• Search results for BJP
Image Title

രാജസ്ഥാനും തെലങ്കാനയും തെരഞ്ഞെടുപ്പ് ചൂടില്‍ ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; വോട്ടെടുപ്പ് മറ്റന്നാള്‍

വീറുറ്റ പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്

Published on 5th December 2018

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം; മിസോറാമിന്റെ ചുമതല; കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന; ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം-  മിസോറാമിന്റെ ചുമതല - കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന - ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി

Published on 4th December 2018
PC

രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണം ; സ്പീക്കര്‍ക്ക് പി സി ജോര്‍ജ്ജിന്റെ കത്ത്

നിയമസഭയില്‍ ബിജെപി അംഗം ഒ രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് പിസി ജോര്‍ജ്ജ്

Published on 4th December 2018
ep-jayarajan

'അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്' : ഇ പി ജയരാജന്‍

ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്.

Published on 4th December 2018
bjp

'സുരേന്ദ്രനെ ജയിലിലാക്കിയത് രാഷ്ട്രീയ ഗൂഢാലോചന, വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയെ ഇല്ലാതാക്കാനുള്ള ശ്രമം'; അന്വേഷിക്കാന്‍ ബിജെപി സംഘം എത്തി

ശബരിമല പ്രക്ഷോഭം കൈകാര്യം ചെയ്ത സര്‍ക്കാര്‍ നടപടി അന്വേഷിക്കാനായി ബിജെപി അധ്യക്ഷന്‍ അമിത് ഷോ നിയമിച്ച സംഘം കേരളത്തില്‍ എത്തി

Published on 3rd December 2018
bjp-flag-3818

ബിജെപിയുടെ വരുമാനം 1000 കോടിയില്‍ അധികം; സിപിഎമ്മിന്റേത് 104 കോടി; വരുമാനം വര്‍ധിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

സിപിഐയാണ് ഏറ്റവും ദരിദ്രമായ പാര്‍ട്ടി. 1.5 കോടിരൂപമാത്രമാണ് ഇവരുടെ വരുമാനം

Published on 3rd December 2018
bjp

ശബരിമല യുവതീപ്രവേശം : ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം

സെക്രട്ടറിയേറ്റിന് മുന്നില്‍ എ എന്‍ രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തോടെയാണ് ബിജെപി സമരം ശക്തമാക്കുന്നത്

Published on 3rd December 2018
yogfi

ബിജെപി അധികാരത്തിലെത്തിയാല്‍ ഒവൈസിക്ക് തെലങ്കാനയില്‍നിന്ന് പലായനം ചെയ്യേണ്ടിവരും: യോഗി ആദിത്യനാഥ്

തെലങ്കാനയിലെ വിക്രാബാദില്‍ പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് ഈ പരാമർശം

Published on 2nd December 2018

ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Published on 2nd December 2018

ബിജെപിയുടെ വഴി തടയല്‍ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു

ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്

Published on 2nd December 2018
bjp

ശബരിമല സമരം ശക്തമാക്കി ബിജെപി ; നിലയ്ക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കും

ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക

Published on 2nd December 2018
Sabarimala

അമിത് ഷാ നിയോഗിച്ച ബിജെപി എംപിമാരുടെ സംഘം കേരളത്തില്‍ ; തന്ത്രി, പന്തളം കൊട്ടാര പ്രതിനിധി എന്നിവരെ കാണും; ഗവര്‍ണറുമായും കൂടിക്കാഴ്ച

പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്

Published on 2nd December 2018

കെ സുരേന്ദ്രനെതിരായ പൊലീസ് നടപടി : ബിജെപിയുടെ വഴിതടയല്‍ സമരത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി , മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി പ്രവര്‍ത്തകര്‍ തടയും

Published on 2nd December 2018

യതീഷ് ചന്ദ്രക്ക് ബിജെപിയുടെ അവാർഡും ഉണ്ട് ; അത് ഉടൻ അറിയാമെന്ന് ബിജെപി നേതാവ്

ശബരിമലയിൽ മികച്ച പ്രവർത്തനം നടത്തിയതിന് യതീഷ് ചന്ദ്ര അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഡിജിപി ബഹുമതി പത്രം നൽകാൻ തീരുമാനിച്ചിരുന്നു

Published on 2nd December 2018

Search results 30 - 45 of 1494