• Search results for marriage
Image Title
marriage

21ാമത്തെ ആൾ വിവാഹ ചടങ്ങിനെത്തിയാൽ മുഴുവൻ പേർക്കെതിരേയും കേസ്; കടുപ്പിച്ച് പൊലീസ് 

വിവാഹ ചടങ്ങിൽ മാർ​ഗനിർദേശം പാലിക്കാതെ കൂടുതൽ ആളുകളെത്തിയാൽ വിവാഹത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരേയും കേസ്

Published on 11th May 2021
mafia_sasi_son_marriage

മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു

Published on 10th May 2021
marriage_during_covid

മുളവടിയില്‍ കോര്‍ത്ത് മാലചാര്‍ത്തി വധുവും വരനും; വൈറലായി വിവാഹ വിഡിയോ 

വൈറലായ ഒരു പുതിയ വിഡിയോയിലാണ് സാമൂഹിക അകലം പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്

Published on 5th May 2021
collector_marriage

കർഫ്യൂ ലംഘിച്ച് രാത്രിയിൽ വിവാഹമേളം, വരനെയടക്കം കൈയേറ്റം ചെയ്ത്‌ കളക്ടറുടെ ഷോ; ഒടുവിൽ മാപ്പ് പറച്ചിൽ 

പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു

Published on 28th April 2021
mla_wedding

എംഎൽഎയുടെ കല്യാണത്തിന് 500 പേരിലേറെ; വധുവിന്റെ വീട്ടുകാർക്ക് 25,000രൂപ പിഴ  - വിഡിയോ

എംഎൽഎ രാജ്കുമാർ റൗത്തിന്റെ വിവാഹമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ നടത്തിയത്

Published on 26th April 2021
sarathmon_marriage

പിപിഇ കിറ്റണിഞ്ഞ് വധു, മെഡിക്കൽ കോളജ് കോവിഡ് വാർഡ് വിവാഹവേദി; ശരത്ത് അഭിരാമിയെ മിന്നുകെട്ടി

ഒരു വർഷത്തിൽ അധികമായി നീണ്ടുപോയ വിവാഹം വീണ്ടും മാറ്റിവയ്ക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു വരനും വധുവും വീട്ടുകാരും

Published on 25th April 2021
Mandatory registration

വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ഹാളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും പങ്കെടുക്കാം

വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ഹാളില്‍ 75 പേര്‍ക്കും പുറത്ത് 150 പേര്‍ക്കും പങ്കെടുക്കാം

Published on 17th April 2021
Woman arrested

പൈലറ്റാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു; വിവാഹവാഗ്ദാനം നല്‍കി പീഡനം; സ്വര്‍ണം തട്ടിയെടുത്തു; അറസ്റ്റ്

ഇതിനിടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോര്‍ട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

Published on 13th April 2021
samyuktha wishes uttara unni

'എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഉത്തരക്കുട്ടി സുന്ദരിയായ മണവാട്ടിയായി വളർന്നെന്ന്'; ആശംസകളുമായി സംയുക്ത

വിവാഹചടങ്ങുകളിൽ നിറസാന്നിധ്യമായി സംയുക്തയും ബിജു മേനോനുമുണ്ടായിരുന്നു

Published on 10th April 2021
pia_mirza_pregnant

'ഗര്‍ഭിണിയായതുകൊണ്ടല്ല ഞങ്ങള്‍ വിവാഹം കഴിച്ചത്'; ആരാധകന് മറുപടിയുമായി ദിയ മിര്‍സ

വിവാഹത്തിന് മുന്‍പ് ഗര്‍ഭത്തെക്കുറിച്ച് പറയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരമിപ്പോള്‍

Published on 6th April 2021
utthara_unni marriage

ഒരു വർഷത്തെ കാത്തിരിപ്പ്, ഉത്തര ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ

ബാം​ഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍

Published on 5th April 2021
durga krishna marriage

നടി ദുർ​ഗാ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി; ചിത്രങ്ങൾ

​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

Published on 5th April 2021
Saba Khmer wi

'അസീം ഖാനെ ഇതുവരെ കണ്ടിട്ടില്ല', വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി സബ ഖമര്‍

വ്യക്തിപരമായ നിരവധി കാരണങ്ങള്‍കൊണ്ടാണ് വിവാഹം വേണ്ടന്നുവെക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്

Published on 4th April 2021
15-year-old raped

കല്യാണം കഴിക്കാന്‍ വിളിച്ചുവരുത്തി; കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി

Published on 4th April 2021
kamala

കമലയുടെ ജൈത്രയാത്ര

ഉറച്ച ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ഇളവില്ലാത്ത യത്‌നവും അല്പം ഭാഗ്യവും ഒത്തുചേര്‍ന്നാല്‍ ഏതു പെണ്‍കുട്ടിക്കും എവിടെയെത്തണമെന്ന് ഇച്ഛിക്കുന്നുവോ അവിടെ എത്താന്‍ കഴിയും

Published on 1st April 2021

Search results 30 - 45 of 434