• Search results for bollywood
Image Title
amala

ഓഫര്‍ തരുന്നവരൊക്കെ ചോദിച്ചത് ബിക്കിനിയില്‍ അഭിനയിക്കാമോ എന്ന്; പക്ഷെ ആദ്യ ബോളിവുഡ് ചിത്രം ഒരു റൊമാന്റിക് ത്രില്ലര്‍ 

അര്‍ജുന്‍ രാംപാലിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അമല പോള്‍

Published on 22nd July 2018

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പ്രിയങ്കയ്ക്ക് 36-ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ബി ടൗണ്‍

ഇനിയും സാഹസികമായ വിജയങ്ങള്‍ തേടി വരട്ടെ എന്നായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്..

Published on 18th July 2018

നടി റീത്ത ഭാദുരി അന്തരിച്ചു

മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്.

Published on 17th July 2018
taapsee_panu

'പ്രമുഖരുടെ മകളല്ലാത്തതിനാല്‍ തന്നെ പല സിനിമയില്‍ നിന്നും മാറ്റി'; തുറന്നു പറഞ്ഞ് തപ്‌സി പാനു

'ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല' എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

Published on 16th July 2018
priyanka-chopra759xcxv

നടന്‍മാരുടെ തോളോട് ചേര്‍ന്ന് ഒരു നടി: ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്ര

തൊഴില്‍വിഹിതത്തിന്റെ കാര്യത്തില്‍ ഇന്നും സ്ത്രീ-പുരുഷ വിവേചനം നേരിടുന്ന മേഖലകളില്‍ ഒന്നാണ് ചലച്ചിത്രവ്യവസായം.

Published on 14th July 2018

'ഞാന്‍ സത്യം പറഞ്ഞു; ജനങ്ങള്‍ അത് സ്വീകരിച്ചു'; കുറച്ച് കൂടുതല്‍ തെറ്റുകള്‍ ചെയ്തുപോയെന്നും സഞ്ജയ് ദത്ത്

കുറച്ച് കൂടുതല്‍ തെറ്റ് ചെയ്തു. അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. അതിലെനിക്ക് കുറ്റബോധമില്ലെന്നും സഞ്ജയ് ദത്ത് 

Published on 13th July 2018

പ്രണയപൂര്‍വ്വം റണ്‍ബീറിന് ആലിയയുടെ ' യേ ദില്‍ ഹേ മുഷ്‌കില്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രണയരഹസ്യം ആലിയ തന്നെ പങ്കുവച്ചതോടെയാണ് ഈ പാട്ട് ആരാധകര്‍ തിരഞ്ഞ് പിടിച്ച് വൈറലാക്കിയിരിക്കുന്നത്

Published on 12th July 2018
shamifdds

ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്: നിയമപോരാട്ടത്തിനും ഉപജീവനത്തിനും പണം വേണമെന്ന് ഹസിന്‍ ജഹാന്‍

സംവിധായകന്‍ അംജദ് ഖാന്റെ 'ഫത്വ' എന്ന ബോളിവുഡ് ചിത്രത്തിലാണ് ഹസിന്‍ അഭിനയിക്കുന്നത്.

Published on 11th July 2018
alia

ആലിയയുടെ ഹാന്‍ഡ്ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍; ആ കാശിന് ഒന്നര വര്‍ഷം എന്നും പിസ കഴിക്കാമായരുന്നെന്ന് കണ്ടെത്തലും 

ആലിയ ബട്ട് അടുത്തിടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഉപയോഗിച്ചിരുന്നതാണ് ഈ ഹാന്‍ഡ്ബാഗ്

Published on 10th July 2018
sanjay-ranbir-rishibvbn

എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്: സഞ്ജയ് സാറിനോട് എന്റെ പപ്പ പറഞ്ഞു

സഞ്ജയ് ദത്ത് എന്ന വ്യക്തി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അത് അച്ഛന്‍ ഋഷി കപൂറിനെ ഒരുകാലത്ത് അസ്വസ്ഥനാക്കിയിരുന്നുവെന്നും പറയുകയാണ് രണ്‍ബീര്‍.

Published on 20th June 2018
Irrfan-Khan-

'എല്ലാം വേദനയിലേക്ക് ചുരുങ്ങും, ദൈവത്തേക്കാള്‍ തീവ്രമായി വേദന അനുഭവപ്പെടും'; രോഗത്തെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പറയുന്നു

താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്കാകുലരായിരുന്ന ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍

Published on 19th June 2018
yami

പാന്റ്‌സ് ധരിച്ചില്ല; യാമി ഗൗതമിന്റെ സഹോദരിയെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടു

സുരിലിയുടെ വീഡിയോയിലൂടെ യാമി തന്നെയാണ് ഹോട്ടലില്‍ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്

Published on 10th June 2018
mayabnkhmk

മായാനദി വീണ്ടും ഒഴുകും: പ്രഖ്യാപന ചടങ്ങില്‍ മോഹന്‍ലാലും

ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് പ്രസസ്ത ബോളിവുഡ് ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണെന്നുള്ളതും ശ്രദ്ധേയമായ സംഭവമാണ്.

Published on 5th June 2018
Geeta-Kapoor
taapseepannunmmn,n,

ആളുകള്‍ക്ക് എന്റെ മുഖം കാണേണ്ടെന്ന് തോന്നിയാല്‍ അന്ന് ഈ പണി നിര്‍ത്തും: തപ്‌സി പന്നു

ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്'- തപ്‌സി പറഞ്ഞു.

Published on 21st May 2018

Search results 45 - 60 of 145