• Search results for 20
Image Title

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; 120 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു

മേദക് ജില്ലയില്‍ പുതിയതായി കുഴിച്ച കിണറില്‍ ബുധനാഴ്ച വൈകീട്ടാണ് കുട്ടി വീണത്

Published on 28th May 2020
gold

സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 120 രൂപ

സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 120 രൂപ

Published on 28th May 2020
gokulan-marriage-696x392

നടന്‍ ഗോകുലന്‍ വിവാഹിതനായി; ആശംസകളുമായി സിനിമ ലോകം; ചിത്രങ്ങള്‍

ലോക്ക്ഡൗണ്‍ ആയതിനാല്‍ സര്‍ക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വിവാഹം

Published on 28th May 2020
sachin_lara

ബാറ്റ് പിടിക്കാന്‍ പഠിച്ച് ലാറയുടെ മകന്‍, ഇതുപോലെ ഗ്രിപ്പുള്ള ഒരു കുട്ടിയെ അറിയാമെന്ന് സച്ചിന്‍, തെളിവായി ഫോട്ടോയും

ലാറയുടെ മകന്‍ ബാറ്റ് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ആരാധകര്‍ നെഞ്ചിലേറ്റി വെക്കുന്ന തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ചേര്‍ത്ത് വെച്ചാണ് സച്ചിന്‍ എത്തിയത്

Published on 28th May 2020

'പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കും'; നിരവധി പേര്‍ ലീഗ് വിട്ട് സിപിഎമ്മിലെത്തി; നിരോധനാജ്ഞ ലംഘിച്ച് പികെ ശശിയുടെ വക സ്വീകരണം

പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സഹായിക്കും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് ശശി

Published on 28th May 2020
dhoni_sakhshi

വിരമിക്കല്‍ വാര്‍ത്ത അഭ്യൂഹം, ലോക്ക്ഡൗണ്‍ ആളുകളുടെ മാനസികനില തെറ്റിച്ചു; രൂക്ഷമായി പ്രതികരിച്ച് സാക്ഷി ധോനി

ധോനി വിരമിച്ചു എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇതോടെയാണ് ധോനിയുടെ ഭാര്യ പ്രതികരണവുമായി എത്തിയത്

Published on 28th May 2020

ഏഴാം ദിനവും ആറായിരത്തിലേറെ പേര്‍; മരണം 194;  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1, 58,333

24 മണിക്കൂറിനുള്ളില്‍ 6,566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാടെ രോഗികളുടെ എണ്ണം 1, 58,333 ആയി. ഇന്നലെ മാത്രം 194 പേരാണ് മരിച്ചത്

Published on 28th May 2020

9 ദിവസം കൊണ്ട് അരലക്ഷം പേര്‍ക്ക് കോവിഡ്; രോഗമുക്തരാവുന്നത് 44 ശതമാനം പേര്‍

അവസാന ഒന്‍പത് ദിവസം രാജ്യത്ത് അരലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌
 

Published on 28th May 2020
spacex

ഉയർന്നു പൊങ്ങാൻ ശേഷിച്ചത് 20 മിനിറ്റ് മാത്രം; ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കുന്ന സ്പേയ്സ് എക്സ് ദൗത്യം മാറ്റിവ‌ച്ചു

സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് റോക്കറ്റിൽ ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതായിരുന്നു ദൗത്യം

Published on 28th May 2020

കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു; കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍ 

57,88,928 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്

Published on 28th May 2020
bus

തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീയും പുരുഷനും അവശനിലയിൽ; നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് അടച്ചു

ഇരുവർക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന അഭ്യുഹങ്ങളെ തുടർന്ന് ഫയർഫോഴ്സ് ബസ്‌സ്റ്റാൻ‍ഡ് ശുചീകരിച്ചു

Published on 28th May 2020
uthra

ആദ്യം പായസത്തിലും രണ്ടാമത് ജ്യൂസിലും ഉറക്കഗുളിക പൊടിച്ചിട്ടു; പാമ്പുകടിച്ചപ്പോള്‍ ഉത്ര എഴുന്നേറ്റ് നിലവിളിച്ചു; സൂരജിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും  ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായി ഭര്‍ത്താവ് സൂരജ്

Published on 28th May 2020
food

കൊച്ചിയിൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 20 പേർ കസ്റ്റഡിയിൽ; ഉടമയ്ക്കെതിരെയും നടപടി 

നിർദേശങ്ങൾ ലംഘിച്ച് കൊച്ചി ബ്രോഡ്‍വേയിലുള്ള ഹോട്ടലിൽ ഭക്ഷണം വിളമ്പി

Published on 27th May 2020

മഹാരാഷ്ട്രയില്‍ കോവിഡിന് ശമനമില്ല, 24 മണിക്കൂറിനിടെ 105 പേര്‍ക്ക് ജീവന്‍ നഷ്ടമായി; മരണസംഖ്യ 1897

മഹാരാഷ്ട്രയില്‍ ഇന്ന് 105 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍

Published on 27th May 2020
shramik

ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ; യാത്രചെയ്തത് 1500പേർ 

തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെന്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published on 27th May 2020

Search results 30 - 45 of 30468