• Search results for Gold
Image Title
golden_baba

ഗോള്‍ഡന്‍ ബാബ ഇത്തവണ എത്തുന്നത് 14 കിലോ സ്വര്‍ണം ധരിച്ച്; 'രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഭാരമുള്ള മാലയിടാനാവില്ല'

14 കിലോ സ്വര്‍ണമാണ് ഇത്തവണ അണിയുക. കഴിഞ്ഞ വര്‍ഷം ഇത് 20 കിലോഗ്രാമായിരുന്നു

Published on 29th July 2019
EAjrqPCXkAIy3z0

'മാഗ്നിഫിഷ്യന്റ് മേരി'; ഇടിക്കൂട്ടില്‍ നിന്ന് വീണ്ടും സ്വര്‍ണത്തിളക്കം

ആറ് തവണ ലോക ചാമ്പ്യയായ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് വീണ്ടും സ്വര്‍ണത്തിളക്കം

Published on 28th July 2019
si

മിന്നും ഫോം തുടർന്ന് സിന്ധുവിന്റെ കുതിപ്പ്; ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ഫൈനലിൽ; കരിയറിൽ ആദ്യം

മികച്ച ഫോമിലുള്ള ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യൻ ഓപൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു

Published on 20th July 2019
D_10KU8U4AA5a-I

ഒകുഹാരയെ അനായാസം വീഴ്ത്തി; പിവി സിന്ധു ഇന്തോനേഷ്യ ഓപണിന്റെ സെമിയില്‍

ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി

Published on 20th July 2019
biscuit

ഇതാണ് പൊള്ളുന്ന ചൂട്! പൊരിവെയിലത്ത് കാറിനുള്ളില്‍ തനിയെ ബിസ്‌കറ്റ് ബേക്ക് ആവുന്നു 

പ്രദേശത്തെ ചൂടിനെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഈ പരീക്ഷണം അധികൃതര്‍ ഉപയോഗിച്ചത്

Published on 19th July 2019
gold

സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍ ; പവന് 26,000 രൂപ കടന്നു

റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിക്കുന്നു. ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്

Published on 19th July 2019
duteechandjpg

ചരിത്രമെഴുതി ദ്യുതി ചന്ദ്; ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വർണം; റെക്കോർഡ്

ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്

Published on 10th July 2019
madhavan2

മകന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും; അഭിമാനത്തോടെ മാധവന്‍; വീഡിയോ

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മകന്റെ വിജയം മാധവന്‍ പങ്കുവെച്ചത്

Published on 1st July 2019
gold

'സ്വര്‍ണമാല നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു, എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നല്‍കി, സ്വര്‍ണക്കട്ടിയെന്ന് അറിഞ്ഞത് എയര്‍പോര്‍ട്ടില്‍ വച്ച്'; ചതിക്കപ്പെട്ടെന്ന് ശ്രീലക്ഷ്മി  

വനിതകളുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തിയ 2.566കിലോ സ്വര്‍ണം ഒഴിപ്പിച്ചതിനാണ് ആലപ്പുഴ സ്വദേശിനിയായ ശ്രീലക്ഷ്മി പിടിയിലായത്

Published on 21st June 2019
gold

വിമാനത്താവളം വഴി രണ്ടര കിലോ സ്വർണ്ണം കടത്തി; ആലപ്പുഴ സ്വ​ദേശിനി കസ്റ്റംസ് പിടിയിൽ, അറസ്റ്റിലായത് മൂന്ന് മാസങ്ങൾക്ക് ശേഷം 

ദുബായിയിൽ നിന്ന നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു സ്വർണ്ണക്കടത്ത്

Published on 19th June 2019
gold

ഗര്‍ഭനിരോധന ഉറയ്ക്കുള്ളില്‍ ദ്രവരൂപത്തില്‍ 1.2 കിലോ സ്വര്‍ണം, സൂക്ഷിച്ചത് അടിവസ്ത്രത്തിനുള്ളില്‍;രണ്ട് പേര്‍ പിടിയില്‍

.2 കിലോഗ്രാം സ്വര്‍ണം ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ പ്രത്യേകം സൂക്ഷിച്ചാണ് സ്വര്‍ണം കടത്തിയത്

Published on 14th June 2019
liverpoolgold

സ്വര്‍ണം പൊതിഞ്ഞ ഐഫോണ്‍ എക്‌സ്, കിരീടം ചൂടിയ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം

ഐഫോണ്‍ എക്‌സ് ആണ് ഓരോ ടീം അംഗത്തിനും ഐഡിസൈന്‍ ഗോള്‍ഡ് നല്‍കിയത്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണ്‍ ആണെന്ന് മാത്രം

Published on 13th June 2019

ഇന്റര്‍നെറ്റും മാറിപ്പോയ സ്ഥലകാല സങ്കല്പങ്ങളും: സേതു എഴുതുന്നു

4-ജിയുടെ വേഗം പോരാതെ 5-ജിക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നവര്‍. അതില്‍ കാലതാമസമുണ്ടാകുമെന്നുകേട്ട് സങ്കടപ്പെടുന്നവര്‍ 

Published on 31st May 2019
gold

ആഭരണം ഊരിവെച്ച് അമ്മ കുളിക്കാന്‍ പോയി; മോഷണം നടത്തി മുങ്ങിയ മകന്‍ ലോഡ്ജില്‍ നിന്ന് പിടിയില്‍

ചെന്നൈയില്‍ പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് മുങ്ങിയ ആല്‍ബിനെ പാലക്കാട്ട് ഒരു ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്

Published on 31st May 2019
neymart

തല്ലുകൊള്ളിത്തരം തുടര്‍ന്ന് നെയ്മര്‍; നട്ട്‌മെഗ് ചെയ്തതിന് ടീമിലെ ജൂനിയര്‍ താരത്തെ വലിച്ച് താഴെയിട്ടു

ബ്രസീല്‍ ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം

Published on 30th May 2019

Search results 60 - 75 of 191