Advanced Search
Please provide search keyword(s)- Search results for PROTEST
Image | Title | |
---|---|---|
![]() | ഇറാന്: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റിഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത് | |
![]() | കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അഞ്ച് പ്രധാന പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുംജിൽസ് 13 കോടിയും കിരൺ 23 കോടിയും ബിജു കരീം 35 കോടിയും ബിജോയ് 35 കോടിയും തട്ടിയെടുത്തെന്നാണ് സഹകരണ വകുപ്പും പൊലീസും അന്വേഷണത്തിൽ കണ്ടെത്തിയത് | |
സമാധാന ശ്രമം ഏകപക്ഷീയം; ദൗത്യസംഘത്തെ തള്ളി പ്രാദേശിക കൂട്ടായ്മ ; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് വിഴിഞ്ഞം ദൗത്യസംഘംമത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണമെന്ന് ദൗത്യസംഘം ആവശ്യപ്പെട്ടു | ||
![]() | സംഘർഷം ആഗ്രഹിക്കുന്നില്ല, ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും; ലത്തീൻ അതിരൂപത സർക്കുലർമത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമെന്ന് ലത്തീൻ സഭ. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു | |
![]() | ജനകീയ പ്രക്ഷോഭം ആളുന്നു; മാറി ചിന്തിക്കാന്‍ ഇറാന്, ഹിജാബ് നിയമത്തില്‍ മാറ്റം വന്നേക്കുമെന്ന് റിപ്പോര്ട്ട്സര്ക്കാര് വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന് പുരനാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. | |
മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങിപൊലീസ് സംരക്ഷണയില്‍ ഒരുദിവസത്തെ പരോളില്‍ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു | ||
![]() | വര്‍ഗീയ പരാമര്‍ശം; ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ്ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. | |
എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ ക്യാമ്പിനുള്ള നടപടി ക്രമങ്ങള്‍ ഈ മാസം ആരംഭിക്കുംന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അഡീഷണല്‍ ബ്ളോക്കിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തികരിക്കും. | ||
വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച്; തടഞ്ഞ് പൊലീസ്സംഘര്ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല | ||
![]() | നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടിനിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു | |
![]() | മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വൈദികന്മന്ത്രി വി അബ്ദുറഹിമാന് എതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ലത്തീന്‍ അതിരൂപത വൈദികന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് | |
സദാചാര ആക്രമണം; സ്വാതന്ത്ര്യം തേടി വിദ്യാര്‍ഥിനികള്‍; മുടി മുറിച്ച് പ്രതിഷേധംസദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. | ||
ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരിയെ തെലങ്കാന പൊലീസ് തടഞ്ഞു; കാര്‍ ക്രെയ്ന് ഉപയോഗിച്ച് വലിച്ചിഴച്ചു; നാടകീയ സംഭവങ്ങള്‍; വീഡിയോതെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. | ||
![]() | ഭര്‍ത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന സംഭവം; മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അറസ്റ്റില്ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ | |
![]() | 'ഉദ്യോഗസ്ഥരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകും'; സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ചിട്ടില്ല: മന്ത്രി കെ രാജന്സില്വര്ലൈന് പദ്ധതി പിന്‍വലിച്ചിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജന് |
Search results 45 - 60 of 1057