• Search results for K
Image Title
bus

കണ്‍സഷന്‍ നിരക്ക് 6 രൂപയാക്കണമെന്ന ആവശ്യം; ബസ് ചാര്‍ജ് വര്‍ധനയില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്‌

ഒരു രൂപയിൽ നിന്ന് 6 രൂപയാക്കി വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഉയർത്തണം എന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു

Published on 2nd December 2021
pinarayi vijayan

'പിണറായി ഏകാധിപതി, പ്രായമാണ് പരി​ഗണനയെങ്കിൽ മുഖ്യമന്ത്രി മാതൃക കാണിക്കണമായിരുന്നു'; സിപിഎം ഏരിയാ സമ്മേളനത്തിൽ വിമർശനം

കെകെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തിൽ ചില പ്രതിനിധികൾ ചോദിച്ചു

Published on 2nd December 2021
pistol

വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ച സംഭവം; അബദ്ധത്തിലുണ്ടായ അപകടമല്ല, വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്

Published on 2nd December 2021
passengers

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍; ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ജനിതക ശ്രേണീകരണം നടത്തും

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാനായി കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരുന്നുണ്ട്

Published on 2nd December 2021
mullaperiyar opened

മുന്നറിയിപ്പില്ലാതെ രാത്രി വീണ്ടും മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു; തുറന്നത് 10 ഷട്ടറുകള്‍; വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു

Published on 2nd December 2021
DELHI_ATTACK

നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും ക്രൂരമര്‍ദ്ദനം; ഇനിലത്തിട്ട് ഇരുമ്പ് വടികൊണ്ട് തല്ലി; ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; മാലയും ഫോണും കവര്‍ന്നു; വീഡിയോ

വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം

Published on 1st December 2021
I PHONE

ഡിസംബര്‍ ആദ്യ ആഴ്ചയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ 60,000 രൂപയുടെ ഐഫോണ്‍; ഓഫറുമായി നഗരസഭ

ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കും

Published on 1st December 2021
Leopard mauls

എട്ടുവയസുകാരനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് അടിച്ചുവീഴ്ത്തി അമ്മ; കരുതലിന് അഭിനന്ദനം

മധ്യപ്രദേശില്‍ വീടിന് മുന്നില്‍ നിന്ന് കടിച്ചെടുത്ത് കൊണ്ടുപോയ എട്ടുവയസുകാരനെ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ധീരമായി പോരാടി അമ്മ

Published on 1st December 2021
marakkar

മൂന്ന് തവണ മരക്കാര്‍ കണ്ടു; മനോഹരം; നല്ല ഒരു പ്രിയദര്‍ശന്‍ ചിത്രം നഷ്ടപ്പെടുത്തരുത്: ബെന്യാമിന്‍

VFX സാങ്കേതിക വിദ്യകള്‍ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാള സിനിമയിലും ഉള്‍പ്പെടുത്തിയിട്ടില്ല.

Published on 1st December 2021
Nursing Recruitment

ജര്‍മ്മനിയില്‍ പതിനായിര കണക്കിന് നേഴ്‌സിങ് ഒഴിവുകള്‍; മലയാളികള്‍ക്ക് അവസരം

ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്ല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്

Published on 1st December 2021
omicron variant

മറ്റുരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണം;  എന്താണ് ഹോം ക്വാറന്റൈന്‍?, അറിയേണ്ടതെല്ലാം 

റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 1st December 2021
congress_leader

എംഎല്‍എയെ തീര്‍ത്തേക്കണം; ആരും അറിയരുത്; ഒരു കോടി തരാം; കോണ്‍ഗ്രസ് നേതാവിന്റെ 'ക്വട്ടേഷന്‍'; വീഡിയോ പുറത്ത്

ആവശ്യമെങ്കില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി
 

Published on 1st December 2021
covid updates kerala

സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്; 96 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്.

Published on 1st December 2021
veena george

വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കാക്കനാട് സൈബര്‍ പൊലീസ് ആണ് ഐടി ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്

Published on 1st December 2021
ajith56758

''തല' കൂട്ടി ആരും വിളിക്കേണ്ട, അജിത്തെന്നോ എകെ എന്നോ വിളിച്ചോളൂ'

മാനേജര്‍ സുരേഷ് ചന്ദ്രയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച സന്ദേശത്തിലാണ് താരം ഇത് വ്യക്തമാക്കുന്നത്

Published on 1st December 2021

Search results 60 - 75 of 52692