Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | അമൃതയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെകുഞ്ഞിന് ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ക്ക് പുറമെ വേറെയും പ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. | |
![]() | അമ്പലമുകള്‍ എല്‍പിജി ബോട്ട്ലിങ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച: ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചുപ്ലാന്റില് പെട്ടെന്ന് വാതകച്ചോര്‍ച്ച ഉണ്ടാകാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. | |
![]() | മീടു ആരോപണം: ബിനാലെ ഫൗണ്ടേഷനില്‍ നിന്നും റിയാസ് കോമു സ്ഥാനമൊഴിഞ്ഞുമാസങ്ങള്ക്ക് മുന്‍പാണ് റിയാസ് കോമുവിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. | |
കൊച്ചിയില്‍ ബാങ്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യൂണിയന് നേതാവ് ആത്മഹത്യ ചെയ്തുഎറണാകുളം മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിൽനിന്ന് ചാടിയാണ് ജയൻ ജീവനൊടുക്കിയത്. | ||
![]() | കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പൾസറിന്റെ കൂട്ടാളി വടിവാൾ സലിമിന് ജാമ്യംനിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. | |
![]() | തിരക്കുള്ള സമയത്ത് ഹോട്ടലില്‍ കയറി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് ക്രൂരമര്ദനംഓണ്ലൈന് ഭക്ഷണവിതരണ ജീവനക്കാരന് റസ്റ്ററന്റ് ജീവനക്കാരുടെ ക്രൂരമര്‍ദനം. | |
![]() | കൊച്ചിയിലെ വെടിവെയ്പ്പ്: നാടകമെന്ന് സംശയം, ചെറിയ കേസുകളില്‍ രവി പൂജാര ഇടപെടാന്‍ സാധ്യതയില്ലെന്ന് പൊലീസ്നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടന്ന കേസിന്റെ അന്വേഷണം നടിയുടെ മൊഴി അനുസരിച്ചിരിക്കുമെന്ന് പൊലീസ്. | |
![]() | കൊച്ചിയില്‍ ഇന്ന് വൈദ്യുതി മുടങ്ങുംകൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. | |
![]() | കൊച്ചി മുസിരിസ് ബിനാലെ ഇന്ന് മുതല്ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. | |
![]() | കൊച്ചിയിൽ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ പൊട്ടി: യൂറോപ്പിൽ ഇന്റർനെറ്റ് തകരാറിലായികൊച്ചിയിൽ മേൽപ്പാലം പണികൾക്കിടെ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖലയായ സീമീവി–3 തകരാറിലായി. | |
ആറു മണിക്കൂര്‍ പിന്നിട്ടു; പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായി ; കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക്ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതിഷേധം തുടരുകയാണ് | ||
ചരിത്രം കുറിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ്; 198 ശാന്തിമാരുടെ റാങ്ക് ലിസ്റ്റില്‍ 142 അബ്രാഹ്മണര്കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റില്‍ 142 പേരും അബ്രാഹ്മണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. | ||
![]() | നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി; 26ന് പ്രവര്‍ത്തനം ആരംഭിക്കില്ലപ്രളയക്കെടുതിയില് നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം | |
![]() | മഴ കനത്തു ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചുവിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നു. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു | |
![]() | കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്എഴുപതുകളില് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്. |
Search results 60 - 75 of 84