച്ചു, ലോക്ക്ഡൗണില്‍ വിവാഹവും വിലക്കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുവാവ്, വൈറല്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ പ്രതികരണം

Published on 21st May 2021
covid_marriage

വധുവിന്റെ ആവശ്യപ്രകാരം സഹോദരിയേയും വിവാഹം കഴിച്ചു, വരനും കുടുംബാം​ഗങ്ങളും അറസ്റ്റിൽ

തനിക്ക് വിവാഹാലോചനയുമായി വരനും കുടുംബവും എത്തിയപ്പോൾ ബധിരയും മൂകയുമായ തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണം എന്ന് വധു ആവശ്യപ്പെടുകയായിരുന്നു

Published on 18th May 2021
sexual assault

ഫെയ്‌സ്ബുക്ക് പരിചയം, വിവാഹ വാഗ്ദാനം, അച്ഛനും അമ്മയ്ക്കും കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം, കേസ്‌

വിവാഹ വാഗ്ദാനം നല്‍കി കാമുകനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

Published on 16th May 2021
marriage

21ാമത്തെ ആൾ വിവാഹ ചടങ്ങിനെത്തിയാൽ മുഴുവൻ പേർക്കെതിരേയും കേസ്; കടുപ്പിച്ച് പൊലീസ് 

വിവാഹ ചടങ്ങിൽ മാർ​ഗനിർദേശം പാലിക്കാതെ കൂടുതൽ ആളുകളെത്തിയാൽ വിവാഹത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരേയും കേസ്

Published on 11th May 2021
mafia_sasi_son_marriage

മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു

Published on 10th May 2021
marriage_during_covid

മുളവടിയില്‍ കോര്‍ത്ത് മാലചാര്‍ത്തി വധുവും വരനും; വൈറലായി വിവാഹ വിഡിയോ 

വൈറലായ ഒരു പുതിയ വിഡിയോയിലാണ് സാമൂഹിക അകലം പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്

Published on 5th May 2021
collector_marriage

കർഫ്യൂ ലംഘിച്ച് രാത്രിയിൽ വിവാഹമേളം, വരനെയടക്കം കൈയേറ്റം ചെയ്ത്‌ കളക്ടറുടെ ഷോ; ഒടുവിൽ മാപ്പ് പറച്ചിൽ 

പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു

Published on 28th April 2021

Search results 15 - 30 of 430