Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
വളര്‍ത്തുമൃഗങ്ങള്‍ 'വീക്‌നെസ്'; കിണറ്റില്‍ ആടിന്റെ തല; 27കാരന്‍ അറസ്റ്റില്വിനോദിന്റെ വീട്ടില്‍ നിന്ന് കത്തി, ഇറച്ചി, കിണറ്റില്‍ ആടിന്റെ തല എന്നിവയും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തി | ||
![]() | 'പാരസെറ്റമോൾ കഴിച്ചു മാത്രം കോവിഡിനെ പിടിച്ചു നിർത്താൻ ശ്രമിക്കരുത്', മരിക്കുന്നതിന് മുൻപ് കണ്ണൻ സുഹൃത്തുകളോട് പറഞ്ഞത്കൊടുങ്ങല്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ച യുവാവാണ് മരിക്കുന്നതിന് മുൻപ് ആശുപത്രിയിൽ നിന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചത് | |
![]() | റോഡുകൾ അടച്ചുപൂട്ടില്ല, ട്രിപ്പിൾ ലോക്ഡൗൺ നീക്കിയ ജില്ലകളിൽ നാളെ മുതൽ ഇളവ്അവശ്യസേവന വിഭാഗമല്ലാത്തവർക്ക് പുറത്തിറങ്ങാൻ പൊലീസ് പാസ് വേണം | |
ഒരു കോടി രൂപ ലോട്ടറി അടിച്ചു, ഭാഗ്യം കയ്യിലെത്തും മുന്‍പേ അബ്ദുല്‍ ഖാദര്‍ യാത്രയായിഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം | ||
![]() | റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാം, തൃശൂരിൽ നിയന്ത്രണങ്ങളിൽ ഇളവ്റേഷന് കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി | |
![]() | കടുത്ത ചുമ: വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകോവിഡാനന്തര ചികിത്സയ്ക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്
| |
![]() | മീൻ മുള്ള് അന്നനാളം തുളച്ചെത്തിയത് നട്ടെല്ലിൽ, കഴുത്തിലൂടെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തുദിവസങ്ങൾ കഴിഞ്ഞതോടെ കഴുത്തുവേദന തുടങ്ങി. ഭക്ഷണവും വെള്ളവും ഇറക്കാൻ പറ്റാതെ അവശ നിലയിലുമായി. | |
![]() | സാധനങ്ങൾ വാങ്ങാനും പുറത്തിറങ്ങരുത്; തൃശൂരിൽ കടുത്ത നിയന്ത്രണംസാധനങ്ങൾ വാങ്ങാനും പുറത്തിറങ്ങരുത്; തൃശൂരിൽ കടുത്ത നിയന്ത്രണം | |
കോവിഡ് വാർഡിലെ മരണം കണ്ട് പേടിച്ചു ഓടി, 64കാരൻ കുഴഞ്ഞുവീണു മരിച്ചുകോവിഡ് ബാധിച്ചതിനെതുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു | ||
![]() | 'ഏതൊരു മത്സരവും ഒരു പാഠമാണ്, തൃശൂരുകാർക്കുവേണ്ടി ഇനിയും മുന്നിലുണ്ടാകും'; സുരേഷ് ഗോപിപരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത് | |
![]() | ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശൂർ പൂരത്തിന് സമാപനം; ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞുചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശൂർ പൂരത്തിന് സമാപനം; ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു | |
![]() | ആളും ആരവവുമില്ലാതെ തേക്കിൻകാട് മൈതാനം; മാനദണ്ഡങ്ങൾ പാലിച്ച് പകൽപൂരം, ചടങ്ങിനു മാത്രമായി കുടമാറ്റംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാണികളില്ലാതെ ചരിത്രത്തിലാദ്യമായി തൃശൂർപൂരം | |
ഇന്ന് പൂര വിളംബരം; പാസ് വൈകുന്നതിനാല്‍ എഴുന്നള്ളിപ്പ് മുടങ്ങുമെന്ന് ആശങ്കകോവിഡ് പരിശോധനാ ഫലം വൈകുന്നതോടെ പാസ് കിട്ടാത്തത് എഴുന്നള്ളിപ്പിനെ ബാധിച്ചേക്കുമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട് | ||
![]() | തൃശൂര്‍ പൂരം: മറ്റന്നാള്‍പ്രാദേശിക അവധിഎല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും | |
അതുകൊണ്ട് ഡോ.അഷീൽ, സ്വന്തം പേരിനെ ഭയക്കാതെ, സത്യം തുറന്നു പറയൂ; താഹ മാടായി എഴുതുന്നുതൃശൂർ പൂരം നടക്കുന്നതും ഉത്സവപ്പറമ്പാണ്, ' അഭിപ്രായവുമായി മുസ്ലിംകൾ വരണ്ട ' എന്ന ഒരു ബോർഡ് കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുമോ എന്ന് ഡോ.അഷീൽ ഭയക്കുന്നു. |
Search results 495 - 510 of 606