• Search results for Kerala
Image Title
balan_cartoon
AC

കേരളത്തിലെ ഓട്ടോ ചാർജ് സംബന്ധിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? ഇതാ പൊലീസിന്റെ ഉത്തരം

കേരളത്തിലെ ഓട്ടോറിക്ഷാ നിരക്കിനെക്കുറിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരള പൊലീസ്

Published on 3rd July 2019
lisa

ലിസ കേരളത്തിലെത്തിയിട്ട് നാല് മാസം, അന്വേഷണം രാജ്യവ്യാപകമാക്കി പൊലീസ്; എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരങ്ങൾ കൈമാറി

വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സജദിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്

Published on 2nd July 2019
headphones_driving

ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്തും ഹെഡ്‌സെറ്റും ഉപയോഗിച്ചുള്ള ഫോണ്‍വിളി വേണ്ട, ലൈസന്‍സ് പോകും; മുന്നറിയിപ്പ്

മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുത്

Published on 30th June 2019
arrested-765389
cpm

ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടി : സിപിഎം

ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഎം തുടര്‍ന്നും നടത്തും

Published on 28th June 2019
pinarayi5

ആരോഗ്യരംഗത്ത് കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്; നീതി ആയോഗ് റിപ്പോര്‍ട്ട്

രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര പ്രകടനം വിലയിരുത്തിയ നിതി ആയോഗിന്റെ ആരോഗ്യ സൂചികാറിപ്പോര്‍ട്ടില്‍ കേരളം വീണ്ടും ഒന്നാമത്

Published on 25th June 2019

വൈദ്യനായ രാജാവ്: കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് 

കവിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല.

Published on 23rd June 2019
FIRE_FORCE

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്:  ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 22 മുതല്‍

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ NSQF (VHSE) ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ജൂ​​​ലൈ 22 മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ക്കും.

Published on 23rd June 2019

അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പക്കല്‍ നിന്നും ലോട്ടറി മോഷ്ടിച്ചു : പ്രതി പിടിയില്‍

എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്

Published on 22nd June 2019

പിണറായി വിജയന് നന്ദി; ജലക്ഷാമം പരിഹരിക്കാന്‍ കേരളത്തിന്റെ സഹായം സ്വീകരിക്കണമെന്ന് സ്റ്റാലിന്‍

കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം
 

Published on 20th June 2019

എഞ്ചിനീയറിംഗ് ആദ്യഘട്ട അലോട്ട്‌മെന്റ് ഇന്ന് ; 26 വരെ ഫീസ് അടയ്ക്കാം

നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമില്‍ നിന്നുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകുന്നതാണ്

Published on 20th June 2019
isis-103

കേരളത്തിലേയും തമിഴ്നാട്ടിലേയും ആരാധനാലയങ്ങൾ ലക്ഷ്യം വെച്ച് ഐഎസ്; എൻഐഎ കേസെടുത്തു

തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്ന

Published on 13th June 2019
apply

എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഇന്ന് മുതല്‍ ഓപ്ഷന്‍ സമര്‍പ്പിക്കാം; അവാസാന തിയതി ജൂൺ 19 

ഇന്ന് രാവിലെ 11 മണി മുതല്‍ ജൂണ്‍ 19-ാം തീയതി രാവിലെ 10 മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Published on 13th June 2019

Search results 45 - 60 of 1623