• Search results for vehicle
Image Title
congress protest

ഡിഐജിയുടെ വാഹനം തടഞ്ഞു, കാറിന്റെ ആന്റിന ഒടിച്ചെടുത്തു; ആലുവ സിഐക്കെതിരെ വ്യാപക പ്രതിഷേധം ( വീഡിയോ)

ആലുവ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും ബെന്നി ബഹനാന്‍ എംപിയും കുത്തിയിരിപ്പ് സമരം നടത്തി

Published on 24th November 2021
vehicle theft gang

വിവാഹത്തിന്റെ പേരില്‍ വാഹനം വാടകയ്ക്ക് എടുക്കും; ഉടമ അറിയാതെ മറിച്ചുവില്‍പ്പന, സംഘത്തിലെ ഒരാള്‍ പിടിയില്‍

വാഹനങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് എന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തു മറിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 23rd November 2021
car

അടിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലയുള്ള 21 കാറുകൾ; വൻ മോഷണ സംഘം ഡൽഹിയിൽ പിടിയിൽ

അടിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലയുള്ള 21 കാറുകൾ; വൻ മോഷണ സംഘം ഡൽഹിയിൽ പിടിയിൽ

Published on 20th November 2021
santhi_nurse

നഴ്‌സിന്റെ വാഹനം ഇടിച്ചിട്ട കേസില്‍ യുവാവ് അറസ്റ്റില്‍

പുനലൂര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്.

Published on 1st November 2021
Vehicle REGISTRATION

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി 

1989ലെ ​മോ​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ർഘി​പ്പി​ച്ച​ത്

Published on 30th October 2021
school_bus

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹനനികുതി അടയ്‌ക്കേണ്ട തിയതി നീട്ടി

ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്

Published on 25th October 2021
car set on fire

എല്ലാത്തിനും കൈക്കൂലി; ഓഫീസിന് മുന്നില്‍ തഹസില്‍ദാരുടെ വാഹനത്തിന് തീയിട്ടു; ഒരാള്‍ പിടിയില്‍

അഴിമതിക്കാരനാണെന്നാരോപിച്ച് യുവാവ് ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട തഹസില്‍ദാരുടെ വാഹനം കത്തിച്ചു

Published on 25th October 2021
attack_on_shooting_set

'ബോബി ഡിയോളിനെയാണ് ഞങ്ങൾ തിരയുന്നത്', ഷൂട്ടിങ് സെറ്റിൽ ബജ്റം​ഗ് ദളിന്റെ അതിക്രമം, സംവിധായകന്റെ മുഖത്ത് മഷിതേച്ചു

ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ബജ്‌റംഗ്  ദള്‍ പ്രവര്‍ത്തകർ ആക്രമണം അഴിച്ചുവിട്ടത്

Published on 25th October 2021
madhu arrested

സിസിടിവി അരിച്ചുപെറുക്കി, മൂന്ന് സംസ്ഥാനങ്ങളില്‍ അലച്ചില്‍ ; കാല്‍നടക്കാരനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ 'അജ്ഞാത' വാഹനം ഒടുവില്‍ പിടിയില്‍ ; ഡ്രൈവര്‍ അറസ്റ്റില്‍

ആഗസ്റ്റ് പതിനാറാം തീയതി അര്‍ദ്ധരാത്രിയോടെ ചാലക്കുടി പോട്ട പാപ്പാളി ജംഗ്ഷനു സമീപം വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം

Published on 21st October 2021
AMAZING NEWS

ഇലോണ്‍ മസ്‌ക് ഇത് കണ്ടോ?; ഡ്രൈവര്‍ ഇല്ലാത്ത ഇന്ത്യന്‍ ബൈക്ക്- വൈറല്‍ വീഡിയോ 

പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 20th October 2021
vehicle catches fire

ഓട്ടത്തിനിടെ പുക, ഇരുപതു മിനിറ്റില്‍ കാര്‍ കത്തി നശിച്ചു; കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ഓടുന്നതിനിടെ കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഉടമസ്ഥന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി

Published on 20th October 2021
r_bindu

മന്ത്രിയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ല ; മിനി ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കയ്പമംഗലം സ്വദേശി ആനന്ദഭവനത്തില്‍ സൂരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published on 19th October 2021
Police vehicle runs over two women
traffic_si_accident

കാറോടിച്ച് എത്തിയ എസ്ഐ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് നാട്ടുകാർ

ബൈക്കുകളുടെ ഉടമസ്ഥർ നോക്കിനിൽക്കെയാണ് നിയന്ത്രണംവിട്ട കാർ ബൈക്കുകൾ നിർത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയത്

Published on 18th October 2021
antony_raju

മോട്ടോര്‍ വാഹനവകുപ്പിലെ ഓണ്‍ലൈന്‍ സേവനം വൈകിപ്പിച്ചാല്‍ നടപടി; ഗതാഗതമന്ത്രി

ഓണ്‍ലൈന്‍ സേവനങ്ങള്‍ മനഃപൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി

Published on 12th October 2021

Search results 15 - 30 of 234