• Search results for protest
Image Title

കണ്ണീര്‍ വാതകം പ്രയോഗിച്ച് വിരട്ടിയോടിച്ചു, ഐസിയുവില്‍ അതിക്രമിച്ചു കയറി, അറ്റന്‍ഡര്‍മാരെ മര്‍ദിച്ചു; സ്വകാര്യ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് (വീഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധത്തിനിടെ, സ്വകാര്യ ആശുപത്രിയില്‍ അതിക്രമിച്ച് കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 20th December 2019
halal love story

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ പാക്കപ്പ്; 'ഹം ദേഖേംഗെ' പാടി ഷഹബാസ് അമനും 

ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 20th December 2019

പ്രക്ഷോഭകര്‍ക്കു മുന്നില്‍ ദേശീയ ഗാനം പാടി പൊലീസ് കമ്മിഷണര്‍, ഏറ്റുപാടി സമരക്കാര്‍ (വിഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞുപോകാന്‍ ഡിസിപി ആവശ്യപ്പെട്ടു

Published on 20th December 2019
PTI12_19_2019_000275A

ആസാദി മുഴങ്ങുന്ന തെരുവുകള്‍; ദേശീയ പതാകയേന്തി പതിനായിരങ്ങള്‍: വീഡിയോ കാണാം

പൗരത്വ നിയമഭേദഗതിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിച്ചിരിക്കുകയാണ്

Published on 19th December 2019

ആളുന്ന ഉത്തര്‍പ്രദേശ്; പ്രക്ഷോഭം ശക്തം: പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു, ബസുകള്‍ കത്തിച്ചു

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം കനക്കുന്ന ഉത്തര്‍പ്രദേശില്‍ വ്യാപക ആക്രമണം

Published on 19th December 2019

കണ്ണുതുറപ്പിക്കും ഈ കാഴ്ച!; സമരത്തിനിടെ നിസ്‌കരിക്കുന്ന മുസ്ലീങ്ങള്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത് ഹിന്ദുക്കളും സിഖുക്കാരും (വീഡിയോ)

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് തുടക്കമിട്ട ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രക്ഷോഭപാതയിലാണ്

Published on 19th December 2019

പ്രതിഷേധസാഗരമായി തലസ്ഥാനം ; നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങൾ ; ചെങ്കോട്ടയില്‍ കൂട്ട അറസ്റ്റ് ; 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു (വീഡിയോ)

പ്രതിഷേധം വീണ്ടും ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹി മെട്രോയുടെ 14 സ്‌റ്റേഷനുകളും അടച്ചു

Published on 19th December 2019
TINI_TOM

'ഇങ്ങനെ ദ്രോഹിക്കരുതേ, എനിക്ക് തെറ്റുപറ്റി'; പ്രധാനമന്ത്രിക്ക് എതിരായി പറഞ്ഞിട്ടില്ലെന്ന് ടിനി ടോം (വിഡിയോ) 

ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ

Published on 18th December 2019

സോഷ്യല്‍ മീഡിയ വിപ്ലവം അവസാനിപ്പിക്കേണ്ട സമയമായി; തെരുവില്‍ കാണാമെന്ന് ഫര്‍ഹാന്‍ അക്തര്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങുമെന്ന് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അത്കര്‍.

Published on 18th December 2019

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, കണ്ണീര്‍വാതകം പ്രയോഗിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ബാദിലും നടന്ന പ്രതിഷേധം അക്രമാസക്തമായി

Published on 17th December 2019
irfan

'രാഷ്ട്രീയ നാടകം തുടര്‍ക്കഥയാണ്, എന്റെ ഉത്കണ്ഠ ആ കുട്ടികളെക്കുറിച്ചോര്‍ത്ത്'; ഇര്‍ഫാന്‍ പഠാന്‍ 

വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിചാര്‍ജ്ജടക്കം നടത്തിയ പൊലീസ് രീതിയെയാണ് താരം വിമര്‍ശിച്ചത്

Published on 16th December 2019
hair

തലമുടിയുടെ പേരിലും വിവേചനം; പോരാട്ടവുമായി സ്ത്രീകള്‍

സ്വാഭാവികമായ തലമുടി നിലനിര്‍ത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അമേരിക്കയിലെ പുതിയ പോരാട്ടം

Published on 16th December 2019
EL1xW-nVAAEcNEn

പൊലീസ് ആസ്ഥാനം ഉപരോധിച്ച് ജെഎൻയു വിദ്യാർത്ഥികൾ; ജാമിയക്ക് പിന്നാലെ അലി​ഗഢിലും സംഘർഷം

ജാമിയക്ക് പിന്നാലെ അലിഗഢ് സർവകലാശാലയിലും വൻ സംഘർഷമാണ് അരങ്ങേറിയത്

Published on 15th December 2019
EL07nbpU0AAhBrG

ഡൽഹിയും കത്തുന്നു; ജാമിയ മിലിയയിൽ പൊലീസ് വെടിവെയ്പ്; പ്രതിഷേധം അക്രമാസക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തം

Published on 15th December 2019
ranjitrophyassam

പ്രക്ഷോഭം പടരുന്നു; രണ്ടിടങ്ങളില്‍ രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു; ഗുവാഹത്തിയിലെ ഐഎസ്എല്‍ പോര് മാറ്റി

കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുമോ, പോയിന്റുകള്‍ ടീമുകള്‍ തമ്മില്‍ പങ്കിടുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല

Published on 12th December 2019

Search results 60 - 75 of 296