• Search results for thrissur
Image Title
ldf-udf-flag

അവിണിശ്ശേരിയില്‍ അട്ടിമറി, സിപിഎമ്മിനെ പിന്തുണച്ച് യുഡിഎഫ് ; വിജയത്തിന് പിന്നാലെ രാജി

ബിജെപിക്ക് ഭരണം ലഭിക്കാനാണ് സിപിഎം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Published on 30th December 2020
mk_varghese

തൃശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംകെ വര്‍ഗീസ് മേയറാവും

Published on 27th December 2020
varghese new

തൃശൂരില്‍ വിമതനെ 'ചാക്കിടാന്‍' കോണ്‍ഗ്രസ് ; ഇടപെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; വാഗ്ദാനപ്പെരുമഴ

മേയര്‍ പദവിക്ക് പുറമെ, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്

Published on 19th December 2020
congress rebel counciler varghese

കോണ്‍ഗ്രസ് വിമതന്‍ ഇടതിനൊപ്പം ; തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന കോര്‍പ്പറേഷനില്‍ 24 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്

Published on 17th December 2020
cpim flag

കൊല്ലവും കോഴിക്കോടും ചുവപ്പന്‍ തേരോട്ടം ; തൃശൂരും കൊച്ചിയിലും ഇഞ്ചോടിഞ്ച്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു

Published on 16th December 2020
gopalakrishnan bjp

തൃശൂരില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു ; ഗോപാലകൃഷ്ണന്റെ തോല്‍വി സിറ്റിങ് സീറ്റില്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്

Published on 16th December 2020
rima

'പൊരിച്ചമത്തിക്ക് മുൻപുള്ള ജീവിതമാണോ', പതിമൂന്ന് വയസിലെ ഫോട്ടോ കണ്ട് ചോദ്യം; മറുപടിയുമായി റിമ

ക്യാമറയ്ക്ക് മുഖം തരാതെ കാര്യമായി എന്തോ ശ്രദ്ധിച്ച് നിൽക്കുന്നതാണ് ചിത്രം

Published on 22nd August 2020
corona

പത്രക്കടലാസും പശയും മാത്രം; 12കാരന്റെ കരവിരുതിൽ പിറന്നത് മനോഹരമായൊരു ട്രെയിൻ; വിശിഷ്ടമെന്ന് റെയിൽവേ മന്ത്രി

പത്രക്കടലാസും പശയും മാത്രം; 12കാരന്റെ കരവിരുതിൽ പിറന്നത് മനോഹരമായൊരു ട്രെയിൻ; വിശിഷ്ടമെന്ന് റെയിൽവേ മന്ത്രി

Published on 27th June 2020
doctor

നമ്പര്‍ നല്‍കൂ, ഡോക്ടര്‍മാര്‍ തിരിച്ചു വിളിക്കും; സ്‌പെഷലിസ്റ്റ് സേവനം സൗജന്യമായി വിരല്‍ത്തുമ്പില്‍

നമ്പര്‍ നല്‍കൂ, ഡോക്ടര്‍മാര്‍ തിരിച്ചു വിളിക്കും; സ്‌പെഷലിസ്റ്റ് സേവനം സൗജന്യമായി വിരല്‍ത്തുമ്പില്‍

Published on 17th April 2020
unni

'ഇതാണ് ഭാരതത്തിന്റെ നട്ടെല്ല്', പൂരപ്രേമികൾക്ക് ആശ്വാസവാക്കുകളുമായി ഉണ്ണി മുകുന്ദൻ; കുറിപ്പ് 

ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടമാണ് ഇതെന്ന് താരം കുറിച്ചു
 

Published on 16th April 2020
drone-photo

മുന്നിലുണ്ടാവില്ല, പക്ഷേ മുകളിലുണ്ടാവും പൊലീസ്; റോഡിൽ കറങ്ങുന്നവരെ പിടിക്കാൻ ഡ്രോൺ പറത്തും

സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം

Published on 25th March 2020
whatsapp

ഓഫീസുകള്‍ കയറിയിറങ്ങണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം; ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നടപടി

ഓഫീസുകള്‍ കയറിയിറങ്ങണ്ട; അപേക്ഷകള്‍ വാട്‌സ് ആപ്പിലൂടെ നല്‍കാം; ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ നടപടി

Published on 13th March 2020
coconut_oil

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

സംസ്ഥാനത്ത് 42 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; വ്യാജ ബ്രാന്‍ഡുകള്‍ ഇവ

Published on 1st February 2020
corona_virus

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി വീട്ടില്‍; വെട്ടിലായി മെഡിക്കല്‍ സംഘം

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിച്ചുകൂട്ടിയത്

Published on 1st February 2020

Search results 540 - 555 of 607