Advanced Search
Please provide search keyword(s)- Search results for karipur
Image | Title | |
---|---|---|
![]() | അടിവസ്ത്രത്തിനുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്യുവതിയില് നിന്നാണ് ഒരുകോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത് | |
![]() | കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ച, നിർദേശങ്ങൾ പാലിച്ചില്ല; അന്വേഷണ റിപ്പോർട്ട്കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തമെന്നും റിപ്പോർട്ടിലുണ്ട് | |
![]() | കാലിന് ചുറ്റും ഒട്ടിച്ച് സ്വർണമിശ്രിതം; കരിപ്പൂരിൽ 2.4 കോടിയുടെ സ്വർണം പിടികൂടിഎയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 3.36 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു | |
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് : ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യുംറിമാന്ഡില് കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും | ||
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; പ്രതികള്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയ രണ്ട് പേര്‍ കസ്റ്റംസ് കസ്റ്റഡിയില്മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിം കാർഡ് എടുത്തു നൽകിയതായി പറയുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായിരിക്കുന്നത് | ||
![]() | കരിപ്പൂരിൽ 45 ലക്ഷത്തിന്റെ സ്വർണം പിടികൂടി; കണ്ടെത്തിയത് വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റിൽവിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം | |
കരിപ്പൂരില്‍ 'ഹണിട്രാപ്പും' ; യാത്രക്കാരെ സ്ത്രീകളെ ഉപയോഗിച്ച് കുടുക്കുന്നു ; രണ്ടു പേര്‍ അറസ്റ്റില്കര്ണാടക, ഗോവ സ്വദേശിനികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത് | ||
കസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളികസ്റ്റംസിന് തിരിച്ചടി; അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി | ||
സ്വര്‍ണക്കടത്തിനു യുവാക്കളെ ആകര്‍ഷിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍, അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയും; കസ്റ്റംസ് കോടതിയില്കരിപ്പൂര് സ്വര്‍ണക്കടത്ത് കേസില്‍ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയില്‍. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു | ||
സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക് ബാഗില്‍ കാലുകളിലും ശരീരത്തും കെട്ടിവെച്ചു കടത്താന്‍ ശ്രമം ; കരിപ്പൂരും തിരുവനന്തപുരത്തും സ്വര്‍ണവേട്ട ; മൂന്നര കിലോ സ്വര്‍ണം പിടികൂടികരിപ്പൂരില് രണ്ട് കിലോഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് | ||
കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്, തെളിവെടുപ്പ്അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും | ||
പാന്റിലും സോക്‌സിലും പ്രത്യേക അറയില്‍ സ്വര്‍ണമിശ്രിതം ; കരിപ്പൂരില്‍ 1.2 കോടിയുടെ സ്വര്‍ണവേട്ട ; മൂന്നുപേര്‍ അറസ്റ്റില്പാന്റിനുള്ളില് പ്രത്യേക അറകളുണ്ടാക്കിയാണ് ഷാഫിയും ലുക്മാനും സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് | ||
![]() | പാര്‍ട്ടിയുടെ ജനവിശ്വാസം തകര്‍ക്കാന്‍ ശ്രമം; ക്രിമിനലുകളെ ഒരു കാലത്തും സഹായിച്ചിട്ടില്ല; ഗൂഢാലോചനയെന്ന് സിപിഎംഅതാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും സിപിഎമ്മിനെ വ്യത്യസ്ഥമാക്കുന്നത്. | |
പാര്‍ട്ടിക്കാരനല്ല; നിരപരാധിത്വം തെളിയിക്കും; അര്‍ജുന്‍ ആയങ്കികരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കി | ||
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടികരിപ്പൂര് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട |
Search results 60 - 75 of 94