• Search results for highcourt
Image Title

മധുവിന്റെ കൊലപാതകം : ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നു

ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുക്കുന്നത്

Published on 28th February 2018

'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് ഹൈക്കോടതി
 

Published on 27th February 2018

ഷുഹൈബ് വധത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പ്രതികളുമായി പി ജയരാജനും പിണറായി വിജയനും നേരിട്ട് ബന്ധമുണ്ട്. കേസന്വേഷണം പക്ഷപാതപരമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു

Published on 27th February 2018

തനിക്കെതിരെ നടപടി എടുക്കാന്‍ അധികാരം പോപ്പിന് മാത്രമെന്ന് കര്‍ദിനാള്‍ ; രാജ്യത്തെ നിയമമൊന്നും ബാധകമല്ലേയെന്ന് ഹൈക്കോടതി 

കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. വില കുറച്ച് ഭൂമി വില്‍ക്കാന്‍ കര്‍ദിളിന് പറ്റുമോയെന്നും കോടതി

Published on 26th February 2018

ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനോ ? സഭക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അവകാശമുണ്ട്.

Published on 22nd February 2018

'ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം' ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സമരം നേരിടാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും

Published on 20th February 2018

ഉമ്മന്‍ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസം ; പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി

അഴിമതി നിരോധന പ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നതല്ലെന്ന് കോടതി  

Published on 9th February 2018

"അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു" ; പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ജേക്കബ് തോമസിനെതിരെ ഇപ്പോഴും പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യം നിലനില്‍ക്കുന്നു. തല്‍ക്കാലം നടപടി എടുക്കുന്നില്ലെന്നും കോടതി
 

Published on 9th February 2018

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം ; പൊലീസ് ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ വിചാരണ അങ്കമാലി കോടതി, എറണാകുളം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി

Published on 7th February 2018
Jacob-Thomas-DGP-17102016_(1)

വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി

Published on 7th February 2018

നിരീക്ഷിക്കാന്‍ ആളുള്ളത് നല്ലത് ; ഹര്‍ജിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ മാധ്യമങ്ങളോട് ശശീന്ദ്രന്‍

തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. കോടതിയില്‍ പരാതി നിലനില്‍ക്കെ അഭിപ്രായം പറയുന്നത് ശരിയല്ല.

Published on 31st January 2018

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണം ; എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ശശീന്ദ്രനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും
 

Published on 31st January 2018

വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍ ; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുത്തേ തീരൂവെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് ഹൈക്കോടതി

Published on 30th January 2018
Madras_High_Court1

സന്താന ഉത്പാദനത്തിന് തമിഴ്‌നാട്ടില്‍ തടവുകാരന് അവധി

ജസ്റ്റിസുമാരായ എസ് വിമലാദേവി, ടി കൃഷ്ണവല്ലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റേതാണ് വിധി

Published on 25th January 2018

പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹാബാദ് ഹൈക്കോടതി പിഴ ചുമത്തി

5000 രൂപ പിഴ അടക്കാനാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് അബ്ദുള്‍ മോയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 

Published on 18th January 2018

Search results 255 - 270 of 275