• Search results for nair
Image Title
navya

 മോഡേണ്‍ ലുക്കില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രങ്ങള്‍ കാണാം

നവ്യ പങ്കുവയ്ക്കുന്ന ഓരോ ചിത്രത്തിനും പതിനായിരകണക്കിന് ആരാധകരാണ് ലൈക്കടിക്കുന്നത്

Published on 26th February 2019

കലാലയങ്ങളിലെ 'വ്യവസ്ഥാപിത കൊലപാതകങ്ങള്‍': ജിഷ്ണു പ്രാണോയ് ഓര്‍മ്മയായിട്ട് രണ്ടുവര്‍ഷം

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ഓര്‍മ്മയായിട്ട് രണ്ടുവര്‍ഷം. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല.

Published on 17th February 2019
state_film_award

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അം​ഗങ്ങളെ രൂപീകരിച്ച് ഉത്തരവ്; സിനിമാ വിഭാഗം ജൂറിയായി നടി നവ്യ നായരും 

പ്രശസ്ത ചലച്ചിത്രകാരൻ കുമാർ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയർമാൻ

Published on 14th February 2019

ആത്മവിശ്വാസത്തിന്റെ  വിജയം (തുടര്‍ച്ച)

വീക്ഷണത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയതിനുശേഷം ശ്രീകണ്ഠന്‍ നായര്‍ക്ക് എന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി എനിക്ക് തോന്നി.

Published on 8th February 2019

എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല

Published on 5th February 2019

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനത്തില്‍ ഓരോ ദിവസവും 2200 കോടി രൂപയുടെ വര്‍ധന; രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 50 ശതമാനം ഒരു ശതമാനം സമ്പന്നരുടെ കയ്യില്‍ 

 കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനം പ്രതിദിനമെന്നോണം 2200 കോടി രൂപ വീതം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Published on 21st January 2019
sasaidaran

വീല്‍ചെയര്‍ പിടിക്കാന്‍ ഇനി ശശിധരന്‍ ഇല്ല, പാതിമെയ്തളര്‍ന്ന പ്രിയതമയെ ഒറ്റക്കാക്കി മടക്കം; രാജ്യത്തിന്റെ ഹീറോ പ്രണയത്തിന്റേയും 

വിവാഹത്തിന് ഒരു മാസം മുന്‍പ് തൃപ്തി തളര്‍ന്നുവീണു. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു. 

Published on 16th January 2019
sukumaran_nair

സാമ്പത്തിക സംവരണ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തി തെളിയിച്ചു; അഭിനന്ദനാര്‍ഹമെന്ന് എന്‍എസ്എസ്

ചരിത്രപരവും അഭിനന്ദനാര്‍ഹവുമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയുമെന്നും സുകുമാരന്‍ നായര്‍

Published on 9th January 2019
NAVYA

രാജുചേട്ടന്‍ വലിയ ആക്ടാറാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല: നവ്യ 

പൃഥ്വി നല്ല നടനും വലിയ വ്യക്തിത്വമുള്ള മനുഷ്യനാണെന്നും താൻ തിരിച്ചറിയുന്നത് കുറച്ച് കഴിഞ്ഞപ്പോഴാണെന്നും നവ്യ

Published on 5th January 2019

നിയമപോരാട്ടം തുടരും ; വിധി എതിരായാല്‍ ഓര്‍ഡിനന്‍സിന് ആവശ്യപ്പെടുമെന്ന് സുകുമാരന്‍ നായര്‍

അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമാകുമെന്നാണ് എന്‍എസ്എസ് പ്രതീക്ഷിക്കുന്നത്

Published on 2nd January 2019
DQ

ഞാന്‍ ശരിക്കും ധന്യനായി; കന്നിചിത്രത്തിലെ നായികയ്ക്കും സഹതാരത്തിനും ആശംസകളുമായി ഡിക്യൂ 

സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടുതന്നെ വൃത്തം തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണെന്നും ഗൗതമി

Published on 29th December 2018

സോളാര്‍ കേസില്‍ നിര്‍ണായകം ; വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക

Published on 28th December 2018
gouthami

'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്

Published on 19th December 2018

Search results 45 - 60 of 155