Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; അറുപതോളം കുടുംബങ്ങളെ മാറ്റി; മലയോരത്ത് മഴ ശക്തംമലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. | ||
തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്കോണ്ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ് | ||
കുറുമാലിയിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു; തുമ്പൂര്‍മൂഴി നിറഞ്ഞൊഴുകുന്നു, തൃശൂരില്‍ അതീവജാഗ്രത - വീഡിയോകനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രത | ||
ഷോളയാർ ഡാം പത്ത് മണിക്ക് തുറക്കും, ആറു മണിക്കൂറിൽ വെള്ളം ചാലക്കുടി പുഴയിലെത്തും; ജാഗ്രത നിർദേശംപുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും | ||
വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ട് കോവിഡിനെതിരെ സിനിമയെടുത്തു; നടൻ കോവിഡ് ബാധിച്ചു മരിച്ചുഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയത്താണ് അദ്ദേഹം കോവിഡ് ബോധവൽക്കരണവുമായി രംഗത്തെത്തിയത് | ||
തൃശൂരും പാലക്കാടും മലപ്പുറത്തും കനത്ത മഴ ; ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങിമലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി | ||
![]() | തോക്കുമായി യുവാവിന്റെ ബസ് യാത; യുവാവ് കസ്റ്റഡിയില്എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി | |
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്കരുവാന്കാട് സ്വദേശികളായ വിജീഷ്, ജിസ്‌മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് | ||
നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; ‘പഴശ്ശിരാജ‘ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തിളങ്ങിനടൻ തൃശൂർ ചന്ദ്രൻ അന്തരിച്ചു; ‘പഴശ്ശിരാജ‘ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ തിളങ്ങി | ||
'ക്ടാവ് ബ്രേക്ക്അപ്പായി പോയിട്ട് 666 ദിവസമായി', 666 ചുവന്ന ബലൂൺ ഊതിവീർപ്പിച്ച് പാടവരമ്പത്ത് കെട്ടി യുവാവ്തൃശൂരുകാരനായ യുവാവാണ് പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങൾ തന്റെ ശ്വാസത്തിൽ നിറച്ചത് | ||
രാത്രിയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ചു; തെറിച്ചുവീണ 22കാരൻ മരിച്ചുതൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിലാണ് അപകടമുണ്ടായത് | ||
അന്ന് കാണുമ്പോൾ നാലു വയസ്, പലഹാരങ്ങളുമായി ശ്രീദേവിയെ കാണാൻ വീട്ടിലെത്തി സുരേഷ് ഗോപി, ചേർത്തുപിടിച്ചു; ചിത്രംനാലു വയസുകാരിയുടെ അമ്മയാണെങ്കിലും സുരേഷ് ഗോപിയെ കണ്ടതോടെ അവൾ പഴയ കുഞ്ഞായി. അദ്ദേഹം ചേർത്തുപിടിച്ചപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല | ||
![]() | എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപിണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിപ്പിച്ചത് | |
![]() | ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പോസ്റ്റ് തലയിലിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചുകെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത് | |
![]() | തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്; ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിമാസ്റ്റര് പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത് |
Search results 555 - 570 of 700