• Search results for collector
Image Title

ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു

Published on 20th July 2018
rain

കനത്തമഴ : ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍

Published on 19th July 2018

കനത്ത മഴ : എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published on 15th July 2018
rain-kerala

കനത്ത മഴ : ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published on 15th July 2018

റോഡ് നിർമ്മാണത്തിന് കുഴിയെടുത്തു ; കിട്ടിയത് ഒരു കുടം സ്വർണ്ണം

പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ അടങ്ങിയ ഒരു കുടമാണ്‌ റോഡ്‌ പണിയ്ക്കിടെ ലഭിച്ചത്

Published on 14th July 2018
MAZHA

'വെള്ളിയാഴ്ച അക്കൗണ്ടന്‍സി പരീക്ഷയാണ്, സാര്‍ ഒന്ന് കനിയണം'; ചങ്കല്ല വിദ്യാര്‍ത്ഥികളുടെ ചങ്കിടിപ്പാണ് ഇപ്പോള്‍ എറണാകുളം കളക്റ്റര്‍

അവധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ അവധി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കളക്റ്ററെ തേടിയെത്തി

Published on 11th July 2018
collector

ജര്‍മന്‍ ആരാധകരേ, ആ ഫഌക്‌സുകള്‍ നിങ്ങള്‍ നീക്കം ചെയ്യുമല്ലോ; കളിയായും കാര്യമായും കലക്ടറുടെ കുറിപ്പ്

ജര്‍മന്‍ ആരാധകരേ, ആ ഫഌക്‌സുകള്‍ നിങ്ങള്‍ നീക്കം ചെയ്യുമല്ലോ; കളിയായും കാര്യമായും കലക്ടറുടെ കുറിപ്പ്

Published on 28th June 2018
t_v_anupama

ക്ഷോഭം കൊണ്ട് അലറിയ ആയിരങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ; തൃശൂരില്‍ ആദ്യ ദിനം തന്നെ താരമായി അനുപമ 

എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടര്‍ സംഭവസ്ഥലത്തേക്കെത്തിയത്.  കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്

Published on 12th June 2018
Nipah_EPS

ആറുപേരുടെ മരണം നിപ്പാ വൈറസ് മൂലമെന്ന് സ്ഥിരീകരണം; കൂടുതല്‍ പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം- പനിലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുന്നത് നിരവധി പേര്‍
 

Published on 21st May 2018

അഹങ്കാരിയെ മാറ്റണമെന്ന് സിപിഎം നേതൃത്വം ; പത്തനംതിട്ട കളക്ടറെ സര്‍ക്കാര്‍ മാറ്റി

കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാലമുരളിയാണ് പുതിയ കളക്ടര്‍

Published on 9th May 2018
modi-slipper

ആദിവാസി സ്ത്രീയെ ചെരുപ്പണിയിച്ച് നരേന്ദ്രമോദി; വീഡിയോ വൈറല്‍  

ബിജാപൂരിലെ ആദിവാസി മേഖല സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി-എന്നെപ്പോലൊരാള്‍ പ്രധാമന്ത്രിയായതിനു കാരണം അംബേദ്കര്‍
 

Published on 14th April 2018

'ചിത്രലേഖ'യെ 'ചന്ദ്രലേഖ'യാക്കി ബിജെപി ; അമളി തിരിച്ചറിഞ്ഞപ്പോള്‍ വെള്ളക്കടലാസ് കൊണ്ട് മറച്ചു

ചിത്രലേഖയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബിജെപി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനായി തയ്യാറാക്കിയ ബാനറിലാണ് അക്ഷരപ്പിശക് വിനയായത് 

Published on 10th April 2018

കുറ്റിച്ചൽ ഭൂമി ഇടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല ; ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീൻ ചിറ്റ് 

നടപടിയിൽ വീഴ്ച പറ്റിയിട്ടില്ലെന്നും, ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും  കളക്ടര്‍ റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി

Published on 6th April 2018

മുറിവേറ്റ് അവശനിലയിലുള്ള ആനയെ എഴുന്നള്ളിച്ചു ; കളക്ടർ റിപ്പോർട്ട് തേടി

വനംവകുപ്പിനോട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കകം റിപ്പോർട്ട് നൽകാനാണ് എറണാകുളം ജില്ലാ കളക്ടർ  നിർദേശം നൽകിയത്

Published on 25th March 2018

കത്രിക കിട്ടിയില്ല;കൈ ഉപയോഗിച്ച് നാട മുറിച്ച് മുരളി മനോഹര്‍ ജോഷിയുടെ ഉദ്ഘാടന പ്രതിഷേധം

കൈ ഉപയോഗിച്ച് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതിഷേധം.

Published on 22nd February 2018

Search results 30 - 45 of 76