• Search results for Rajasthan
Image Title
ashok gehlot
wife_swap

'ഭാര്യമാരെ കൈമാറ്റം'; യുവതി തയ്യാറായില്ല; ഹോട്ടലില്‍ പൂട്ടിയിട്ട്‌ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; കേസ്

പരാതിക്കാരിയുടെ ഭര്‍ത്താവ് പഞ്ചനക്ഷത്ര ഹോട്ടലിലെ മാനേജരാണ്‌
 

Published on 17th October 2022
Monkey  snatch evidence

തോക്ക് ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കുരങ്ങന്‍ 'മോഷ്ടിച്ചു'; കൊലപാതകക്കേസില്‍ കോടതിയില്‍ വിചിത്ര വാദവുമായി പൊലീസ് 

കൊലപാതകക്കേസിന്റെ വാദത്തിനിടെ കോടതിയില്‍ വിചിത്രവാദവുമായി രാജസ്ഥാന്‍ പൊലീസ്

Published on 6th May 2022
amit_shah

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിറിന് ഹരിയാനയിൽ ഇന്ന് തുടക്കം; പിണറായി വിജയൻ പങ്കെടുക്കും

രണ്ടു ദിവസമായി നടക്കുന്ന യോ​ഗത്തിൽ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും പങ്കെടുക്കും

Published on 27th October 2022
mohanlal_lijo_jose

ലിജോ ജോസ് ചിത്രത്തിൽ ​ഗുസ്തിക്കാരനായി മോഹൻലാൽ? ഷൂട്ടിങ് ജനുവരിയിൽ ആരംഭിക്കും

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ​ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുക

Published on 23rd October 2022
Thieves smash BSNL telephone post

ആദ്യം 4ജി; 2023 ഓ​ഗസ്റ്റ് 15 മുതൽ 5ജി; നീക്കവുമായി ബിഎസ്എൻഎൽ

ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എൻഎൽ ഒരുങ്ങുന്നത്

Published on 22nd October 2022
TRAIN_MUMBAI

'ആന്റി, ഒന്നു നിര്‍ത്താമോ?'; യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്‌ - വിഡിയോ വൈറല്‍

മൂന്നൂ സ്ത്രീകള്‍ പരസ്പരം മുടിയില്‍ പിടിച്ചു വലിച്ചും തള്ളിയും തല്ലുകൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി

Published on 18th October 2022
army

കശ്മീരില്‍ ഭീകരാക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പൊലീസ് അറിയിച്ചു

Published on 18th October 2022
poll

ചിത്രം തെളിഞ്ഞു; തരൂരും ഖാർ​ഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ഈ മാസം 17ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞടുപ്പ്

Published on 8th October 2022
rape

മദ്യപിച്ച് യാത്ര; ട്രെയിനിൽ വച്ച് യുവതിയെ ഉപദ്രവിച്ചു; മധ്യപ്രദേശിൽ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ കേസ്

റെവാഞ്ചല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന എംഎല്‍എമാര്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി

Published on 8th October 2022
RAHUL

'അപമാനിക്കരുത്';ആരും റിമോട്ട് കണ്‍ട്രോള്‍ അല്ല, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്ക പ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി

Published on 8th October 2022
activa_pothole

പുതുപുത്തന്‍ റോഡ്, പൊടുന്നനെ സ്‌കൂട്ടര്‍ അപ്പാടെ കുഴിയില്‍ (വീഡിയോ)

പൂര്‍ണമായും കുഴിയിലായിപ്പോയ സ്‌കൂട്ടര്‍ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്

Published on 6th October 2022
lch

5.8 ടണ്‍ ഇരട്ട എന്‍ജിന്‍, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരും

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും

Published on 2nd October 2022
sexual assault case

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു; പ്രതികള്‍ 20 വയസിന് താഴെയുള്ളവര്‍

ഈ ദൃശ്യം ഉപയോഗിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഏപ്രിലിനും ജൂണിനും ഇടയിലായി അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു

Published on 30th September 2022
india_team

ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്; മാസ്‌ക് ഇല്ലെങ്കില്‍ പ്രവേശനമില്ല

കളിക്കാരുടെ കൂറ്റന്‍ ഫ്‌ളെക്‌സുകളും നിരത്തുകളില്‍ നിറഞ്ഞ ആരാധകരും വമ്പന്‍ സുരക്ഷാ സന്നാഹങ്ങളുമെല്ലാമായി ആഘോഷ മൂഡിലായി കഴിഞ്ഞു നാട്‌

Published on 28th September 2022

Search results 60 - 75 of 654