Advanced Search
Please provide search keyword(s)- Search results for Suspension
Image | Title | |
---|---|---|
![]() | അശ്രദ്ധമായി ഓവർടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാർത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻചടയമംഗലത്താണ് ഫെബ്രുവരി 28ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചത് | |
വാതിൽ ചവിട്ടിത്തുറന്നു, അപമര്യാദയായി പെരുമാറി; ബാബു ജോർജിനെ കെപിസിസി സസ്പെൻഡ് ചെയ്തുഡിസിസി ഓഫിസിൽ ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോഴുണ്ടായ സംഭവങ്ങളിലാണ് കെപിസിസി ബാബു ജോർജിനെ സസ്പെൻഡ് ചെയ്തത് | ||
![]() | പ്ലസ്ടുക്കാരനായ മകനെ കേസിൽ നിന്ന് ഒഴിവാക്കാം; അമ്മയെ നിരന്തരം ഫോൺ ചെയ്തു, ഹോട്ടലിലേക്ക് വിളിച്ചു; എസ്ഐക്ക് സസ്പെൻഷൻകന്റോൺമെന്റ് എസ്ഐ എൻ.അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത് | |
ഹെൽത്ത് കാർഡിന് കൈക്കൂലി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻനേരത്തെ ആര്‍എംഒ ഡോ. വി അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു | ||
വയോധികയെ പറ്റിച്ച് ഭൂമിയും ആഭരണങ്ങളും തട്ടി; നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്‌പെന്റ് ചെയ്തുനെയ്യാറ്റിന്കര നഗരസഭയിലെ തവരവിള വാര്‍ഡ് കൗണ്‍സിലറായ സുജിനെയാണ് സസ്‌പെന്റ് ചെയ്തത്. | ||
![]() | 'നടന്നത് ഒട്ടും പ്രതീക്ഷിക്കാത്തത്, കോളജിന്റെ നടപടിയിൽ തൃപ്തി'; അപർണ ബാലമുരളിഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജിൽ നടന്നത് എന്നാണ് അപർണ പറഞ്ഞത് | |
സസ്പെൻഷനിലായി, എസ്ഐയെ ഫോണിൽ വിളിച്ച് വധഭീഷണിയും തെറിയും; എഎസ്ഐ അറസ്റ്റിൽസസ്പെൻഷനിലായ മംഗലപുരം എഎസ്ഐ എസ് ജയന്റെ അറസ്റ്റാണ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തിയത് | ||
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; 4 കടകള്‍ കത്തിനശിച്ചു; വീഡിയോബേക്കറിയുടെ പാചകപുരയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. | ||
പൊലീസിലെ ഗുണ്ടാബന്ധം: സംസ്ഥാന വ്യാപക പരിശോധനക്ക് നിര്‍ദേശം; കളങ്കിതരെ പിരിച്ചുവിടാന്‍ ഡിജിപിയുടെ അനുമതിമുഴുവന് ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും, പഴയ കേസുകളിലെ ഇടപെടല്‍ അടക്കം ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധിക്കണം | ||
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം ശംഖുമുഖം എസിപി അന്വേഷിക്കുംകെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടുത്ത അനുയായി പ്രമോദും പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രമേഷ് കാവിലുമാണ് പരാതിയിലെ ആരോപണ വിധേയര്‍. | ||
കുന്നിക്കുരു കഴിച്ച് യുവതി മരിച്ചു; മൃതദേഹം കുട്ടികളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരതജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത | ||
ഫെയ്‌സ്ബുക്ക് വഴി അടുത്തു, വിവാഹിതയായ യുവതിയുടെ പണവും സ്വര്‍ണവും കൈക്കലാക്കി; ഫോണ്‍ തട്ടിയെടുത്തു, യുവാവ് അറസ്റ്റില്ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍ | ||
![]() | അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി, മൈനസ് നാല് ഡിഗ്രി; പുല്‍മേടുകള്‍ വെള്ള പുതച്ച നിലയില്അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി | |
![]() | മലക്കപാറയിൽ കാട്ടാന തൊഴിലാളിയുടെ വീട് തകർത്തു, അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഡ്രമ്മിൽ നിന്നും വെള്ളം കുടിച്ചുഇന്നലെ രാത്രി അർധരാത്രിയോടെയായിരുന്നു ആക്രമണം. | |
![]() | ആഡംബര കാറില്‍ എത്തും, ആഭരണങ്ങള്‍ക്ക് '916' പരിശുദ്ധി; ഒറ്റയടിക്ക് മൂന്ന് സ്ഥാപനങ്ങളില്‍ തട്ടിപ്പ്, കുടുക്കിയത് ഇങ്ങനെആഡംബര കാറിലെത്തി മുക്കുപണ്ടം പണയം വച്ച് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടുന്ന നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു |
Search results 30 - 45 of 206