• Search results for schools
Image Title
malayalam

ഇന്ന് ലോക മാതൃഭാഷാ ദിനം; സ്‌കൂളുകളില്‍ രാവിലെ ഭാഷാ പ്രതിജ്ഞ

മലയാളം പണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്‌കൂളുകളിലെ ചടങ്ങില്‍ പങ്കെടുക്കും

Published on 21st February 2022
students

സ്കൂളുകളുടെ പ്രവർത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്; വൈകീട്ടു വരെ ക്ലാസ്സുകൾ; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

Published on 21st February 2022
sivankutty

സ്‌കൂളുകള്‍ നാളെ തുറക്കും; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍; പൂര്‍ണ സജ്ജമെന്ന് വിദ്യാഭ്യാസമന്ത്രി

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്

Published on 20th February 2022
school opens

സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു; വെള്ളി, ശനി ശുചീകരണം

കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ യോഗത്തിലാണു തീരുമാനം

Published on 17th February 2022
sivankutty

സ്‌കൂളുകളുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം; ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് മന്ത്രി

ശുചീകരണ പ്രവര്‍ത്തനങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Published on 16th February 2022
sivankutty

ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളില്‍ എപ്രില്‍ പത്തിനുള്ളില്‍ പരീക്ഷ

അധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

Published on 15th February 2022
Hijab123

കർണാടക 9,10 ക്ലാസുകൾ ഇന്നു പുനരാരംഭിക്കും; ഹിജാബ്‌ വിഷയം പെരുപ്പിച്ചാൽ കർശന നടപടി 

സാഹചര്യം വിലയിരുത്തി പ്രീ യൂണിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ തുറക്കുന്ന കാര്യം തീരുമാനിക്കും

Published on 14th February 2022
sivankutty

സ്‌കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസ് ഫെബ്രുവരി 21 മുതല്‍; എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16ന്

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. 

Published on 13th February 2022
school open tomorrow
movietheater-screen-seats

നഴ്‌സറി,പ്ലേ സ്‌കൂളുകള്‍ തിങ്കഴാഴ്ച മുതല്‍; തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികള്‍; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തമിഴ്‌നാട്

Published on 12th February 2022
madhya_pradesh_minister

ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; സ്‌കൂളിലല്ല ആചാരങ്ങള്‍ പാലിക്കേണ്ടത്; അടുത്ത അധ്യയനവര്‍ഷം മുതല്‍ ഡ്രസ് കോഡ് കര്‍ശനമാക്കും; മധ്യപ്രദേശ് മന്ത്രി

സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു

Published on 9th February 2022
school

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സ്‌കൂളുകളില്‍ വൈകിട്ടുവരെ ക്ലാസുകള്‍; സംസ്ഥാനം സാധാരണ നിലയിലേക്ക് 

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സാധാരണ നിലയില്‍ വൈകിട്ടുവരെയായിരിക്കും ക്ലാസുകള്‍

Published on 8th February 2022
hihab_row

സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്നു ദിവസം അവധി; സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി, കര്‍ണാടകയില്‍ ക്യാമ്പസുകള്‍ കലുഷിതം

സംസ്ഥാനത്തെ പല കോളജുകളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് വിദ്യാലായങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Published on 8th February 2022
sivankutty

1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ വൈകുന്നേരം വരെ? തീരുമാനം ഇന്ന് 

1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും

Published on 8th February 2022
schools to open in kerala

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് തുറക്കും; വൈകിട്ടു വരെ ക്ലാസ്

1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും

Published on 7th February 2022

Search results 60 - 75 of 173