• Search results for fish
Image Title
fi7

ഈ സ്വപ്‌ന ദ്വീപാണ് അമേരിക്കയിലെ സമ്പന്നരുടെ പറുദീസ

216 ഏകറില്‍ പരന്നുകിടക്കുന്ന ദ്വിപില്‍ പ്രൊഫഷണല്‍ കായികതാരങ്ങളും മോഡലുകളും അടക്കം 50രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജീവിക്കുന്നുണ്ട്

Published on 12th May 2018
downloadklkk

ഫിഷ് ടാങ്കില്‍ ഒളിച്ചിരിക്കുന്ന അപകടം:  ടാങ്കില്‍നിന്ന് ചോര്‍ന്നത് വിഷവാതകം

അലങ്കാര മത്സ്യം വളര്‍ത്തുന്നതില്‍ യാതൊരു പരിചയക്കുറവുമില്ലാത്തയാളാണ് ക്രിസ്.

Published on 7th April 2018
Fish-Spanm,mn,n

ഫിഷ് സ്പാ വിചാരിക്കുന്നത്ര സുരക്ഷിതമല്ല: ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ പടരുമെന്ന് മുന്നറിയിപ്പ്

കാലുകള്‍ വൃത്തിയാകാന്‍ വേണ്ടിയാണ് സൗന്ദര്യസംരക്ഷകര്‍ ഇത് ചെയ്യുന്നത്.

Published on 7th April 2018

മീന്‍ പിടിക്കാന്‍ വല വീശി ; കുടുങ്ങിയത് വമ്പന്‍ പെരുമ്പാമ്പ്

പത്ത് മീറ്റര്‍ നീളവും 30 കിലോ ഭാരവുമുള്ള പെരുമ്പാമ്പാണ് വലയില്‍ കുടുങ്ങിയത്

Published on 3rd April 2018
rahul_gandhi

റാഫേല്‍ കരാറില്‍ മോദി മാറ്റം വരുത്തുമ്പോള്‍ പരീക്കര്‍ മീന്‍ വാങ്ങുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ കരാറില്‍ മോദി മാറ്റം വരുത്തുമ്പോള്‍ പരീക്കര്‍ മീന്‍ വാങ്ങുകയായിരുന്നെന്ന് രാഹുല്‍ ഗാന്ധി

Published on 27th February 2018

പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സ്‌പെഷല്‍ വിഭവങ്ങള്‍ ; സഹതടവുകാരന്‍ പിടിയില്‍

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന സ്‌പെഷല്‍ വിഭവങ്ങളാണ് ഇയാള്‍, സുനിക്ക് രഹസ്യമായി നല്‍കിയിരുന്നത്

Published on 12th February 2018
crodileghjhh

മനുഷ്യര്‍ മാത്രമല്ല, മുതലകളും കൈ നനയാതെ മീന്‍പിടിക്കാറുണ്ട്

37 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ഇതുവരെ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.

Published on 23rd January 2018
Rima-Kallingalgvcgd

അഭിപ്രായം തുറന്ന് പറഞ്ഞതിന് റിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; ഇത്തവണ മുന്‍പന്തിയില്‍ ലാലേട്ടന്‍ ഫാന്‍സും ആങ്ങളമാരും

മലയാള സിനിമയിലെ ലിംഗവിവേചനങ്ങള്‍ക്കെതിരെ തുറന്നടിച്ച നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവര്‍ഷം.

Published on 17th January 2018
calender

കടലില്‍ നീന്തിത്തുടിക്കുന്ന നാല് സുന്ദരികള്‍; 2018ലെ ചൂടന്‍ കലണ്ടറുമായി കിംഗ്ഫിഷര്‍

നാല് സുന്ദരികളെ കടലിന്റെ സൗന്ദര്യത്തില്‍ കോര്‍ത്ത് നിര്‍ത്തുകയാണ് കലണ്ടറില്‍

Published on 11th January 2018
fish

മീനുകള്‍ മൃതദേഹങ്ങള്‍ തിന്നില്ല; ധൈര്യമായി മത്സ്യം വാങ്ങാമെന്ന് ശാസ്ത്രജ്ഞര്‍

മീനുകള്‍ മൃതദേഹങ്ങള്‍ തിന്നില്ല; ധൈര്യമായി മത്സ്യം വാങ്ങാമെന്ന് ശാസ്ത്രജ്ഞര്‍

Published on 29th December 2017

ഓഖി : കാണാതായവരെ കണ്ടെത്തണം ; ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം ജില്ലയില്‍ മാത്രം 242 പേരെ കണ്ടെത്താനുണ്ടെന്നാണ് സഭയുടെ കൈവശമുള്ള കണക്ക്

Published on 15th December 2017
tharoor

അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്

Published on 9th December 2017
kuzhithurai

ഞങ്ങള്‍ക്കു വേണ്ടത് കേരള മോഡല്‍ സഹായം; തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ശക്തമാവുന്നു 

തമിഴ്‌നാട്ടില്‍നിന്ന് കടലില്‍പോയ രണ്ടായിരത്തഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ലെന്നാണ് സൂചനകള്‍.

Published on 8th December 2017

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017

ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.

Published on 3rd December 2017

Search results 60 - 75 of 100