• Search results for Petrol
Image Title
petrol

ഇന്ധന വില വീണ്ടും കൂടി; വര്‍ധനവ് തുടര്‍ച്ചയായ ആറാം ദിവസം

ഇതോടെ ആറ് ദിവസത്തിനിടെ പെട്രോളിനുണ്ടായത് 52 പൈസയുടെ വര്‍ധനവും, ഡീസലിനുണ്ടായത് 67 പൈസയുടെ വര്‍ധനവും

Published on 5th March 2019
petrol-story_64

ഇന്ധന വില വീണ്ടും കൂടി ; പെട്രോൾ വില 74 ൽ

പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്

Published on 2nd March 2019
petrol

ഇന്ധന വില കുതിക്കുന്നു ; ഡീസൽ വില 71 ലേക്ക്

പെട്രോള്‍ ലിറ്ററിന് ഇന്ന് ഏഴ് പൈസയും  ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്.

Published on 28th February 2019
petrol

ഇന്ധന വില കുതിക്കുന്നു ; പെട്രോള്‍ വില 74 ലേക്ക്

ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് ഇന്ന് ഒമ്പത് പൈസയും ഡീസലിന് 13 പൈസയും ഇന്ന് കൂടി

Published on 26th February 2019
petrol

ഇന്ധന വില കുതിക്കുന്നു ; പെട്രോളിനും ഡീസലിനും 14 പൈസ കൂടി

പെട്രോളിനും ഡീസലിനും 14 പൈസ വീതമാണ് ഇന്ന് കൂടിയത്

Published on 16th February 2019
petrol-story_64

ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോള്‍ വില 72 ല്‍

പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 11th February 2019
petrol

പെട്രോൾ വിലയിൽ നേരിയ കുറവ് ; ഡീസൽ വില 69 ൽ

പെട്രോള്‍ ലിറ്ററിന് 10 പൈസ ഇന്ന് കുറഞ്ഞു. ഡീസൽ വിലയിൽ മാറ്റമില്ല

Published on 2nd February 2019

ഇന്ധനവിലയില്‍ നേരിയ ഇളവ് ; പെട്രോളിന് 12 പൈസ കുറഞ്ഞു ; ഡീസല്‍ വില 69 ല്‍

ഇന്ധന വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 1st February 2019
petrol

ഇന്ധന വിലയിൽ നേരിയ ഇളവ് ; പെട്രോൾ വില 73 ൽ

പെട്രോൾ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 29th January 2019

പത്തുദിവസത്തിനിടെ ഇന്ധനവിലയില്‍ മൂന്നര രൂപയോളം വര്‍ധന; പെട്രോള്‍ 74 കടന്നു

പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്

Published on 20th January 2019
petrol

ഇന്ധനവില വീണ്ടും കുതിക്കുന്നു ; ഡീസൽ വില 70 കടന്നു

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.27 രൂപയും ഡീ​സ​ലി​ന് 3.08 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്

Published on 19th January 2019
petrol

ഇന്ധന വില മേലോട്ട് ; പെട്രോളിന് എട്ടുപൈസ കൂടി ; ഡീസല്‍ വില 69 ലേക്ക്

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് എട്ടു പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് ഇന്ന് കൂടിയത്

Published on 18th January 2019
petrol-story_64

ഇന്ധന വിലയിൽ നേരിയ കുറവ് ; പെട്രോളിന് ഒമ്പത് പൈസ കുറഞ്ഞു ; ഡീസൽ വില 68 ൽ

പെട്രോൾ ലിറ്ററിന് ഒമ്പത് പൈസയും ഡീസൽ ലിറ്ററിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 16th January 2019
petrol

ഇന്ധന വില മേലോട്ട് തന്നെ ; പെട്രോളിന് 28 പൈസ കൂടി ; ഡീസൽ വില 68 ൽ

പെട്രോള്‍ ലിറ്ററിന് 28 പൈസയും, ഡീസൽ ലിറ്ററിന് 30 പൈസയുമാണ് ഇന്ന് കൂടിയത്

Published on 15th January 2019

Search results 30 - 45 of 192