• Search results for thunder
Image Title
KERALA RAIN update

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു

Published on 6th March 2022
lightning

മിന്നലേറ്റ്‌ വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു, രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്‌

സംഭവത്തിൽ കൊച്ചു കുട്ടി ഉൾപ്പെടെ 2 പേർക്കു പരിക്ക്. കോട്ടയം അമയന്നൂരാണ് സംഭവം

Published on 1st December 2021
dark_clouds

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം, തമിഴ്‌നാട് തീരത്ത് ചക്രവാതചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

അടുത്ത 24 മണിക്കൂറില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത

Published on 8th November 2021
heavy rain in kerala

ഇന്നും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണം

Published on 1st November 2021
rain with thunderstorm

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, പൈപ്പുകളിലൂടെ മിന്നല്‍ സഞ്ചരിച്ചേക്കാം: ജാഗ്രതാനിര്‍ദേശം 

വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 29th October 2021
heavy rain alert in kerala

ന്യൂനമര്‍ദവും ന്യൂനമര്‍ദ പാത്തിയും സജീവം; ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 29th October 2021
THANDERBOLT

കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടര്‍ ബോള്‍ട്ട് കാട്ടിൽ കുടുങ്ങി; 8 കിലോമീറ്റർ അകലെ ഉൾവനത്തിൽ; തെരച്ചിൽ തുടരുന്നു

പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല

Published on 9th October 2021
rain

ഉത്തരേന്ത്യയില്‍ കനത്ത മഴ ; 'പുഴകളായി' റോഡുകള്‍; ഗതാഗതം സ്തംഭിച്ചു ( വീഡിയോ)

അടുത്ത ആറ് ഏഴു ദിവസം കൂടി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 19th July 2021
RAIN IN KERALA
kerala rain
kerala rain

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; യെല്ലോ അലര്‍ട്ട് 

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Published on 4th July 2021
kerala rain

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

Published on 26th June 2021
ussain_bolt

ഉസൈന്‍ ബോള്‍ട്ടിന് ഇരട്ടക്കുട്ടികള്‍, ആരാധകര്‍ക്കിടയില്‍ 'കൊടുങ്കാറ്റായി' പേരിലെ കൗതുകം ; ചിത്രങ്ങൾ

കുടുംബചിത്രത്തില്‍ ഇവര്‍ക്കൊപ്പം മൂത്തമകള്‍ ഒളിമ്പ്യ ലൈറ്റ്‌നിങ് ബോള്‍ട്ടും ഉണ്ട്

Published on 21st June 2021
rain with thunderstorm

ശനിയാഴ്ച വരെ മധ്യകേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Published on 2nd June 2021
kerala rain

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Published on 27th May 2021

Search results 60 - 75 of 128