• Search results for DOWRY
Image Title
archana

പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ഭര്‍ത്താവ് പിടിയില്‍ ; സുരേഷ് വീട്ടില്‍ വന്നത് ഡീസലുമായിട്ടെന്ന് അര്‍ച്ചനയുടെ പിതാവ്

സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ പറഞ്ഞു

Published on 22nd June 2021
vismaya_death_kollam

'പരീക്ഷയ്ക്ക് വിടുന്നില്ല, ആയിരം രൂപ വേണം'; മരിക്കുന്നതിന് മുമ്പ് വിസ്മയ അമ്മയെ വിളിച്ച് കരഞ്ഞു 

പണം അയക്കാമെന്ന് അമ്മ പറഞ്ഞെങ്കിലും പിന്നീട് കേട്ടത് വിസ്മയയുടെ മരണ വാർത്ത

Published on 22nd June 2021
vismaya_death1

വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നത്, കാരണങ്ങൾ വെളിച്ചത്തു വരണം: ചിഞ്ചുറാണി 

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി

Published on 22nd June 2021
vismaya_death_kerala

വിസ്‍മയയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും; കിരണിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും 

വിസ്മയ മരിച്ചതിന് ശേഷം ഒളിവിലായിരുന്ന കിരൺ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്

Published on 22nd June 2021
vismaya_new

സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞു ; നല്‍കിയത് 100 പവനും ഒരേക്കറും കാറും ; മകളെ ഉപദ്രവിച്ചത് കാര്‍ മോശമെന്ന് പറഞ്ഞെന്ന് പിതാവ്

പുലര്‍ച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 21st June 2021
vismaya shnma

'ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍...; കുറിപ്പ്  

'ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ' എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍...; കുറിപ്പ്  

Published on 21st June 2021
vismaya

കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; കൊലപാതകമെന്ന് ബന്ധുക്കള്‍

സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു

Published on 21st June 2021
woman killed for giving birth to 4 girls

നാലാമതും പെണ്‍കുഞ്ഞ്; യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നു

നാലാമത്തെ കുഞ്ഞും ആണ്‍കുട്ടിയാവാത്തതോടെ ഭര്‍ത്താവും അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

Published on 14th May 2021
hang

കാമുകന്‍ സ്ത്രീധനമായി ചോദിച്ചത് ബൈക്ക്; വാങ്ങി നല്‍കാനായില്ല; കല്യാണത്തില്‍ നിന്ന് പിന്‍മാറി; വിവാഹദിവസം വധു ജീവനൊടുക്കി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കല്യാണത്തില്‍ നിന്ന് യുവാവ് പിന്‍മാറി. മനോവിഷമത്തില്‍ 22 കാരി വിവാഹദിവസം ജീവനൊടുക്കി

Published on 11th March 2021
MURDER CASE

കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്

കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു
 

Published on 29th December 2020
sakhakumari death

'ചേച്ചിയെ കൊന്നേക്കുമെന്ന് പലവട്ടം പറഞ്ഞു', സ്ത്രീധനമായി ആവശ്യപ്പെട്ടത് 50 ലക്ഷവും 100 പവനും; വെളിപ്പെടുത്തൽ

അരുണിന്റെ പെരുമാറ്റത്തിൽ നിന്ന് ശാഖ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് ഉറ്റസുഹൃത്ത് പ്രീത പറയുന്നത്

Published on 27th December 2020
dowry harassment

ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവ്; 28 കാരി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

ഭര്‍ത്താവിനെയും അയാളുടെ സഹോദരന്റെ ഭാര്യയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്

Published on 25th December 2020
police

200 രൂപയിൽ കൂടിയ സമ്മാനങ്ങൾ വേണ്ട, സ്ത്രീധനം വാങ്ങരുത്; ചീത്തപ്പേര് കേൾപ്പിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥരോട് ഡിജിപി 

സ്ത്രീധനമോ പാരിതോഷികങ്ങളോ സ്വീകരിക്കരുതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഡിജിപിയുടെ സർക്കുലർ

Published on 24th July 2019

ചുംബനം മുതല്‍ തിരുവസ്ത്രം വരെ സ്ത്രീകള്‍ നയിച്ച  നവസമരങ്ങള്‍ 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിപ്ലവങ്ങളാണിവ. അവരുടെ പോരാട്ടം പൂര്‍ണ്ണവിജയം നേടിയില്ലെങ്കിലും, ഇത് കേരളത്തിലെ സ്ത്രീകളുടെ ജനാധിപത്യ പ്രാതിനിധ്യത്തിന്റെ മറ്റൊരു നാഴികക്കല്ലാണ്.

Published on 13th October 2018

കാമുകനൊപ്പം ജീവിക്കാന്‍ 'മരിച്ചെന്ന്' കള്ളക്കഥയുണ്ടാക്കി; ഒടുവില്‍ യുവതിയെ ഫേസ്ബുക്ക് പിടികൂടി

കോടതി ഇടപെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവാണ് എന്ന് കണ്ടെത്തിയത്

Published on 1st September 2018

Search results 45 - 60 of 61