Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
![]() | കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് അനുപമയുടെ വക 'എ പ്ലസ്', ചുവപ്പുനാടയില്‍ കുടുങ്ങാത്ത ഫയലുകള്‍; പടിയിറക്കം, ഹൃദ്യം ( വീഡിയോ)ഓരോ ഫയലും ഒന്നിലേറെ ജീവിതങ്ങളാണെന്ന് തെളിയിച്ചാണ് തൃശൂരിന്റെ പ്രിയ കലക്ടര്‍ ടി വി അനുപമ പഠനത്തിനായി മസൂറിയിലേക്ക് പോകുന്നത് | |
കട്ട കലിപ്പ് ലുക്കുണ്ടോ? കിടിലൻ ഗഡികളെ വേണമെന്ന് ജയസൂര്യകട്ട കലിപ്പ് ലുക്കിലുള്ള തൃശ്ശൂര്‍ ഗഡികളെയാണ് ചിത്രത്തിലേക്കായി തേടുന്നത് | ||
'സോണിക്ക് നല്‍കിയത് വിതരണാവകാശം മാത്രം, ഓഡിയോയും വീഡിയോയും വിറ്റിട്ടില്ല'; തൃശൂര്‍ പൂരത്തിന്റെ പകര്‍പ്പവകാശ വിവാദത്തി പൂക്കുട്ടിപൂരത്തിന്റെ ഓഡിയോകളും വീഡിയോകളും യൂട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റസൂല്‍ പൂക്കിട്ടി സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി വിവാദമായത് | ||
![]() | വോട്ടിംഗ് യന്ത്രത്തില്‍ ചിഹ്നത്തിന് വലിപ്പക്കുറവ് ; പരാതിയുമായി കോണ്ഗ്രസ്വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധനയിലാണ് വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത് | |
'ബ്രില്ല്യന്റ് ഗേള്‍, ഇവളാണെന്റെ ഹീറോ'; പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പാഞ്ഞ തൃശ്ശൂർക്കാരിയെ തിരക്കി ആനന്ദ് മഹീന്ദ്രയുംമൂന്നര കിലോമീറ്റര്‍ ദൂരം കുതിരസവാരി നടത്തി സ്കൂളിൽ എത്തി പരീക്ഷയെഴുതിയ ഈ മിടുക്കി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ് | ||
![]() | ആത്മവിശ്വാസത്തോടെ പുതിയ വഴിയില്‍ (യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് തുടര്‍ച്ച)തൃശൂരിലേക്ക് പോകുമ്പോള്‍ എന്റെ മനസ്സില്‍ നേരിയ ഒരാശങ്ക ഉണ്ടായിരുന്നു. പുതിയ സ്ഥലം. പുതിയ പ്രവര്‍ത്തനമേഖല. | |
![]() | പെട്രോള്‍ ബുള്ളറ്റില്‍ നിന്ന് ഊറ്റി, പിന്‍വാതില്‍ തുറന്നതും കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തി കുത്തിയിറക്കി; കൊലപാതകം ആസൂത്രിതംവാതില് ശക്തമായി അടക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ പരിശോധിക്കാനെത്തിയപ്പോഴാണ് അപരിചിതന് പുക നിറഞ്ഞ കുളിമുറിയുടെ വാതില്‍ അടക്കുന്നത് കണ്ടത് | |
![]() | സ്ഥാനാര്‍ത്ഥി ആരായാലും തൃശൂര്‍ ബിഡിജെഎസിന് തന്നെ; മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്തൃശൂരിലെ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളി | |
പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം, സദാചാരം അടിച്ചേല്‍പ്പിക്കേണ്ട ; രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമ കാണുന്നതും വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിതൃശ്ശൂര് കേരള വര്‍മ്മ കോളെജ് വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികളായ അഞ്ജിത കെ ജോസ്, റിന്‍സ തസ്നി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. | ||
![]() | വിശ്വപൗരന് ഇമേജില്‍ രാജാജി; നാണക്കേടിന് പകരം വീട്ടാന്‍ പ്രതാപന്: ഇടത്തോട്ട് അധികം നടന്ന തൃശൂര്‍; പൂരത്തിന്റെ നാട്ടില്‍ ആര് കൊട്ടിക്കയറും?1951 മുതല്‍ നടന്ന പതിനാറ് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ലോക്സഭയിലെത്താനായത് | |
ന്യൂസിലന്‍ഡ് വെടിവയ്പ്പ്; കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയുംകൊടുങ്ങല്ലൂര് സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. കാര്‍ഷിക സര്‍വകലാശാലയില്‍ എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലന്‍ഡിലേക്ക് പോയത്. | ||
![]() | വെടിക്കെട്ടില്ലാതെ എന്ത് പൂരം!: മാറ്റേണ്ടെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം; സുരക്ഷ ഉറപ്പാക്കാന്‍ വെടിക്കെട്ടുകാര്‍ക്ക് പ്രത്യേക പരിശീലനംതൃശൂര് പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം | |
![]() | സ്വകാര്യ ബസ് വഴി കടത്താൻ ശ്രമിച്ചത് രണ്ട് കിലോ കഞ്ചാവ്; യുവതി പിടിയിൽസ്വകാര്യ ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. പാലക്കാട് നിന്നും തൃശ്ശൂരിലേക്കുള്ള ബസിൽ രണ്ട് കിലോ കഞ്ചാവുമായി യാത്ര ചെയ്യാനൊരുങ്ങിയ റാണിയാണ് എക്സൈസിന്റെ പിടിയിലായത്. | |
തൃശൂർ മേയറായി സിപിഐയിലെ അജിത വിജയനെ തെരഞ്ഞെടുത്തുസിപിഎമ്മിലെ അജിത ജയരാജൻ രാജിവെച്ച ഒഴിവിലാണ് അജിത വിജയനെ തെരഞ്ഞെടുത്തത് | ||
സംസ്ഥാന സ്കൂള്‍ കലോത്സവം; 182 പോയിന്റുമായി തൃശ്ശൂര്‍ മുന്നില്കൗമാര കലാപ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തിയ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി തൃശ്ശൂര്‍ മുന്നോട്ട്. 182 പോയിന്റുകളാണ് കലോത്സവത്തിന്റെ ആദ്യദിനം തൃശ്ശൂര്‍ സ്വന്തമാക്കിയത്. 178 പോയിന്റുമായ |
Search results 510 - 525 of 551