• Search results for attack
Image Title

പ്രതികളുടെ പേര് പട്ടികയില്‍ വന്നത് വിജിലന്‍സ് അന്വേഷിക്കും ; മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന് പിഎസ് സി

ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ് സി

Published on 15th July 2019

അഖിലിനെ കുത്തിയത് കൊല്ലാനുദ്ദേശിച്ച് തന്നെ ; ജാമ്യം നല്‍കിയാല്‍ കോളേജില്‍ കലാപമുണ്ടാക്കും ; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂണിയന്‍ ഓഫീസ് ക്ലാസ് റൂമാക്കി മാറ്റുമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍

Published on 15th July 2019

ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു ; പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതില്‍ സര്‍വകലാശാല അന്വേഷണം, സസ്‌പെന്‍ഷന്‍

അക്രമത്തില്‍ ഉള്‍പ്പെട്ട ആറുപേരെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു

Published on 15th July 2019
mohammad_shami

മുസല്‍മാന്‍ മുഹമ്മദ് ഷമിക്ക് അഭിനന്ദനവുമായി പാക് മുന്‍ താരം; മതം മുന്‍പില്‍ വെച്ച് കളി വിലയിരുത്തുന്നതിനെതിരെ വിമര്‍ശനം

പാകിസ്ഥാന്‍ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലെ റസാഖിന്റെ പ്രതികരണമാണ് വിവാദമാവുന്നത്

Published on 2nd July 2019

അമ്മയുടെ ശ്രദ്ധ തെറ്റി; രണ്ടുവയസ്സുകാരി ചെന്നുപെട്ടത് മുതലക്കൂട്ടത്തില്‍; ദാരുണാന്ത്യം

രണ്ടുവയസുകാരിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത്

Published on 1st July 2019
attack

പ്രണയം നിരസിച്ചു; കൊല്ലത്ത് പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

വീടിന്റെ ഓടിളക്കി മുറിയിൽ കയറി കുത്തുകയായിരുന്നു

Published on 1st July 2019

വനിതാ ഫോറസ്റ്റ് ഓഫീസറെ വളഞ്ഞിട്ട് പൊതിരെ തല്ലി ജനക്കൂട്ടം (വീഡിയോ)

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞിട്ട് മര്‍ദിച്ച് ജനക്കൂട്ടം

Published on 30th June 2019

അതിവേഗം പിന്നിലേക്ക് എടുത്ത കാര്‍ ഇടിച്ചു, യുവാവിനെ ഇരുമ്പുവടിക്ക് ക്രൂരമായി തല്ലി യുവതി; അറസ്റ്റ്, വീഡിയോ 

 വാഹനം ഇടിച്ചതിന്റെ പേരില്‍ കാര്‍ഡ്രൈവറെ  ഇരുമ്പുവടിക്ക് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

Published on 26th June 2019
television

ടെലിവിഷൻ ചര്‍ച്ചക്കിടെ പത്രപ്രവര്‍ത്തകന് നേതാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

ടെലിവിഷനിലെ തത്സമയ ചര്‍ച്ചക്കിടെ അതിഥിയായി എത്തിയ പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ്

Published on 25th June 2019

ടിക്കെറ്റുടുക്കാന്‍ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു: പൊലീസുകാരനെ കടന്നാക്രമിച്ച് യുവാക്കള്‍, വീഡിയോ

തിരക്കുള്ള സ്റ്റേഷനില്‍ രണ്ട് യുവാക്കള്‍ ക്യൂവില്‍ നില്‍ക്കാതെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

Published on 19th June 2019
ushoshi
acid
air_india

കൊച്ചി - ദുബായ് ഡ്രീംലൈനർ വിമാനസർവീസ് പുനരാരംഭിക്കുന്നു; അവധിക്കാലത്ത് ദുബായ് യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ 

ജൂലൈ ഒന്നാം തിയതി മുതൽ ബോയിങ് 787 വിമാനം കൊച്ചിയിലേയ്ക്ക് സർവീസ് ആരംഭിക്കും

Published on 14th June 2019
amitab_imran

അമിതാഭ് ബച്ചന് പകരം ഇ​മ്രാ​ൻ ഖാൻ! ബി​ഗ് ബിയുടെ ട്വിറ്റർ ഹാക്കർമാർ ‌കൈയ്യടക്കി 

"പാ​ക്കി​സ്ഥാ​നെ സ്നേ​ഹി​ക്കൂ..' എന്നതരത്തിലുള്ള ട്വീറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം പ്രൊഫൈലിൽ കണ്ടത്

Published on 11th June 2019

ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം : അഞ്ചു പേർ കൊല്ലപ്പെട്ടു

പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

Published on 9th June 2019

Search results 45 - 60 of 675