• Search results for highcourt
Image Title

സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം തേടി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്

Published on 7th December 2018

ശബരിമലയിലെ നിരോധനാജ്ഞ ക്രമസമാധാനം നിലനിര്‍ത്താനെന്ന് സര്‍ക്കാര്‍ ; 144 പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ; ഭക്തര്‍ക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി

നിരോധനാജ്ഞ കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായതെന്ന് കോടതി ചോദിച്ചു. ശബരിമലയില്‍ സുഗമമായ ദര്‍ശനം നടക്കുന്നുണ്ട്

Published on 6th December 2018

സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ; സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ല ; ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരിക്കുന്നയാള്‍ ഇങ്ങനെ ചെയ്യരുത്

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രനില്‍ നിന്നും ഉണ്ടായതെന്ന് ജാമ്യാപേക്ഷയെ എതിർത്ത സർക്കാർ വ്യക്തമാക്കി

Published on 6th December 2018
k_surendran

സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടാനാകും ? ; മന്ത്രിമാര്‍ക്കെതിരെയും കേസില്ലേ ?; സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി

Published on 6th December 2018

പുറത്തിറങ്ങാനാകുമോ ?; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്

Published on 6th December 2018
mohanlal_job-800x510

ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടും ; രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍

വനിതാ താരങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല

Published on 24th November 2018

പ്രതിഷേധക്കാരിൽ ചിലർക്ക് സ്വകാര്യ താൽപ്പര്യം ; നിയമം കയ്യിലെടുക്കരുത് ; ശബരിമല എത്രയും വേ​ഗം സാധാരണ നിലയിലാക്കണമെന്ന് ഹൈക്കോടതി

ശബരിമല വിഷയത്തില്‍  ഡിജിപി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു

Published on 23rd November 2018

ദൃശ്യങ്ങൾ ഹാജരാക്കണം, തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ ; ശബരിമല സംഘർഷത്തിൽ ഹൈക്കോടതി

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് ഹൈക്കോടതി

Published on 2nd November 2018

ശബരിമലയിലെ സ്ത്രീപ്രവേശനം തടയാനാകില്ല ;  സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത്

Published on 1st November 2018
sudhakaran-

സംസ്ഥാനത്തെ റോഡുകള്‍ മികച്ചത് ; ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പെന്ന് മന്ത്രി ജി സുധാകരന്‍

എതിലേ പൊയാലും കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല പിഡബ്ലിയുഡി എന്ന് മന്ത്രി

Published on 26th October 2018

റോഡുകള്‍ നന്നാക്കാന്‍ ആളു മരിക്കണോ ? ; സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശം , സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. വിഐപികള്‍ വന്നാല്‍ മാത്രമേ റോഡുകള്‍ നന്നാക്കൂ സ്ഥിതി ശരിയല്ല

Published on 26th October 2018
dinakaran-p

വിധി തിരിച്ചടിയല്ല ; അപ്പീലില്‍ തീരുമാനം പിന്നീട്, ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്ന് ടിടിവി ദിനകരന്‍ 

18 എംഎല്‍എമാരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും

Published on 25th October 2018

എടപ്പാടി സർക്കാരിന് ആശ്വാസം ; 18 എംഎൽഎമാരുടെ അയോ​ഗ്യത മദ്രാസ് ഹൈക്കോടതി ശരിവെച്ചു

അയോ​ഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള എംഎൽഎമാരുടെ ഹർജി ജസ്റ്റിസ് എം സത്യനാരായണ തള്ളി

Published on 25th October 2018

നിയമനടപടി അവസാനിപ്പിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി , തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുരേന്ദ്രൻ, മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി

പിബി അബ്ദുൾ റസാഖ് അടുത്തിടെ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടുപോകുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞത്

Published on 25th October 2018

Search results 30 - 45 of 161