Advanced Search
Please provide search keyword(s)- Search results for thunder
Image | Title | |
---|---|---|
ഇന്നും ശക്തമായ മഴ? ; സംസ്ഥാനത്ത് 31 വരെ ഇടിമിന്നലോട് കൂടിയ മഴ തുടരുംമഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത് | ||
തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; മരങ്ങള്‍ കട പുഴകി, മേല്‍ക്കൂരകള്‍ പറന്നു-വിഡിയോരാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു | ||
ഷൊര്‍ണൂര്‍ - കോഴിക്കോട് അണ്റിസര്വ്ഡ് എക്സ്പ്രസ് 15 മുതല്‍, കോയമ്പത്തൂര്‍ സര്‍വീസ് 16ന് പുനരാരംഭിക്കുംകോഴിക്കോട് - ഷൊര്‍ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് ട്രെയിന്‍ ഈ മാസം 15ന് സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു | ||
![]() | മണ്‍സൂണ്‍ പാത്തി സജീവമായി, ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്ട്ട്കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം 11 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല | |
കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍, എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത; പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്ദേശംകോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് | ||
![]() | പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു, ഒപ്പം ന്യൂനമർദ്ദപാത്തിയും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത് | |
![]() | സംസ്ഥാനത്ത് 25 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്24, 25 തീയതികളിൽ കേരള തീരത്ത് പൊതുവായും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
![]() | ഇടിമിന്നലേറ്റ് 17 പേര് മരിച്ചു; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു | |
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്ട്ട്ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് | ||
![]() | കാലവര്‍ഷക്കാറ്റ്; ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്ട്ട്അറബിക്കടലില് നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത് | |
![]() | 'ഫ്ളൈറ്റിന് ലാന്‍ഡ് ചെയ്യാനാവില്ലെന്ന് കരുതി'; സിഡ്നി യാത്രയിലെ ഭയപ്പെടുത്തിയ നിമിഷം; ആര് അശ്വിന് പറയുന്നുബോര്ഡര് ഗാവസ്കര്‍ ട്രോഫി പരമ്പരയില്‍ മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം | |
കേരളം കയ്യടക്കി കമൽഹാസന്റെ 'വിക്രം', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്; 100 കോടി ക്ലബ്ബിലേക്ക്ദിവസങ്ങൾക്കുള്ളിൽ ചിത്രം തമിഴ്നാട്ടിൽ 100 കോടി ക്ലബ്ബിൽ കയറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് | ||
ഡൽഹിയിൽ കനത്ത മഴ, കൊടുങ്കാറ്റ്, ആലിപ്പഴവർഷം; റോഡിൽ നിന്ന് കാറുകൾ നീങ്ങി (വീഡിയോ)നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയും ഡൽഹിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു | ||
കാലവർഷമെത്തി; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്ട്ട്മല്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് | ||
![]() | ബാലികാസദനത്തില്‍ 15കാരി തൂങ്ങിമരിച്ച നിലയില്ബാലികാസദനത്തില് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സൂര്യ(15) ആണ് മരിച്ചത് |
Search results 15 - 30 of 128