• Search results for night
Image Title

'രാവിലെയോ രാത്രിയോ, എപ്പോഴെങ്കിലും ചൗകീദാര്‍ മാധ്യമങ്ങളെ കാണുമോ ?' ; തിരിച്ചടിച്ച് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം മാറ്റിയത് സംബന്ധിച്ച്  ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക് പോര്

Published on 22nd March 2019
KUMBALANGI
india458

അഞ്ചാം ഏകദിനം; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, ജഡേജയും ഷമിയും മടങ്ങിയെത്തി

രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴേക്കും പിച്ചില്‍ കൂടുതല്‍ വിളളലുകള്‍ വരില്ലെന്നും, മഞ്ഞിന്റെ പ്രശ്‌നം ഉണ്ടാവില്ലെന്നുമാണ് കരുതുന്നത്

Published on 13th March 2019
kumbalangi

ഗ്രൂമിങ്ങിലും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്;  മാത്യു ഫ്രാങ്കിയായത് ഇങ്ങനെ (വിഡിയോ) 

സംവിധായകനും കുമ്പളങ്ങിയുടെ നിര്‍മ്മാതാവുമായ ദിലീഷ് പോത്തനാണ് ഫ്രാങ്കിക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്

Published on 10th March 2019

പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ സംരക്ഷണം തീര്‍ക്കുന്ന നാട്: മലമുകളില്‍ പലനിറങ്ങളില്‍ പ്രാര്‍ത്ഥനകള്‍ എഴുതിയ ഭൂട്ടാനെക്കുറിച്ച്

ലോകത്തിന്റെ നെറുകയിലെ അവസാനത്തെ പൂന്തോട്ടമാണ് ഭൂട്ടാന്‍. ദേശീയ വരുമാനത്തിനപ്പുറം ജീവിതാനന്ദത്തിന് പ്രമുഖ്യം നല്‍കുന്ന രാജ്യം.

Published on 8th March 2019
dhoni5

പന്തിനും ജാദവിനുമൊപ്പം ഹമ്മറില്‍ പറന്നു, പിന്നെ ഇന്ത്യന്‍ ടീമിന് വിരുന്നുമൊരുക്കി ധോനി

ലോക കപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ഇത് സ്വന്തം മണ്ണിലെ ധോനിയുടെ അവസാന രാജ്യാന്തര മത്സരമാകും...

Published on 7th March 2019

'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം

Published on 4th March 2019
abhi_6

അഭിനന്ദനെ കൈമാറുന്നത് വൈകുന്നു; രണ്ടുതവണ സമയം മാറ്റി പാകിസ്ഥാന്‍:  സ്ഥിതിഗതികള്‍ നിരീക്ഷിച്ച് പ്രതിരോധ മന്ത്രി

പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറുന്ന നടപടി ക്രമങ്ങള്‍ വൈകുന്നതായി സൂചന

Published on 1st March 2019

'ഉറക്കക്കടം' അങ്ങനെയൊന്നും തീരില്ല ; പൊണ്ണത്തടിയും ക്ഷീണവും വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

ഒരു ദിവസം മുഴുവന്‍ ഉറങ്ങിയെന്ന് പറയുന്നവര്‍ സത്യത്തില്‍ മറ്റുള്ളവര്‍ ഒരാഴ്ച ഉറങ്ങുന്നതിനെക്കാള്‍ ശരാശരി 66 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂ

Published on 1st March 2019
abhinanthan

അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ കരഘോഷത്തോടെ വരവേല്‍പ്പ് (വിഡിയോ) 

വിമാനത്തില്‍ പ്രവേശിച്ച ഇന്ത്യയുടെ ധീരപുത്രന്റെ മാതാപിതാക്കളെ കരഘോഷങ്ങളോടെയാണ് സഹയാത്രികര്‍ എതിരേറ്റത്

Published on 1st March 2019

എന്റെ വേഷം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നേയില്ല: കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോള്‍

വൈപ്പിന്‍ സ്വദേശിനിയാണ് അന്ന ബെന്‍. സ്വാഭാവികമായും കുമ്പളിങ്ങിയുമായും അടുത്തബന്ധമുണ്ട്.

Published on 28th February 2019
Alaister-Cook_Picture-cr

ഇനി സര്‍ അലിസ്റ്റയര്‍ കുക്ക്; നൈറ്റ്ഹുഡ് ലഭിച്ചിട്ടും കുക്കിന് ഉള്‍ക്കൊള്ളാനാവുന്നില്ല

ഇതുവരെ പേരിനൊപ്പം ഇല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ വരുന്നു. ജീവീതത്തില്‍ ഒരിക്കലും അതിനോട് ഇണങ്ങാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും കുക്ക്

Published on 27th February 2019
NYLA

ഫഹദിനൊപ്പമുള്ള ആ സീന്‍ എങ്ങനെയെങ്കിലും ചെയ്ത് തീര്‍ത്താല്‍ മതിയെന്നായിരുന്നു, വിശേഷങ്ങള്‍ പങ്കുവച്ച് കുമ്പളങ്ങിയിലെ നൈല (വിഡിയോ)

ഫഹദ് ഫാസിലിനെ ഒരു നടൻ എന്ന നിലയിൽ താൻ വളരെയധികം ബഹുമാനിക്കുന്നു എന്നാണ് ജാസ്മിന്റെ വാക്കുകൾ

Published on 23rd February 2019
anna

'എനിക്ക് ടെന്‍ഷനുണ്ട്, അത് സാറിനെ ബോധിപ്പിക്കേണ്ട ആവശ്യമില്ല'; ബേബിമോളായി അന്ന എത്തിയതിങ്ങനെ (വിഡിയോ) 

അന്നയെ ഒഡിഷന്‍ ചെയ്തതു മുതലുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 20th February 2019

രമേശ് ചെന്നിത്തലയുടെ മകൻ വിവാഹിതനായി

വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു - ഇരുവരും ഡോക്ടർമാരാണ്

Published on 17th February 2019

Search results 60 - 75 of 168