• Search results for BANK
Image Title

മിനിമം ബാലന്‍സ് പിഴ; പിഴയിനത്തില്‍ മൂന്നരവര്‍ഷം കൊണ്ട് പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയത് 10000 കോടി 

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊതുമേഖല ബാങ്കുകള്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ഈടാക്കിയത് 10000 കോടി രൂപ

Published on 22nd December 2018

ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, ഇടപാടുകളെ ബാധിക്കും

ഇന്ന് മുതല്‍ വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകളെ ബാധിക്കും

Published on 21st December 2018

നാളെ ബാങ്ക് ഓഫീസര്‍മാരുടെ അഖിലേന്ത്യാ പണിമുടക്ക് ; ഇനി പ്രവൃത്തിദിനം തിങ്കളാഴ്ച

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ നാളെ അഖിലേന്ത്യാ പണിമുടക്ക് നടത്തും

Published on 20th December 2018

പതിനഞ്ച് ലക്ഷം അക്കൗണ്ടിലിടാന്‍ റിസര്‍വ് ബാങ്കിനോട് പണം ചോദിച്ചിട്ട് തന്നില്ല; പതിയെ  കിട്ടുമെന്ന് കേന്ദ്രമന്ത്രി

അധികാരത്തിലെത്തിയാല്‍ ഓരോ അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം രൂപ ഇട്ടുതരുമെന്ന ബിജെപിയുടെ വാഗ്ദാനം പതിയെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി

Published on 18th December 2018

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; വരുന്ന അഞ്ചുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല 

ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നത് ഇടപാടുകളെ ബാധിച്ചേക്കും

Published on 18th December 2018

പൊതുമേഖല ബാങ്കുകള്‍ ന്യൂജനാകുന്നു; പുതിയതായി ഒരു ലക്ഷം പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു

പുതു തലമുറയുടെ പ്രസരിപ്പ് കൈവരിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു

Published on 18th December 2018

എടിഎമ്മുകള്‍ അടയ്ക്കില്ല; പൊതുമേഖലാ ബാങ്കുകള്‍ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി

പൊതുമേഖലാ ബാങ്കുകളുടെ എടിഎം മെഷീനുകള്‍ അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല

Published on 15th December 2018

വീ മിസ് യു ഊര്‍ജിത്..!, ഒരു വലിയ പൈതൃകം പിന്നില്‍ ഉപേക്ഷിച്ചാണ് മടക്കം; പ്രശംസ ചൊരിഞ്ഞ് മോദി 

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ഊര്‍ജിത് പട്ടേലിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 10th December 2018

പുതിയ എടിഎം കാർഡ് വന്നെന്ന് പറഞ്ഞ് ഫോൺ കോൾ, തൊട്ടുപിന്നാലെ അധ്യാപകന്റെ 1.80 ലക്ഷം രൂപ തട്ടിയെടുത്തു

ബാങ്കിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ കോളേജ് അധ്യാപകന് 1.80 ലക്ഷം രൂപ നഷ്ടപ്പെട്ടു

Published on 4th December 2018

ഡിസംബര്‍ 26ന് ബാങ്ക് പണിമുടക്ക് 

പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Published on 2nd December 2018

തോമാച്ചാ തിരിച്ചു വാ: ജോര്‍ജ് ജോസഫ് കെ എഴുതുന്നു

മഞ്ഞിന്റെ ഇളംതണുപ്പില്‍ ഒരു മൈതാനം ആദ്യം വെളിവായ് വന്നു. അതില്‍ ശീതികരിച്ച ഒരു മുറിയുണ്ടായി. ഒരു കട്ടില്‍ ഒരാളെ പുണരാനായി കാത്തുകിടന്നു.

Published on 29th November 2018
How-to-Block-SBI-ATM-Cardjiojl

സുരക്ഷിതമല്ലാത്ത എടിഎം കാര്‍ഡുകള്‍ എസ്ബിഐ സ്വമേധയാ ബ്ലോക്ക് ചെയ്യുന്നു

മാഗ്നെറ്റിക് സ്ട്രിപ്പ് (മാഗ്‌സ്ട്രിപ്) ഉപയോഗിച്ചുള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി, പകരം ഇവിഎം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ കൊണ്ടുവരാനാണ് എസ്ബിഐയുടെ തീരുമാനം.

Published on 22nd August 2017

സാമ്പത്തിക ഞെരുക്കത്തില്‍ കേരളം; 1500 കോടി രൂപ കടമെടുക്കും

ചെലവ് ചുരുക്കിയിട്ടുപോലും വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ശമ്പളചിലവും മറ്റ് പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്

Published on 23rd November 2018

പണയം വെച്ച ഒൻപത് കിലോ കവർന്ന് ബാങ്ക് മാനേജർ; ഭർത്താവിനൊപ്പം സംസ്ഥാനം വിട്ടെന്ന് സൂചന

ബാങ്കിൽ പണയം വെച്ച രണ്ടര കോടി രൂപയുടെ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ്

Published on 20th November 2018

എത്രകണ്ട് തകര്‍ക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല; കേരള ബാങ്കുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ സഹകരണ മേഖലയുടെ ശാക്തീകരണത്തിന് വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 14th November 2018

Search results 60 - 75 of 212