• Search results for THUNDER
Image Title
ksrtc

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കില്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി; ജനം വലഞ്ഞു

തിരുവനന്തപുരം തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണ് മുടങ്ങിയത്

Published on 6th May 2022
rain in kerala

ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമാകും; ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റും

30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്

Published on 6th May 2022
swift bus accident

ചെങ്ങന്നൂരില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം

Published on 5th May 2022
hot_summer

വിയർത്തൊലിച്ച് കേരളവും, എട്ട് ജില്ലകളിൽ താപനില 35 ഡി​ഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത

പാലക്കാടാണ് ചൂട് ഏറ്റവും കൂടുതൽ. ജില്ലയിലെ താപനില ഇപ്പോൾ ഇപ്പോൾ 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്

Published on 30th April 2022
dark_clouds

ഇക്കുറി കാലവര്‍ഷം നേരത്തേ?; മെയ് നാലിന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും

മെയ് 20നു ശേഷം മഴ ശക്തമായി കാലവര്‍ഷത്തിന് തുടക്കം കുറിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍

Published on 30th April 2022
VIJAY BABU

അജ്ഞാത യുവതിയെ തേടി പൊലീസ്; വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടും, വീട്ടിലും ഫ്ളാറ്റിലും പരിശോധന

അ‍ജ്ഞാത യുവതിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും

Published on 30th April 2022
kseb

കെഎസ്ഇബിയില്‍ താത്കാലിക പരിഹാരം; പ്രക്ഷോഭം നിര്‍ത്തും; നേതാക്കള്‍ ഇന്ന് ജോലിക്ക് കയറും

മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയതായും അസോസിയേഷന്‍ പറഞ്ഞു

Published on 30th April 2022
heavy rain

സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

Published on 30th April 2022
rain alert

ഇന്നും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; വ്യാഴാഴ്ച വരെ തുടരും

ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല

Published on 25th April 2022
balabhaskar

ബാലഭാസ്‌കറിന്റെ മരണം: ദുരൂഹത നീക്കണം, പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്

ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തൽ

Published on 23rd April 2022
rvg_menon

'ജനങ്ങളുടെ സ്വപ്‌നമായാലേ ജനം ത്യാഗം സഹിക്കൂ': ഡോ. ആര്‍ വി ജി മേനോന്‍

എന്തു വില കൊടുത്തും നടപ്പാക്കുമെന്നത് ശാസ്ത്രീയ സമീപനം അല്ലെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു

Published on 23rd April 2022
rain cloudS

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാനിര്‍ദേശം 

 തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 21st April 2022
rain in kerala

വീണ്ടും മഴ കനക്കുന്നു; അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് 

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി

Published on 17th April 2022
rain IN KERALA

മണ്‍സൂണ്‍: കേരളത്തില്‍ മഴ കുറയും, പ്രളയ സമാനമായ സാഹചര്യം ഉണ്ടാവില്ലെന്ന് പ്രവചനം 

കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാവുമെന്ന് പ്രവചനം

Published on 15th April 2022
heavy rain

Search results 30 - 45 of 123