• Search results for saseendran
Image Title
pinarayihjkjh

'മംഗളത്തിന്റേത് ക്രിമിനല്‍ ഗൂഢാലോചന, ലൈസന്‍സ് റദ്ദാക്കണമെന്ന് ശുപാര്‍ശ' ; ഫോണ്‍കെണിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

ഗൂഢാലോചന അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 22nd November 2017

തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഇടതുമുന്നണിയും സര്‍ക്കാരും തീരുമാനിക്കുമെന്ന് എ കെ ശശീന്ദ്രന്‍

തോമസ് ചാണ്ടിയുടെ രാജിയും തന്റെ മന്ത്രിസ്ഥാനവും തമ്മില്‍ ബന്ധമില്ലെന്നും ഏ കെ ശശീന്ദ്രന്‍

Published on 10th November 2017
uzhavoor-vijayan

ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയില്‍

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നത്

Published on 22nd July 2017

ഫോണ്‍കെണി വിവാദത്തില്‍ എ കെ ശശീന്ദ്രനെതിരെ കേസ്  

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Published on 29th May 2017
ksa
apple-iphone-5s-image

ഫോണ്‍ കെണി: ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തക കോടതിയില്‍, ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന് പരാതി

ഫോണിലൂടെ നിരന്തരം ശല്യം ചെയ്തു, അശ്ലീല സംഭാഷണം നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത്. കോടതി മാധ്യമ പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

Published on 5th April 2017

തോമസ് ചാണ്ടിതന്നെ മന്ത്രി

നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

Published on 31st March 2017
uzhavoor-vijayan123

ശശീന്ദ്രന്റെ രാജി ധാര്‍മികമായി വിജയിച്ചെന്ന് ഉഴവൂര്‍ വിജയന്‍

ശശീന്ദ്രന്റെ രാജി ധാര്‍മികമായി വിജയിച്ചെന്ന് ഉഴവൂര്‍ വിജയന്‍.

Published on 31st March 2017

മന്ത്രിസ്ഥാനം;എന്‍സിപിയില്‍ ആശയക്കുഴപ്പം;അടിയന്തര എല്‍ഡിഎഫ് യോഗം ഇന്ന്

എകെ ശശീന്ദ്രനെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരണം എന്ന് എന്‍സിപിയില്‍ ഒരു വിഭാഗം

Published on 31st March 2017

ഗുഡ് മോണിങ്, ഗുഡ് നൈറ്റ് മെസേജുകളില്‍ തുടക്കം, പിന്നീട് നിലവിട്ട ഫോണ്‍ വിളികള്‍, ശശീന്ദ്രനെ കുടുക്കിയത് ആസൂത്രിത നീക്കത്തിലെന്ന് പൊലീസ്

ഗോവ ഫോണ്‍ വിളിയില്‍ വനിതയുടെ ഭാഗത്തുനിന്ന് അതിരുവിട്ട സംഭാഷണമുണ്ടായെന്നും അതുകൊണ്ടാണ് പെണ്‍ ശബ്ദം എഡിറ്റ് ചെയ്ത് നീക്കിയതെന്നുമാണ് പൊലീസിന്റെ നിഗമനം.

Published on 30th March 2017

മടക്കം കെഎസ്ആര്‍ടിസിയില്‍; നാട്ടിലേക്ക്‌ മടങ്ങി ശശീന്ദ്രന്‍

നങ്ങള്‍ക്ക് സത്യം മനസിലായി എന്നും ഇനി മണ്ഡലത്തില്‍ സജീവമാകുനെന്നും ശശീന്ദ്രന്‍ പറഞ്ഞു

Published on 30th March 2017

പെണ്‍കുട്ടിയെ അവഹേളിക്കുന്നതരത്തില്‍ വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ ഫോട്ടോ പ്രചരിപ്പിച്ച മംഗളം ചാനല്‍ സി.ഇ.ഒ.യ്‌ക്കെതിരെ പരാതി

മംഗളം ചാനല്‍ സി.ഇ.ഒ. അജിത്കുമാറിനുനേരെ ഒരു പരാതി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിയത്.

Published on 28th March 2017

ആരു വിളിച്ചു, എന്തിന് വിളിച്ചു എന്ന് അന്വേഷിക്കും;  ജസ്റ്റിസ് പിഎ ആന്റണി അന്വേഷണ കമ്മിഷന്‍

ശശീന്ദ്രനെ കെണിയൊരുക്കി കുടുക്കിയാണെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 29th March 2017

ശശീന്ദ്രനെ ചാനല്‍ കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ സൂചനകള്‍;ജുഡീഷ്യല്‍ അന്വേഷണ വിഷയങ്ങള്‍ ഇന്നു തീരുമാനിക്കും

മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ സംഭാഷണ വിവാദത്തിന്‍മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള വിഷയങ്ങള്‍ ഇന്ന് മന്ത്രിസഭ തീരുമാനിക്കും

Published on 29th March 2017

Search results 30 - 45 of 53