• Search results for rape
Image Title
POCSO_CASE

17കാരിയെ പീഡിപ്പിച്ചതിന് ആറു മാസം മുൻപ് അറസ്റ്റിലായി, ജാമ്യത്തിൽ ഇറങ്ങി 14കാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി; അറസ്റ്റ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

Published on 20th November 2022
p_satheedevi

'ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല'

മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം.

Published on 19th November 2022
kochi_gang_rape

ബാറില്‍ കൊണ്ടുപോയത് ഡിംപിള്‍; ബിയറില്‍ എന്തോ പൊടി ചേര്‍ത്തു; ഓടുന്ന വാഹനത്തില്‍വച്ച് മൂന്നുപേരും പീഡിപ്പിച്ചു;  മോഡലിന്റെ മൊഴി

ബിയര്‍ കഴിച്ച ശേഷം അവശയായ തന്നോട് ഡിംപിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു.

Published on 19th November 2022
divorce_carrot_cake

'ഡിവോഴ്‌സ് കാരറ്റ് കേക്ക്' പരീക്ഷിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ഒരു കഥയുണ്ട്; റെസിപ്പി പങ്കുവച്ച് യുവാവ് 

ഡിവോഴ്‌സ് കാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു ഡിവോഴ്സ് കഥതന്നെയുണ്ടെന്നതാണ് രസകരം

Published on 19th November 2022
sexual assault case

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു;കേസ്‌  

പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Published on 19th November 2022
ACCIDENT

ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 19th November 2022
kochi_gang_rape

45 മിനിറ്റ് യുവതിയുമായി വാഹനം ന​ഗരത്തിൽ കറങ്ങി, ഹോട്ടലിൽ കാത്തുനിന്ന് ഡിംപൽ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്

Published on 19th November 2022
5_years_old_killed

അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു

ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്

Published on 19th November 2022
arya rajendran

കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം, അധ്യക്ഷ മേയർതന്നെ  

മേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്

Published on 19th November 2022
rape

ബാറിൽ കുഴഞ്ഞുവീണ മോഡലിനെ വണ്ടിയിൽ കയറ്റിയത് സഹായിക്കാമെന്ന് പറ‍ഞ്ഞ്, മനഃപൂർവം ഒഴിഞ്ഞുമാറി രാജസ്ഥാൻ സ്വദേശിനി

നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി മൊഴി നൽകിയിട്ടുള്ളത്

Published on 19th November 2022
veena_george

കാറിൽ മോഡലിനെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവം ഞെട്ടിക്കുന്നത്, ശക്തമായ നടപടി സ്വീകരിക്കും: വീണാ ജോർജ് 

പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Published on 19th November 2022
hospital

തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കമലേശ്വരത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published on 18th November 2022
crime news

നാലുവര്‍ഷം മുന്‍പ് 'തട്ടിക്കൊണ്ടുപോയി'; യുവാവിന്റെ മൃതദേഹം കാമുകന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍, ഭാര്യ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ നാലുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ചിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on 14th November 2022
shredha

യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി; 18ദിവസം കൊണ്ട് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

 പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

Published on 14th November 2022
court

കൗമാര പ്രണയത്തെ കുറ്റകരമാക്കാനല്ല പോക്‌സോ; 17കാരിയെ വിവാഹം ചെയ്തയാള്‍ക്കു ജാമ്യം നല്‍കി ഹൈക്കോടതി

കൗമാരക്കാരിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ കുറ്റകരമാക്കല്‍ അല്ല പോക്‌സോ നിയമം ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 14th November 2022

Search results 45 - 60 of 1116