• Search results for NDA
Image Title
andhra flood

ആന്ധ്രയില്‍ ശമനമില്ലാതെ കനത്തമഴ, റയല ചെരിവില്‍ വിള്ളല്‍; പെന്നാ നദി കരകവിഞ്ഞു, ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍, ട്രാക്കുകളും റോഡുകളും മുങ്ങി- വീഡിയോ

ചിറ്റൂരിലെ 500 വര്‍ഷം പഴക്കമുള്ള അണക്കെട്ടായ റയല ചെരിവ് ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു

Published on 22nd November 2021
Shaheen_Afridi_fined

സിക്സടിച്ചതിന്റെ കലിപ്പ് തീർത്തു; ബംഗ്ലദേശ് ബാറ്ററെ എറിഞ്ഞുവീഴ്ത്തി അഫ്രീദി, പിഴ 

പാക്കിസ്ഥാൻ – ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് ഷഹീൻ അഫ്രീദി ബംഗ്ലദേശ് താരത്തെ എറിഞ്ഞുവീഴ്ത്തിയത്

Published on 22nd November 2021
Online-Sale-of-Drugs

ഗുണനിലവാരം ഇല്ല; പാരസെറ്റമോൾ ഉൾപ്പെടെ 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു 

ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു

Published on 22nd November 2021
lottery results

ഒന്നാം സമ്മാനം 12 കോടി രൂപ;  ക്രിസ്മസ്– പുതുവത്സര ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തു 

രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്

Published on 22nd November 2021
ANIMAL NEWS
court

സ്‌കൂള്‍ ബസില്‍ ആറുവയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് അമ്പതുവര്‍ഷം കഠിനതടവ്

ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെഎസ് സുരേഷിനെ (50) യാണ് ശിക്ഷിച്ചത്

Published on 21st November 2021
bon_paine_australia

'എന്നെ വഞ്ചിച്ചതായി തോന്നി, ഇപ്പോള്‍ അത് അസ്വസ്ഥപ്പെടുത്തുന്നു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ

എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. അവിടെ ദേഷ്യം പ്രകടിപ്പിക്കാന്‍ എനിക്കായി

Published on 21st November 2021
supriya_menon_family

'എന്നും എന്റെ നിഴൽ, അല്ലിയുടെ സന്തതസഹചാരി'; ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടമായി, അച്ഛന്റെ വിയോ​ഗത്തിൽ സുപ്രിയ 

അച്ഛനിൽ നിന്ന് ലഭിച്ച നന്മകളെക്കുറിച്ചും അച്ഛൻ നൽകിയ പിന്തുണയെക്കുറിച്ചും പങ്കിവച്ചിരിക്കുകയാണ് സുപ്രിയ

Published on 21st November 2021
Aryan Khan ARERST

‘ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ല‘- ബോംബെ ഹൈക്കോടതി

‘ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ല‘- ബോംബെ ഹൈക്കോടതി

Published on 20th November 2021
VS Achuthanandan discharged from hospital

വി എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

Published on 20th November 2021
exam
heavy rains trigger floods in Andhra Pradesh

ആന്ധ്രയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം, 18 പേരെ കാണാതായി- വീഡിയോ 

ആന്ധ്രാപ്രദേശില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായുള്ള കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം

Published on 19th November 2021
KRISHNA_IDOL

ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കൈ പൊട്ടി; ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിച്ച് പൂജാരി! ബാന്റേജിട്ട് ഡോക്ടര്‍

ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കൈ പൊട്ടി; ചികിത്സിക്കാന്‍ ആശുപത്രിയില്‍ എത്തിച്ച് പൂജാരി! ബാന്റേജിട്ട് ഡോക്ടര്‍

Published on 19th November 2021
kalur_stadium

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും: മന്ത്രി എംവി ഗോവിന്ദന്‍ 

സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി
 

Published on 19th November 2021
farmers_protest

Search results 30 - 45 of 3263