• Search results for 23
Image Title
SC

ആരാധികയാണെന്ന് മെസേജ്; 13 വർഷം നീണ്ട പ്രണയം; കോച്ചിന്റെ മകളെ ജീവിത സഖിയാക്കിയ കഥ പങ്കിട്ട് സുനിൽ ഛേത്രി

എനിക്ക് 18ഉം അവൾക്ക് 15ഉം വയസ് പ്രായം. അവളുടെ അച്ഛൻ എന്റെ കോച്ചായിരുന്നു

Published on 1st December 2019
kohlitelegana1

ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലി

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന്‌ ശിഖര്‍ ധവാന്‍ പറഞ്ഞു

Published on 1st December 2019

സുഹൃത്തുക്കളെ മാത്രം കാണിച്ച് നയന്‍താരയുടെ മാജിക്ക്; വീഡിയോ വൈറല്‍

താങ്ക്‌സ്ഗിവിംഗ് ഡേ'യില്‍ കൂട്ടുകാരന്‍ വിഘ്‌നേഷ് ശിവനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിരിയും തമാശകളുമൊക്കെയായി ആഘോഷിക്കുന്ന നടി നയന്‍താരയുടെ വീഡിയോ ശ്രദ്ധ നേടുന്നു

Published on 30th November 2019

പോളിങ്ബൂത്തില്‍ ബിജെപി പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; വീഡിയോ വൈറല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോളിങ് ബൂത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും തടയുകയായിരുന്നു
 

Published on 30th November 2019
Tim-Paine-and-David-Warner

വാര്‍ണര്‍ 400ന് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പെയ്ന്‍; ഓസീസ് നായകനെ പുറത്താക്കണമെന്ന് ആരാധകര്‍

ഇരട്ട ശതകത്തില്‍ നിന്ന് മുന്നൂറിലേക്ക് എത്തിയതിനേക്കാള്‍ വേഗത്തില്‍ മുന്നൂറില്‍ നിന്ന് വാര്‍ണര്‍ നാന്നൂറിലേക്ക് എത്തുമെന്ന് തോന്നിച്ചു

Published on 30th November 2019
steve_smith123

സ്മിത്തിനേക്കാള്‍ വേഗം കോഹ് ലിക്കുമില്ല, അതിവേഗത്തില്‍ 7000; റെക്കോര്‍ഡുകള്‍ തിരുത്തി അഡ്‌ലെയ്ഡ് ടെസ്റ്റ് 

വാര്‍ണര്‍-ലാബുഷാഗ്നെ കൂട്ടുകെട്ടുകള്‍ തീര്‍ത്ത റെക്കോര്‍ഡിനൊപ്പം ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അഡ്‌ലെയ്ഡിലെ രാത്രി പകല്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ വ്യക്തിഗത നേട്ടത്തിലേക്കെത്തി

Published on 30th November 2019
Parthiv-Patel-in-action-Image-RCB

‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ ആർസിബിയുടെ ട്രോളിനെ പൊളിച്ചടുക്കി പാർഥിവ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

ആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ

Published on 30th November 2019

'രാജ്യത്തിന് എതിരെ യുദ്ധത്തിന് ശ്രമിച്ചു'; സിദ്ധരാമയ്യക്കും കുമാരസ്വാമിക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച് ഡി കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു.

Published on 29th November 2019
pearlish

'13 ദിവസത്തിന് ശേഷം അവന്‍ വന്നു, അപ്പോള്‍ ഞാന്‍ പോകുന്നു'; സങ്കടത്തില്‍ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞ് പേളി

സങ്കടത്തോടെ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 28th November 2019
kallisbeard

പാതി മീശയും താടിയും കളഞ്ഞ് കാലിസ്; ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി 

വെറുതെ കളഞ്ഞതല്ല, ഒരു നല്ല കാര്യത്തിനായാണ് വ്യത്യസ്തമായ ചലഞ്ച് ഏറ്റെടുത്ത് കാലിസ് എത്തുന്ന

Published on 28th November 2019

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി ; മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ പിത്തോര്‍ഘഡില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്

Published on 28th November 2019
messi586

ഡോര്‍ട്ട്മുണ്ടിനെതിരെ കളിച്ചത് 'അസാധാരണ മെസി'; റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി മിശിഹ

700ാം മത്സരത്തില്‍ ഗോള്‍ വല കുലുക്കിയ മെസി തന്റെ ക്ലബ് കരിയറിലെ ഗോള്‍ നേട്ടം 613ലേക്ക് എത്തിച്ചു. അസിസ്റ്റുകള്‍ 236

Published on 28th November 2019
MOHANLAL

തന്നെ നോക്കിവരച്ച നാദിര്‍ഷയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സമ്മാനം; ഈ ചിത്രത്തില്‍ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്

സോഷ്യല്‍ മീഡിയയിലൂടെ നാദിര്‍ഷയും താന്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം സമ്മാനിച്ച ചിത്രവും പുറത്തുവിട്ടത്

Published on 28th November 2019
rape

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയില്‍

പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം

Published on 28th November 2019
kalolsavam

സപ്ത ഭാഷാ സം​ഗമ ഭൂമിയിൽ ഇനി കലയുടെ മഴവിൽ വർണങ്ങൾ; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും

60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട്ടെ കാഞ്ഞങ്ങാട്ട് തിരി തെളിയും

Published on 28th November 2019

Search results 75 - 90 of 5346