• Search results for highcourt
Image Title

അന്വേഷണം നല്ല രീതിയില്‍ ; സിബിഐ വേണ്ട, അറസ്റ്റിന് തിടുക്കം വേണ്ടെന്ന് ഹൈക്കോടതി

കുറ്റസമ്മത മൊഴി മാത്രം പോരാ, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി വേണമെന്ന് കോടതി

Published on 13th September 2018

'ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കൂ' ; മൊബൈല്‍ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഹർജി നൽകിയ ആളോട് ഹൈക്കോടതി 

ആദ്യം പരാതിക്കാരന്‍ ഫോണ്‍ ഉപേക്ഷിച്ച് സ്വയം സുരക്ഷിതനാവട്ടെ. എന്നിട്ടാകാം മറ്റുള്ള ജനങ്ങളുടെ സുരക്ഷയെന്ന് കോടതി

Published on 13th September 2018

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നൂറു ചോദ്യങ്ങള്‍, മൊഴി പരിശോധിക്കാന്‍ മൂന്നംഗ ടീം, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്

Published on 13th September 2018
dileepfghf

ദിലീപിന് തിരിച്ചടി ; നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി ; ഹര്‍ജി തള്ളി

ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം നേരത്തെ വിചാരണ കോടതിയും തള്ളിയിരുന്നു

Published on 14th August 2018

പിവി അന്‍വറിന് തിരിച്ചടി ; മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണയിലെ വെള്ളം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി

രണ്ടാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാനാണ് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്

Published on 10th July 2018
sreejith_policeZx

പൊലീസ് അന്വേഷണം തൃപ്തികരം ; വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റതാണ്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന ഹര്‍ജിക്കാരിയുടെ വാദം ആശങ്ക മാത്രമാണെന്നും കോടതി

Published on 9th July 2018

എംഎല്‍എമാരുടെ അയോഗ്യത കേസ് : സ്പീക്കറുടെ റൂളിംഗിനെ എതിര്‍ത്ത മദ്രാസ് ഹൈക്കോടതി ജഡ്ജിക്ക് വധഭീഷണി

സ്പീക്കറുടെ നടപടി ശരിയല്ലെന്നും, എംഎല്‍എമാരെ അയോഗ്യരാക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു ജസ്റ്റിസ് സുന്ദറിന്റെ വിധി

Published on 9th July 2018

എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നത് ? ; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകള്‍.   ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും കോടതി

Published on 5th July 2018

'ഗവാസ്‌കര്‍ ജാതിപ്പേര് വിളിച്ചു ; കാലിലൂടെ കാര്‍ കയറ്റി' , കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകൾ ഹൈക്കോടതിയില്‍

താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളതെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ പറയുന്നു

Published on 5th July 2018

എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഗവാസ്‌കറിന്റെ അറസ്റ്റ് തടഞ്ഞു

ബറ്റാലിയന്‍ എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Published on 4th July 2018
high_court

'രഹസ്യരേഖകള്‍ കയ്യിലുണ്ടായിട്ടും ഒന്നും ചെയ്യാനായില്ല'; മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഹര്‍ജികളെല്ലാം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതായി ഹൈക്കോടതി

Published on 3rd July 2018
trolling

ബോട്ടുകള്‍ക്ക് മാത്രമല്ല ട്രോളിങ് നിയന്ത്രണം നാടന്‍വള്ളങ്ങള്‍ക്കും വേണം: ഹൈക്കോടതി 

മണ്‍സൂണ്‍ കാലത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മാത്രമല്ല നാടന്‍വള്ളങ്ങള്‍ക്കും ട്രോളിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

Published on 30th June 2018
Kerala-High-Court-min

പൊലീസിലെ ദാസ്യപ്പണി ആശങ്ക ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി ; സർക്കാരിനോട് വിശദീകരണം തേടി

സർക്കാർ സ്വീകരിച്ച നടപടി എന്താണെന്ന്​ നാല്​ ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കാനാണ് കോടതി നിർദേശിച്ചത്

Published on 28th June 2018

സമൂഹമാധ്യമങ്ങളിലൂടെ ആരെയും കടന്നാക്രമിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത ശരിയല്ല : ഹൈക്കോടതി  

വ്യക്തികളെയും സംഘങ്ങളെയും കൂട്ടിയിണക്കാന്‍ ശക്തിയുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്യരുതെന്ന് കോടതി

Published on 27th June 2018
jasnaadcf

ജസ്‌നയുടെ തിരോധാനം :  അന്വേഷണം തൃപ്തികരം, ആരുടെയെങ്കിലും തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ല ; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണ്. ജസ്‌ന ആരുടെയെങ്കിലും തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി

Published on 26th June 2018

Search results 60 - 75 of 161